വെളുപ്പിനെ നാലുമണിക്ക് നിവിൻ , പൊറോട്ടയും ചിക്കൻ ഫ്രൈയും ആവശ്യപ്പെട്ടെന്നും ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായെന്നും ഈ സമയത്ത് നിൻറെ തന്ത ഉണ്ടാക്കി തരുമോ പൊറോട്ടയും ചിക്കൻ ഫ്രൈയും എന്ന് ലിസ്റ്റിൽ ചോദിച്ചതായും അങ്ങനെ അടി ഉണ്ടാക്കി നിവിൻ പോളി ഇറങ്ങിപ്പോയതായും റിപ്പോർട്ടുകൾ കേൾക്കുന്നു