Page 1 of 3 123 LastLast
Results 1 to 10 of 24

Thread: ബാച്ച്ലെര്* പാര്*ട്ടി :: സ്പുനിക്'സ് റിവ്യൂ &a

  1. #1

    Default ബാച്ച്ലെര്* പാര്*ട്ടി :: സ്പുനിക്'സ് റിവ്യൂ &a


    ബാച്ച്ലെര്* പാര്*ട്ടി

    തിയേറ്റര്* : മായാജാല്* , ചെന്നൈ
    ഷോ : 7 15 pm
    സ്റ്റാറ്റസ് : 70 %




    ഒരു അമല്* നീരദ് സിനിമയില്* നിന്നും പ്രേക്ഷകന്* എന്താണ് പ്രതീക്ഷികുന്നത്? കഴിഞ്ഞ മൂന്നു സിനിമകളിലൂടെ അമല്* തന്നെ അത് വ്യക്തമാക്കിയതാണ്. ദുര്*ബലമായ കഥ തന്തുവിനെ മനോഹരമായ വിഷലുകളിലൂടെ തന്റെ ട്രേഡ് മാര്*ക്ക്* ആയ സ്ലോ മോഷന്* രങ്ങഗളിലൂടെ അവതരിപ്പികുക... "ബാച്ച്ലെര്* പാര്*ട്ടി" യിലും കാര്യങ്ങള്* വ്യത്യസ്തമല്ല...ഒരുമിച്ചു വളര്*ന്ന അഞ്ചു കൂടുകാര്*, ഗുണ്ടകള്*, അടി, ഇടി, വേദി, പുക, പാട്ട്, പ്രണയം...എല്ലാം ഇതിലും ഉണ്ട്..


    താരങ്ങളില്* റഹ്മാനും ഇന്ദ്രജിത്തും നന്നായി സ്കോര്* ചെയ്തു. മണിയും ആസിഫും വിനായകനും ഒന്നും മോശമാക്കിയില്ല...നിത്യ, രെമ്യ, പദ്മപ്രിയ എന്നിവര്* നാമമാത്രമായ രങ്ങഗളിലും പാട്ടിലും സാന്നിധ്യം അറിയിച്ചു... പ്രിത്വിരാജ് ചെറിയ വേഷത്തില്* നന്നായിരുന്നു...ആ ആക്ഷന്* സീന്* കാണാന്* നന്നായിരുന്നു....

    എല്ലാരും മോശം എന്ന് പറഞ്ഞ ക്ലൈമാക്സ്* എനിക്ക്കെന്തോ ഇഷ്ടം ആയി....ഇത് പോലെയുള്ള ക്ലൈമാക്സ്* മലയാളി അങ്ങീകരിക്കുന്ന കാലം വിദൂരമല്ല..."ബാച്ച്ലെര്* പാര്*ട്ടി" എന്നാ ടൈറ്റില്* ഒരു ഫണ്* ഫിലിം ആണെന്ന ധാരണ ഉണ്ടാക്കിയിരുന്നു....അതിനു പകരം ഇതൊരു ആക്ഷന്* സിനിമ ആണെന്ന് തോന്നിക്കുന്ന ഒരു ടൈറ്റില്* ഇടാമായിരുന്നു...



    വിലയിരുത്തല്* : ഒരു ടിപ്പികല്* അമല്* നീരദ് സിനിമ - ഇനിഷ്യല്* കല്ലെക്ഷന് ശേഷം വീഴും... 6 /10



    Last edited by sputnics; 06-18-2012 at 01:44 AM.
    Jangooo luttappiii....

  2. Likes Hari, nryn liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks sputnics

  5. #3
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Thank you for your review

  6. #4
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    sputnics

  7. #5
    Banned
    Join Date
    Apr 2012
    Location
    Trivandrum
    Posts
    1,991

    Default

    Gud Review..

  8. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks sputnics...!

  9. #7
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks sputnics...

    Enthu patti , mayajal vareyokke pokan...

  10. #8

    Default

    Welcome ClubAns, ABE, Kiran, lal Addictz n DonMathew!!!
    Jangooo luttappiii....

  11. #9

    Default

    Quote Originally Posted by Jithu View Post
    Thanks sputnics...

    Enthu patti , mayajal vareyokke pokan...
    welcome :)

    Friends reserve cheythatha......innale night avanmar ellam koodi spirit kaana avide poyirunnu.....

    Ithum koodi kandu kazhinjappo 2 divasmayi kaanunnath motham vellamdi thann laiyaanu paranju poyittund!!!
    Jangooo luttappiii....

  12. #10
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    thanx man!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •