Page 42 of 42 FirstFirst ... 32404142
Results 411 to 414 of 414

Thread: പെരുന്തച്ചന്റെ ഓർമകൾക്ക് ഒരു വയസ്

  1. #411

    Default


    http://www.mathrubhumi.com/movies/flash_back/393516/

    തിരുവനന്തപുരം: നടന്* തിലകന്*അന്തരിച്ചിട്ട് ഒരു വര്*ഷം. പക്ഷേ, എല്ലായിടത്തും മറവി.അതുല്യനടനെ സംസ്ഥാന സര്*ക്കാരും മറന്നു. സംഘടനകളും ഓര്*ത്തില്ല.

    ഓര്*മപുതുക്കലിനുണ്ടായിരുന്നത് സ്വന്തം മക്കള്* മാത്രം. ആലംബഹീനര്*ക്ക് അന്നദാനം നടത്തിയാണ് അവര്* അച്ഛന്റെ ഓര്*മ പുതുക്കിയത്. മക്കളായ ഡോ. സോണിയയും സോഫിയയും പുലയനാര്*കോട്ട സര്*ക്കാരിന്റെ വൃദ്ധസദനത്തില്* സമൂഹസദ്യ ഒരുക്കി. മകന്* ഷോബി തിലകന്* നഗരസഭയുടെ പടിഞ്ഞാറേക്കോട്ടയിലുള്ള യാചകപുനരധിവാസ കേന്ദ്രത്തില്* ഉച്ചഭക്ഷണം നല്*കി. മലയാള സിനിമാസംഘടനകളൊന്നും അദ്ദേഹത്തെ ഓര്*ക്കാന്* കൂട്ടാക്കിയില്ല.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #412
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    ustahd hotel

    nedumudi can act as usthad. pakshe, aa oru power varilla..

  4. #413

    Default

    Abinaya Perumthachanu nte pranamam........
    " Har Har Mahadev.. "

  5. #414

    Default

    Thaara rajakkanmare akshepichu ennum cinema sanghdanakal mafiyaye pole ennu paranju enna karanathalum anallo ingere Ammayil ninnum, cinemayil ninnum
    Serialil ninnum okke vare purathakkiyathu.. Swarnakadthukaranumayi bandhamullavaneyum, sakala pennu caseilum peru varunna, oru abhinethriyude swathu
    adichu maatti ennu aropanam neridunnavaneyum okke sangdanayil ninnum purathakkumo?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •