എക്കാലത്തും പുതുമുഘാ സംവിധായകര്‍*ക്ക് അവസരം നല്*കുന്ന മമ്മൂട്ടി ഈ വട്ടവും പതിവ് തെറ്റിക്കാതെ മറ്റൊരു സംവിധായകനെ മലയാളത്തിനു സമ്മാനിക്കാന്‍* ഒരുങ്ങുകയാണ്.
"പ്രൈസ് ദി ലോര്‍*ഡ്* " പേരിട്ടെക്കാവുന്ന ചിത്രത്തിലൂടെ ആണ് ഷിബു ഗംഗാധരന്* എന്നാ സംവിധായകനെ അവതരിപ്പിക്കുന്നത്.
എന്നാല്‍* പുതുമുഖ സംവിധായാകര്‍* സ്വീകരിക്കുന്ന പതിവ് ശൈലിയില്‍* നിന്ന് വിപരീതമായി സക്തമായ ഒരു കഥയുടെ പിന്ബലതോടെയാണ് ഷിബു കഥ പറയാനൊരുങ്ങുന്നത്
1999 രാജീവ്* നാഥ് ന്റെ ജനനി എന്നാ സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച ഷിബു,, സക്കറിയ യുടെ "പ്രൈസ് ദി ലോര്‍*ഡ്*" എന്നാ നോവലിനെ ആസ്പദമാക്കിയാണ് തിരകഥ തയാറാക്കിയിരിക്കുന്നത്.
.
പാലായിലെ ഒരു സാധാരണക്കാരനായ ജോയ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്..തന്റെ പാല എന്ന സ്ഥലം അല്ലാതെ പുറത്തെ മറ്റൊരു ലോകത്തെ പട്ടി ഒരു അറിവുമില്ലാത്ത ജോയ് ഉടെ
ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പ്രണയ ജോടിയും.അവര്‍* ജോയ് ഉടെ ജീവിതത്തില്‍* വരുത്തുന്ന മാറ്റവും ആണ് കഥയുടെ ഇതിവൃത്തം
.
രീല്സ് മാജിക്* ഇന്റെ ബാനെരില്‍* മനോജ്* മേനോന്* നിര്*മിക്കും ..ചിത്രം ഈ വര്‍ഷം അവസാനം പ്രദര്*ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു