Page 1 of 20 12311 ... LastLast
Results 1 to 10 of 192

Thread: |█|Kutteem Kolum|█|Cheriya Samvidayakante Valiya Cinema|| ██ Getting Good Reports ██

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default |█|Kutteem Kolum|█|Cheriya Samvidayakante Valiya Cinema|| ██ Getting Good Reports ██




    KUTTIYUM KOLUM
    കുട്ടിയും കോലും


















    Directer : Guinness Pakru

    Script : Suresh, Satheesh

    Producer : Ansar



    തിരുവനന്തപുരം: ഉയരക്കുറവിനെ ഉയരമാക്കി കുറഞ്ഞകാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷമനസ്സില്* ഇടംപിടിച്ച ഗിന്നസ് പക്രു(അജയന്*) സംവിധായകനാകുന്നു. പക്രു തന്നെയാണ് കഥയെഴുതി സംവിധാനം നിര്*വഹിക്കുന്നത്. ‘കുട്ടിയും കോലും’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്*ടോബറില്* ആരംഭിക്കും. സെപ്റ്റംബര്* ഏഴിനാണ് ചിത്രത്തിന്റെ പൂജ നടക്കുക. ചിത്രത്തിലെ കുട്ടിയായിട്ടാണ് പക്രു അഭിനയിക്കുക. നായകനെ തീരുമാനിച്ചിട്ടില്ല. പൂജാവേളയില്* മറ്റ് അഭിനേതാക്കളെ തീരുമാനിക്കുമെന്നും പക്രു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്* വാര്*ത്താസമ്മേളനത്തിലാണ് പക്രു ഇക്കാര്യം അറിയിച്ചത്.


    Guinness Pakru, who had made his film entry after years of toiling as a mimicry artist, seems to be racing ahead in films all right!Pakru, if we hear right, is all set to debut soon as a director with a film that has been titled ‘Kuttiyum Kolum’. In keeping with the title, the film itself is about the much popular game Kuttiyum Kolum.
    The shoot of the film would start in October. The film would be a comic action thriller, and this is his dream come true, says Pakru, who has been involved with scripting and directing plays for a long time.




    More Update Soon ...............................



    Last edited by Grand Master; 03-30-2013 at 04:56 PM.

  2. Likes adarshpp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    haha..endhokke kananam.. al the best pakrunu..

  5. #3
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default

    nice thread.. ATB

  6. #4
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Heard about the project yesterday on Asianet News..

    Best wishes :)

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  7. #5

    Default

    all the best.......

  8. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    തിരുവനന്തപുരം: ഉയരക്കുറവിനെ ഉയരമാക്കി കുറഞ്ഞകാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷമനസ്സില്* ഇടംപിടിച്ച ഗിന്നസ് പക്രു(അജയന്*) സംവിധായകനാകുന്നു. പക്രു തന്നെയാണ് കഥയെഴുതി സംവിധാനം നിര്*വഹിക്കുന്നത്. ‘കുട്ടിയും കോലും’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്*ടോബറില്* ആരംഭിക്കും. സെപ്റ്റംബര്* ഏഴിനാണ് ചിത്രത്തിന്റെ പൂജ നടക്കുക. ചിത്രത്തിലെ കുട്ടിയായിട്ടാണ് പക്രു അഭിനയിക്കുക. നായകനെ തീരുമാനിച്ചിട്ടില്ല. പൂജാവേളയില്* മറ്റ് അഭിനേതാക്കളെ തീരുമാനിക്കുമെന്നും പക്രു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്* വാര്*ത്താസമ്മേളനത്തിലാണ് പക്രു ഇക്കാര്യം അറിയിച്ചത്.

  9. #7

    Default

    Best wishes......

  10. #8
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default


  11. #9

    Default

    ATB....
    Second chance..?

  12. #10

    Default

    MAMMOOKKA

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •