Page 1 of 5 123 ... LastLast
Results 1 to 10 of 45

Thread: Manjadikuru Review : നഷ്ടപെട്ട കുട്ടികാലം

  1. #1
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default Manjadikuru Review : നഷ്ടപെട്ട കുട്ടികാലം


    ഞാന്* ഒരു കഥ പറയാന്* പോകുവകയാണ് , ഒരു ഇരുപതു, ഇരുപത്തിഒന്നു വര്ഷം മുന്പ്* ഉള്ള കഥ. അന്ന് ആണ് എനിക്ക് എന്റെ ആദ്യ സുഹൃത്തിനെ കിട്ടിയത് , എന്റെ അയല്വാകസി , എന്റെ സമ പ്രായകാരന്* , ഞങ്ങള്* ഒരുമിച്ചു ആശാന്* പള്ളികൂടതിലേക്ക് ആദ്യക്ഷരങ്ങള്* പഠിക്കാന്* പോയതും, കാറ്റത്ത്* പാറി പറക്കുന്ന അപ്പുപന്* താടിയുടെ പുറകെ പോയി അത് പെറുക്കാന്* നടന്നതും ,മഞ്ജാടിക്കുരു പെറുക്കി നടവഴിയിലൂടെ വീട്ടിലേക്കു പോകുന്നതും , ചിരട്ട വെച്ച് മണ്* അപ്പങ്ങള്* ഉണ്ടാക്കിയതും. എന്റെ വീട്ടില്* എന്തെങ്കിലും ഉണ്ടാകിയാല്* അവനു കൊണ്ട് പോയി കൊടുക്കും, അവന്* തിരിച്ചും. അവന്റെ അച്ഛന്* ഗള്ഫികല്* നിന്നും വരുമ്പോള്* എനിക്ക് ആദ്യം കൊണ്ട് വന്നു അവന്* ചോക്ലേറ്റ് തരും. തീര്ത്തും നിഷ്കളങ്കമായ കുഞ്ഞു മനസുകള്* , അങ്ങനെ അങ്ങനെ ഒത്തിരി സംഭവ ബഹുലമായ കുട്ടികാലം . ഇതൊക്കെ ഞാന്* ഇന്ന് വീണ്ടും കണ്ടു . മഞ്ജാടിക്കുരു എന്നാ നല്ല സുന്ദരമായ കൊച്ചു സിനിമയിലൂടെ . ഞാന്* അത് കണ്ടു എന്റെ ബാല്യകാല സുഹൃത്തിനെ സിനിമ ശാലയില്* നിന്നും വിളിച്ചു (അവന്* ഇപ്പോള്* അങ്ങ് യുറോപ്പില്* ആണ് .) ഞാന്* നമ്മള്ടെ ബാല്യകാലം ഇന്ന് സ്ക്രീനില്* കണ്ടു എന്ന് പറഞ്ഞപ്പോള്* അവന്* ഇ സിനിമ അവനും കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു . ഗ്രാമത്തില്* ജനിച്ചു വളര്ന്നു പല പട്ടണത്തില്* പഠിച്ച ഞങ്ങള്ക്ക്ച മഞ്ജാടിക്കുരു എന്നാ സിനിമ എന്താണ് പറയുന്നത് എന്ന് ശെരിക്കും അനുഭവിച്ചു അറിയാന്* സാധിക്കും. അത് പോലെ ഇവിടെ പലര്ക്കും അങ്ങനെ കഴിയും എന്ന് അറിയാം.



    സിനിമ ശാല : കോയമ്പത്തൂര്* റോയല്* സിനിമ
    സമയം & ആളുകള്* : ഉച്ചക്ക് 2 മണി , ഒരു അമ്പതു ആളുകള്* കാണും


    തികച്ചും ശോചനിയമായ അവസ്ഥയില്* ഉള്ള ഒരു സിനിമ ശാലയില്* ആണ് മഞ്ജാടിക്കുരു റിലീസ് ആയത് കോയമ്പത്തൂരില്* . ബാല്ക്കംണി ടിക്കറ്റ്* വില മുപ്പതു രൂപ മാത്രം ഉള്ള സിനിമ ശാല. അപ്പോള്* തന്നെ ഇതിന്റെ അവസ്ഥ നിങ്ങള്ക്ക് മനസിലായി കാണുമല്ലോ. 3,4 മലയാളി സ്ത്രീകള്* ഇ പടം കാണാന്* വന്നിരുന്നു കാറില്* . കൂടാതെ കുറച്ചു വിദ്യാര്ത്ഥി്കളും. ബാക്കി ഭൂരി ഭാഗവും തമിഴന്മാരും, ആളൊഴിഞ്ഞ സിനിമ ശാലയില്* പിടിക്കാന്* വരുന്ന പ്രണയ ജോഡികളും ആയിരുന്നു.




    സിനിമ തുടങ്ങുന്നത് തന്നെ വിക്കി എന്നാ കഥ നായകന്റൊ കുടുംബം തറവാട്ടില്* വരുന്നത് കാണിച്ചു കൊണ്ട് തന്നെ ആണ്. വിക്കിയുടെ ഇപ്പഴത്തെ ശബ്ദത്തില്* ആ കഥ സന്ദര്ഭണങ്ങള്* നമ്മള്ക്ക് വിവരിച്ചു തരുന്നു. മുത്തച്ഛന്റെ മരണം സംഭവിച്ചത് കൊണ്ടാണ് അമ്മയുടെ വീടിലേക്ക് അവര്* വരുന്നത്. അന്ന് മുതല്* 16 ദിവസങ്ങള്* ഉള്ള കുട്ടികാലം ആണ് ഇ സിനിമ പറഞ്ഞു പോകുന്നത് . സഹോദരങ്ങള്* തമ്മില്* ഉള്ള കപട സ്നേഹവും, ശത്രുതയും, നിഷ്കളങ്കമായ കുഞ്ഞു മനസുകളുടെ ജീവിതവും എല്ലാം നമ്മള്* ഇ 16 ദിവസങ്ങളില്* കാണാന്* സാധിക്കും.


    മികച്ചത് :
    ഇതില്* എല്ലാം മികച്ചത് ആണ് കുറവുകള്* ഏതൊക്കെ ആണെന്ന് നമ്മള്ക്ക്ല കാണാന്* സാധിക്കില്ല അങ്ങനെ.

    മുരളി എന്നാ നടന്റൊ അഭിനയ മികവ് ഒന്നും കൂടി സ്ക്രീനില്* കാണാന്* സാധിച്ചു

    കൊച്ചു കുട്ടികള്* 4 പേരുടെയും അഭിനയ മികവ് പറയാതിരിക്കാന്* കഴിയില്ല. അതില്* മീനുകുട്ടി ആയി അഭിനയിച്ച കുട്ടിയുടെ ആ കുട്ടിത്തം എന്നെ വല്ലാതെ ആകര്ഷിീച്ചു. തമിഴത്തി കുട്ടി നല്ല അഭിനയം കാഴ്ച വെച്ച്. വിക്കി ആയി അഭിനയിച്ച കുട്ടിയും മറ്റേ ആണ്കുംട്ടിയും നല്ല അഭിനയം തന്നെ പുലര്ത്തി ഉടനീളം.

    മുതിര്ന്നു അഭിനേതാക്കള്* എല്ലാരും നന്നായിട്ടുണ്ട്

    സിനിമയുടെ പ്രധാന മികവ് എന്ന് പറയേണ്ടത് അഞ്ജലി മേനോന്* എന്നാ എഴുത്തുകാരിയും സംവിധായകയും ആണ്. അവര്* എത്ര മനോഹരമായി ആണ് ഇ സിനിമ നമ്മള്ക്ക് നല്ക്കി യിരിക്കുന്നത്.

    പ്രിത്വിരാജിന്റെ കഥ വിവരണം മികച്ചു നിന്നു.


    കുറവ് :
    ചില ഇടതൊക്കെ ഡബ്ബിംഗ് കുഴപ്പങ്ങള്* തോന്നിയതല്ലാതെ മറ്റു കുറവുകള്* ഒന്നും തന്നെ ഇല്ലെന്നു പറയാം



    ഒറ്റ വാക്യത്തില്* പറഞ്ഞാല്* . മനോഹരമായ ഒരു കൊച്ചു ചിത്രം


    ഞാന്* 10ല്* 9 കൊടുക്കുന്നു ഇ നല്ലൊരു ചിത്രത്തിന്






    rating : 9/10
    Attached Thumbnails Attached Thumbnails man.jpg  

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ChalakudikaraN's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    11,720

    Default

    thanks machaaaaa

  4. Likes MeoW liked this post
  5. #3
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks meow

  6. Likes MeoW liked this post
  7. #4
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Thaanks da ..

    lovers ..

  8. Likes MeoW liked this post
  9. #5
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    thanx meow. . . .

  10. Likes MeoW liked this post
  11. #6

    Default

    Thanks Machaa


    Waiting For It

  12. Likes MeoW liked this post
  13. #7
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Quote Originally Posted by Mattoose View Post
    Thaanks da ..

    lovers ..
    lovers?...

  14. #8
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks Annaa

  15. Likes MeoW liked this post
  16. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default

    Nandi MeoW.

  17. Likes MeoW liked this post
  18. #10
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by MeoW View Post
    lovers?...
    Ninte revw ile pidikkan vanna lovers ..

  19. Likes MeoW liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •