Sponsored Links ::::::::::::::::::::Remove adverts | |
Idakku vachu(after raamaleela) malayalathile oru valiya banner Padam ettedukkan plan undayirunnu but sanal koduthilla..Padam reshoot cheythappol sake scene aayi ...estimated budgetinte kaal doubble aakum production cost including post production ..iniyippol 15 days shoot remaining and post production remaining which may cost 5-6 crores ....
So dileep initiate cheythu Padam edukkuka allenkil vere aare enkilum kondu edupichillel swaaha ...
Oru blockbuster material aayirunnu Padam ennu kettathu ....even cid moosa second part polum ee Padam pole engaging aayirikkilla but
Director Ramachandra babu passed away😢😢😢
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാൻമാരിൽ ഒരാളായ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. മലയാളത്തിലെ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, വിഖ്യാതമായ പല ചലച്ചിത്രങ്ങള്‍*ക്കും ദൃശ്യങ്ങൾ ചമച്ച രാമചന്ദ്രബാബു തന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫസര്‍* ഡിങ്കൻ പൂർത്തിയാക്കാതെയാണ് ഓർമയാകുന്നത്.
Sent from my Redmi Note 5 Pro using Tapatalk
Last edited by Akhil krishnan; 12-21-2019 at 06:28 PM.