booked..........
RIGHT Mr WRONG
About
ശ്രീനിവാസനും യുവതാരങ്ങളും ഒന്നിക്കുന്ന ഹ്യൂമര്‍* ചലച്ചിത്രം
Description
ശ്രീനിവാസനും യുവതാരങ്ങളും ഒന്നിക്കുന്ന ഹ്യൂമര്‍* ചലച്ചിത്രം.
മലയാള സിനിമയില്‍* ആദ്യമായി അസൂയക്കാരന്* കേന്ദ്രകഥാപാത്രമാകുന്ന ആക്ഷേപഹാസ്യ ചിത്രത്തില്‍* ശ്രീനിവാസന്*, അശോകന്* എന്ന അസ്സൂയക്കാരനാകുന്നു. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ആഗസ്റ്റ്* - സെപ്റ്റംബര്‍* മാസങ്ങളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍*, ശ്രീനിവാസന്*, നിവിന്‍* പോളി, ഭഗത് മാനുവല്‍*, അജു വര്*ഗീസ്*, മല്ലിക, നെടുമുടി വേണു എന്നിവരോടൊപ്പം യുവനിരയിലെതുല്പ്പെടെ നിരവധി അഭിനേതാക്കളും അണിനിരക്കും. സംവിധാനം : ജയരാജ്* വിജയ്*.
രചന, നിര്*മ്മാണം : മനോജ്* റാംസിംഗ്.
Release Date November, 2012
Genre Satire Humour
Studio Marvelous Entertainments
Starring Sreenivasan, Nedumudi Venu, RACHANA, Mallika and Seven Youth Artistes too...
Directed By Jayaraj Vijay
Written By Manoj Ramsingh
Screenplay By Manoj Ramsingh
Produced By Manoj Ramsingh
updates coming soon...
Sponsored Links ::::::::::::::::::::Remove adverts | |
Rachanayudey Photo undenkil idedooo
All The Best
Waiting For It
Reps Tharaam maatram Ullathu Posiyillalloo??????
Waiting For It