Page 1 of 8 123 ... LastLast
Results 1 to 10 of 73

Thread: ╠╠╠ Suraj Venjaranmoodu in 大大 PEDITHONDAN 大大 May Release ╠╠╠

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default ╠╠╠ Suraj Venjaranmoodu in 大大 PEDITHONDAN 大大 May Release ╠╠╠


    Suraj Venjaranmoodu
    in
    PEDITHONDAN




    Director

    Pradeep Chokli


    Starring

    Suraj Venjaranmoodu
    Anusree
    Madupal










    സുരാജ് കളം മാറ്റിചവിട്ടുന്നു

    നടിമാരെല്ലാം മേക്ക് ഓവറിന്റെ പിന്നാലെയാണിപ്പോള്*. ചെയ്തു മടുത്ത അറുവളിപ്പന്* തമാശയില്* നിന്നൊരു മേക്ക് ഓവറിലാണ് നടന്* സുരാജ് വെഞ്ഞാറമൂടും. കോമഡിയെന്നാല്* ദ്വയാര്*ഥ പ്രയോഗവും 'തിരോന്തരം' ഭാഷയുമാണെന്നു തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ചില തിരക്കഥാകൃത്തുക്കള്* ഒരുക്കിയ കെണിയില്* നിന്നു രക്ഷപ്പെടാന്* സുരാജ് ആഗ്രഹിച്ചിട്ടു കുറച്ചു കാലമായെങ്കിലും അതിനുള്ള അവസരം ഒത്തുവന്നില്ല. ഇപ്പോള്* തെയ്യത്തിന്റെ പശ്ചാത്തലത്തില്* പ്രദീപ് ചൊകഌ സംവിധാനം ചെയ്യുന്ന പേടിത്തൊണ്ടനിലൂടെ സുരാജും രക്ഷപ്രാപിക്കുകയാണ്. പതിനഞ്ചു വര്*ഷം മുന്*പത്തെ ഉത്തരകേരളത്തിലെ കഥ പറഞ്ഞുകൊണ്ടാണ് സുരാജിനൊരു പുനര്*ജന്മം നല്*കുന്നത്.
    പ്രദീപ് ചൊകഌയെ ഓര്*മയില്ലേ. ശ്രീനിവാസന്* തിരക്കഥയെഴുതി നായകനായി അഭിനയിച്ച ഇംഗ്ലിഷ് മീഡിയത്തിന്റെ സംവിധായകന്*. അതിനു ശേഷം ചില ചിത്രങ്ങള്* ചെയ്*തെങ്കിലും അതൊന്നും നിലംതൊട്ടില്ല. ഇപ്പോള്* കണ്ണൂരുകാരനായ അധ്യാപകന്* പ്രസന്നന്റെ തിരക്കഥയിലൂടെയാണ് പ്രദീപും തിരിച്ചുവരവിനൊരുങ്ങുന്നത്.
    കൊമേഡിയന്* എന്ന ഇമേജ് ബ്രേക്ക് ചെയ്തുകൊണ്ട് സുരാജ് നായകനായി തിളങ്ങുന്ന ചിത്രമായിരിക്കും പേടിത്തൊണ്ടന്*. വടക്കന്* കേരളത്തിലെ തൊണ്ടച്ചന്* എന്ന തെയ്യത്തിന്റെ മിത്തിനെ അവലംബമാക്കിയാണ് പേടിത്തൊണ്ടന്* വികസിക്കുന്നത്. ഡയമണ്ട് നെക്ലേസ് ഫെയിം അനുശ്രീയാണ് നായിക. അനശ്വര ഫിലിംസിന്റെ ബാനറില്* വിജീഷ് മണി നിര്*മിക്കുന്ന ചിത്രത്തില്* മധുപാല്*, ശിവജി ഗുരുവായൂര്*, നിലമ്പൂര്* ആയിശ, രജിത മധു എന്നിവര്* അഭിനയിക്കുന്നു.
    സുരാജ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ ഡ്യൂപ്ലിക്കേറ്റ് വന്* വിജയമായിരുന്നെങ്കിലും അതിലും തറതമാശയുമായി എത്തുന്ന നായകനായിരുന്നു. തിരുവനന്തപുരം ഭാഷയ്ക്കു പകരം കണ്ണൂര്* ശൈലിയിലാണ് സുരാജ് ഇതില്* സംസാരിക്കുന്നത്. കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം.









    Last edited by Grand Master; 03-20-2013 at 12:55 PM.

  2. Likes SUDHI, UoB liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    .......................

  5. #3
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default


  6. #4

    Default

    Quote Originally Posted by Brother View Post
    nee enthinaado choodavunnathu??? oanum silmayil ullonale?? oanum undaaville aagrahangal..

    padam nannaavatte....

  7. #5
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thread title mattiya...aalukale akarshikkanulla techniques..

  8. #6

    Default

    suraj nayakan aaya female unnikrishan enna padam irangiyille??

  9. #7
    FK Visitor Master Tintumon's Avatar
    Join Date
    Oct 2011
    Location
    Pandalam
    Posts
    91

    Default

    Quote Originally Posted by nasrani View Post
    suraj nayakan aaya female unnikrishan enna padam irangiyille??
    Ini athinte kuzhappam koodiye ullu !!!!

  10. Likes KSHERU liked this post
  11. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    ee friday releas aanu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. #10
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    kallan :) entho vivadham ennu karuthi thread nokkendi vannu :(

  14. Likes Grand Master, sprint, UoB liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •