Page 269 of 306 FirstFirst ... 169219259267268269270271279 ... LastLast
Results 2,681 to 2,690 of 3058

Thread: ♛ NiViN PAULY ♛ ►► The Sensational Hero ☛ Official Thread

  1. #2681

    Default

    Actor Nivin Pauly News
    Actor Nivin Pauly News
    @actornivinnews
    #Exlusive
    Big casting for untitled #RajeeRaavi-#Nivin big budget movie !!!

    Art - #KayamkulamKochunni team
    Fight - #Vadachennai fight master
    Scripting - script writer of #IyyobintePusthakam.
    Casting details and tittle very soon !!

    Adaaaaaaaar item loading!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2682

  4. #2683

    Default

    'കൊച്ചുണ്ണി'യുടെ പിന്നാലെ വീണ്ടും ബിഗ് ബജറ്റുമായി നിവിന്*
    Samayam Malayalam | Updated Oct 22, 2018, 04.25PM IST
    രാജീവ് രവി- നിവിന്* പോളി കൂട്ടുക്കെട്ടില്* പിറക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് 20 കോടി രൂപ
    'കായംകുളം കൊച്ചുണ്ണി'യുടെ വിജയത്തിനുപിന്നാലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രവുമായി എത്താനൊരുങ്ങുകയാണ് നിവിന്* പോളി. രാജീവ് രവി- നിവിന്* പോളി കൂട്ടുക്കെട്ടില്* പിറക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് 20 കോടി രൂപയാണ് ബജറ്റ്. നിവിൻ ഇപ്പോഴഭിനയിക്കുന്ന ഹനീഫ് അദേനിയുടെ മിഖായേലിന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അടുത്ത വര്*ഷം ഓണം റിലീസായിട്ടാണ് ചിത്രത്തിന്*റെ റിലീസ്.

    അന്നയും റസൂലും, ഞാന്* സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജീവ് രവിയും നിവിന്* പോളിയും ഒന്നിക്കുമ്പോള്* ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. രാജീവ് രവിയുടെ ഭാര്യ ഗീതു മോഹന്*ദാസിന്റെ ചിത്രമായ മൂത്തോനിലും നിവിന്* പോളിയാണ് പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്.

    വാര്*ത്തകള്* ഇനി വാട്സാപ്പില്*! Subscribe
    Web Title: nivin pauly joins with director rajeev ravi in a big budget movie
    (malayalam News from Samayam Malayalam , TIL Network)
    കീവേഡ്:#രാജീവ് രവി#നിവിൻ പോളി#Rajeev Ravi#Nivin Pauly#Director#big budget movie

  5. #2684

    Default

    Freken വരുന്നതിന് മുമ്പ് tread ഓപ്പണ് cheyu

  6. #2685

    Default

    Quote Originally Posted by dhakarn View Post

    RomCom items vittu ennu thonnunnu... good for him..

    Why nor Rajiv Ravi direct that Kairali (Pirates) project??

  7. #2686
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    pandu Rajeev ravi sreenivasanu ethire entho paranjhapo Nivin entho FB post ettu prathishedhichittu elle ??
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #2687
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by ballu View Post

    Yes . Atinu sesham moothon cheythathu aanaloo

  9. #2688
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Quote Originally Posted by anupkerb1 View Post
    Yes . Atinu sesham moothon cheythathu aanaloo

    enthu aayirunu post ennu orma undo ?
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #2689
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by ballu View Post
    enthu aayirunu post ennu orma undo ?
    Cover page " written nd Directed by Sreenivasan " ittu

  11. Likes ballu liked this post
  12. #2690

    Default

    Quote Originally Posted by chandru View Post
    RomCom items vittu ennu thonnunnu... good for him..

    Why nor Rajiv Ravi direct that Kairali (Pirates) project??
    Kairali ve pirates re

    Kairali jomon aanu... Rajiv Ravi de NN pillai biopic aanu

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •