Page 1 of 11 123 ... LastLast
Results 1 to 10 of 102

Thread: അഞ്ജലിക്ക് ഒരു കത്ത് : Usthad hotel Review

  1. #1
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default അഞ്ജലിക്ക് ഒരു കത്ത് : Usthad hotel Review


    പ്രിയപ്പെട്ട അഞ്ജലിക്ക് ,

    നിങ്ങള്* എന്നെ വീണ്ടും അത്ഭുതപെടുത്തി, നിങ്ങള്* സാമൂഹ്യ ബോധം ഉള്ള , നന്മ കുറച്ചെങ്കിലും മനസില്* ഉള്ള ഒരു എഴുത്തുകാരി ആണെന്ന് തുടര്ച്ച യായ രണ്ടാമത്തെ പടവും കണ്ടപ്പോള്* എനിക്ക് മനസ്സില്* ആയി.
    ഞാന്* ഇന്ന് [29.06.12] ഉച്ചക്ക് 3.45 നു നിങ്ങളുടെ ഏറ്റവും പുതിയ രചന ആയ ഉസ്താദ്* ഹോട്ടല്* കോയമ്പത്തൂര്* ദി സിനിമാസ് ല്* വെച്ച് കണ്ടു . തിയേറ്ററില്* ഏകദേശം 80% ആളുകള്* ഉണ്ടായിരുന്നു.
    പടത്തിന്റെ് തുടക്കം മുതലേ ഒരു പുതുമ നില നിര്ത്താകന്* സംവിധായകനും നിങ്ങള്ക്കും സാധിച്ചു . ദുല്ഖരിനെ ലളിതമായ രീതിയില്* ആദ്യം കാണിക്കാന്* ശ്രമിച്ചത്* നന്നായി. ഇപ്പോള്* ഒക്കെ നായകന്മാരെ അമാനുഷികരായി ആണല്ലോ സിനിമയില്* നായകന്റെി ആദ്യ സിന്* കാണികരുള്ളത്. വളരെ അരോചകമായ ആ രീതിയില്* നിന്നും ഇത്ര ലളിതമയി കാണിച്ചത് പ്രശംസ പിടിച്ചു പറ്റുന്നു. ആദ്യ പകുതി തമാശകളും , പുതിയ തലമുറകളുടെ ജീവിത ശൈലികളും ഒക്കെ കാണിച്ചു വളരെ നന്നായി അവസാനിച്ചു . ദുല്ഖര്* നിനക്കും ഇല്ലെട അമ്മയും പെങ്ങന്മാരും എന്ന് പറയുന്ന സീന്* എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, ഞാന്* തിയേറ്ററില്* ഇരുന്നു വളരെ അധികം ചിരിച്ചു. അങ്ങനെ നല്ല കുറെ സീന്* ആദ്യ പകുതിയില്* ഉണ്ടായിരുന്നു.

    രണ്ടാം പകുതി തുടങ്ങിയപോള്* തന്നെ കഥ വേറെ ഒരു രീതിയിലേക്ക് നീങ്ങുന്നതായി എന്നിക്ക് കാണാന്* സാധിച്ചു. ഇത് വരെ കണ്ടു ഇരുന്ന സിനിമയില്* നിന്നും വ്യേത്യസ്തമായ ഒരു കഥയിലേക്ക് ആണ് രണ്ടാമത്തെ പകുതിയില്* ഞാന്* സഞ്ചരിച്ചത്. നിങ്ങളുടെ തിരകഥയില്* പെട്ടന്ന് വന്ന മാറ്റം എന്നെ ശെരിക്കും ആശ്ച്ചരിയന്* ആക്കി . പക്ഷെ നിങ്ങളുടെ തിരകഥയില്* വന്ന പിശകാണോ അതോ അന്വ ര്* എടുതതത്തിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല , ചില ഇടങ്ങളില്* എനിക്ക് ഇഴച്ചില്* അനുഭവപെട്ടു . പക്ഷെ പെട്ടന്ന് തന്നെ അത് മറക്കാന്* കഴിയും വിധം കുറെ രംഗങ്ങള്* ഞാന്* ഇ സിനിമയില്* അനുഭവിച്ചു അറിഞ്ഞു . അവസാന 15-20 നിമിഷങ്ങള്* എന്റെ കരള്* അലിയിപിച്ചു. തീര്ത്തും യാദ്രിശ്ചികമായ രംഗങ്ങള്*. സിനിമ തീര്ന്നഗപോള്* മനസും വയറും നിറഞ്ഞു ഞാന്* തിയേറ്റര്* വിട്ടു ഇറങ്ങി .


    നിങ്ങളുടെ സിനിമയില്* എനിക്ക് കാണാന്* സാധിച്ച നേട്ടങ്ങളും കോട്ടങ്ങളും:

    നിങ്ങള്* അര്ഹിാക്കുന്ന ഒരാള്ക്ക് തന്നെ ആണ് ഇ തിരകഥ എഴുതിയത്. അദ്ദേഹം അത് വളരെ ഭംഗിയായി തന്നെ ഇത് ദൃശ്യവല്കതരിച്ചിടുണ്ട്.

    ദുല്ഖര്* എന്നാ അഭിനയ കല ജന്മന ലഭിച്ച ഒരു നടന്റെമ അഭിനയ പാടവം നിങ്ങള്* ഞങ്ങള്കായി തുറന്നു നല്കിി. അപ്പനെ പോലെ തന്നെ senti സീനുകളില്* മകനും മികച്ചു നിന്ന്.

    തിലകനും നിങ്ങള്* ഒരു അഭിനയ പ്രാധാന്യം ഉള്ള ഒരു റോള്* ആണ് നല്കിോയത്.

    നായിക ആയി നിത്യ മേനോന്* തിളങ്ങി എന്ന് തന്നെ പറയാം .

    ബാക്കി എല്ലാവരുടെയും റോളുകള്* ചെറുതാണെങ്കിലും പ്രാധാന്യം ഉള്ളത് തന്നെ ആയിരുന്നു.

    ചില ഇടങ്ങളില്* ഇഴച്ചില്* ഒഴിച്ചാല്* ഇ സിനിമ ഒരു സമ്പൂര്ണ് ചിത്രം തന്നെ ആണ്.


    ഞാന്* ഇ സിനിമയ്ക്കു 10 ല്* 9 നല്കു ന്നു

    കത്ത് ഉപസംഹരിക്കുനതിനു മുന്പ്ഉ ഒരു വാക്ക് :

    ‎"സിനിമ ചെയ്യാന്* ആര്ക്കും ആകും.. പക്ഷെ അത് കാണുന്നവരുടെ മനസും കൂടെ നിറയണം.. അത് ചെയ്യുന്നവര്* ആണ് നല്ല സിനിമാക്കാര്*.."
    നിങ്ങള്ക്ക് അത് സാധിച്ചു ..


    കത്ത് ചുരുക്കട്ടെ :
    നിറ മനസോടെ ,
    നിങ്ങള്ടെ ഒരു ആരാധകന്*





    My Rating : 9/10
    Attached Thumbnails Attached Thumbnails rev.jpg  

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Thanks Meow
    Repped

  4. Likes MeoW liked this post
  5. #3
    FK Addict ZooZoo's Avatar
    Join Date
    Sep 2011
    Location
    Navi Mumbai & Puthupally
    Posts
    1,890

    Default

    Thanks MeoW.. Good Review.. Repped

  6. Likes MeoW liked this post
  7. #4
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks da machaaa

  8. Likes MeoW liked this post
  9. #5
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,983

    Default

    thanks bhaai

  10. Likes MeoW liked this post
  11. #6
    FK Citizen SREEJITH.KP's Avatar
    Join Date
    Aug 2009
    Location
    manjeri
    Posts
    7,445

    Default

    How much does love weigh?

  12. Likes MeoW liked this post
  13. #7
    FK Citizen ChalakudikaraN's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    11,720

    Default

    superb review... thanks machaaa

  14. Likes MeoW liked this post
  15. #8
    Fk singham yash's Avatar
    Join Date
    Oct 2009
    Location
    kasaragod
    Posts
    24,748

    Default

    thanks da..............
    Dulquer da.......

  16. Likes MeoW liked this post
  17. #9
    FK Visitor
    Join Date
    Aug 2011
    Location
    perinthalmanna
    Posts
    259

    Default

    thankssssss

  18. Likes MeoW liked this post
  19. #10
    FK Visitor
    Join Date
    Aug 2011
    Location
    perinthalmanna
    Posts
    259

    Default

    gud review

  20. Likes MeoW liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •