Page 1 of 26 12311 ... LastLast
Results 1 to 10 of 254

Thread: ***SHUTTER*** ' Best popular film in IFFK '

  1. #1
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default ***SHUTTER*** ' Best popular film in IFFK '


    Director: Joy Mathew
    Music Director: Shahbaz Aman
    Cast: Sreenivasan,Lal ,Vinay fort, Prem Kumar..
    Cinematography: Hari Nair
    Screenplay: Joy Mathew
    Studio: Abra Films
    Release date:November 2012

    online photo storage
    Shutter (2012 film)...
    Shutter is an upcoming Malayalam thriller film written and directed by theatre actor and
    scenarist Joy Mathew in his directorial debut. The film, set and filmed in Kozhikode,
    stars Sreenivasan, Lal, Riya Saira, Sajitha Madathil, Vinay Forrt. Resul Pookutty does the
    sound design while the music is by Shahabaz Aman. The film, notably features a poem
    by Pablo Neruda, set to music and sung by Shahabaz Aman.[2] Claimed to be a part of the
    new-wave in Malayalam cinema, the film is set within two days and a night in the city of Kozhikode.
    The film is an official selection for the international competition section of the
    17th International Film Festival of Kerala..

    Plot..
    The film portrays unexpected incidents happening in two days and a night in the city of
    Kozhikode. The story centres around three characters: a Gulf Malayalee, a film director and
    an auto driver..
    Cast..
    Sreenivasan as Manoharan
    Lal as Rasheed
    Riya Saira
    Vinay Forrt as Nanmarayil Suran
    Sajitha Madathil
    Augustine
    Prem Kumar
    Production...
    The film marks the directorial debut of Joy Mathew, who is a well known face in the Malayalam drama
    industry and shot to fame in films by portraying the central character in John Abraham's classic film
    Amma Ariyan. Noted theatre actor Sajtha Madathil plays the female lead in the film while Apoorvaragam
    fame Vinay Forrt and 22 Female Kottayam fame Riya Saira play notable roles. The film's cast also includes
    about sixty experienced theatre actors from Kerala and Gulf countries. Academy Award-winning sound
    designer Resul Pookutty makes his comeback to Malayalam film industry long time after the movie
    Pazhassi Raja (2009).[4] National award-winning cinematographer Hari Nair wields camera for the film.
    A longtime friend of Joy Mathew, Nair is also making his comeback to Malayalam cinema after quite a long gap with this film.
    Last edited by Rarish; 03-12-2013 at 07:08 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default

    പ്രമേയ വൈവിധ്യവുമായി 'ഷട്ടര്*'..

    പുതുമയാര്*ന്ന പ്രമേയങ്ങളിലേക്കും അവതരണ രീതിയിലേക്കും ചുവടുമാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക് വ്യത്യസ്തമായ കഥയുമായി 'ഷട്ടര്*' എത്തുന്നു.
    പ്രശസ്ത നാടകകൃത്തും നടനുമായ ജോയ് മാത്യു തിരക്കഥയും സംവിധാനവും നിര്*വഹിക്കുന്ന ഷട്ടറിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി പൂര്*ത്തിയായി..
    അബ്ര ഫിലിംസ് ഇന്റര്*നാഷണലിന്റെ ബാനറില്* സത്യന്* ബുക്ക്ലറ്റ് നിര്*മ്മിക്കുന്ന ചിത്രം, കോഴിക്കോട്ട് രണ്ട് പകലും ഒരു രാത്രിയുമായി നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്.
    ശ്രീനിവാസന്*, ലാല്*, സജിതാ മഠത്തില്*, വിനയ് ഫോര്*ട്ട് എന്നിവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 22 ഫീമെയില്* കോട്ടയം എന്ന ചിത്രത്തില്* ടിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റിയ സൈറ ഷട്ടറില്* ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    അഗസ്റ്റിന്*, പ്രേം കുമാര്*, സാലു കൂറ്റനാട്, വിജയന്* കാരന്തൂര്*, മധുമാസ്റ്റര്*, അപ്പുണ്ണി ശശി, നിഷ ജോസഫ് തുടങ്ങിയവരോടൊപ്പം, കേരളത്തില്* നിന്നും ഗള്*ഫിള്* നിന്നുമായി അറുപതോളം നാടക പ്രവര്*ത്തകരും ചിത്രത്തില്* അണിനിരക്കുന്നുണ്ട്.

    ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്*വ്വഹിക്കുന്നത് ഓസ്കാര്* ജേതാവ് റസൂല്* പൂക്കുട്ടിയാണ്. ഹരിനാരായരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഹബാസ് അമന്റേതാണ് സംഗീതം. ഷഹബാസ് അമന്* ആലപിക്കുന്ന പാബ്ലോ നെരൂദയുടെ കവിതയും ചിത്രത്തിലുണ്ട്.
    Last edited by Rarish; 10-09-2012 at 03:28 PM.

  4. #3
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default

    Pooja Ceremony Stills...







    image ru
    Last edited by Rarish; 10-09-2012 at 11:46 PM.

  5. #4
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default


  6. #5
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502
    Last edited by Rarish; 10-09-2012 at 03:24 PM.

  7. #6
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Quote Originally Posted by Rarish View Post
    Illenkil details coming soon...
    thread vere illa.... details vegam idu

    Official Movie Thread Rules

    a) Don't start the thread as soon as news breaks about the project.

    b) The thread owner must produce in the opening post magazine/web reports (preferably magazine reports) with details on the film and shooting/pooja dates.

    c) Each member may create only 2 official movie threads (all language movies included) in a calendar month. This restriction does not apply for starting other kinds of threads.

    d) If a movie is dubbed into more than one language, separate threads are not allowed for each version. This doesn't apply for remakes.

    Threads that do not observe these guidelines may get deleted

  8. Likes Rarish liked this post
  9. #7
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default

    First Look Poster..

    photo upload
    Last edited by Rarish; 10-09-2012 at 05:25 PM.

  10. #8
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default

    Videos...

    [ame]http://www.youtube.com/watch?v=0o-yNgpJmFM&feature=related[/ame]

    [ame]http://www.youtube.com/watch?v=EaTALx-kZko&feature=related[/ame]

    [ame]http://www.youtube.com/watch?v=lFvSGRYlx3c&feature=related[/ame]
    Last edited by Rarish; 10-10-2012 at 09:13 AM.

  11. #9
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default

    Ranjith is my inspiration: Joy Mathew..
    Joy Mathew, who is making his directorial debut with Shutter, says his biggest inspiration is director Ranjith. "Ranjith and I have known each other for long.

    We're both from Calicut and share similar interests. It was Ranjith who inspired me to be a film maker. And ever since I began the shoot, he is keeping a track of the progress. In fact, he knows the script of Shutter better than me."

    Joy, who captured the Malayali hearts with his acting prowess in director John Abraham's most touted movie, Amma Ariyan (1986), says it had been his dream to direct a movie. "I'm glad that I'm able to bring together some of industries best talents in my debut. Many theatre artists are also part of the film."

    About the movie he says, "The film is an incident that takes place on one day. It touches upon various socially relevant issues."
    Last edited by Rarish; 10-09-2012 at 04:10 PM.

  12. #10
    FK Regular Rarish's Avatar
    Join Date
    May 2011
    Location
    Malappuram
    Posts
    502

    Default

    ഷട്ടറിലെ കെമിസ്ട്രി...

    upload photo
    പരുടെയും ജീവിതത്തില്* വന്നു ചേരാവുന്ന കാര്യങ്ങള്*. അങ്ങനെയൊരു കഥാസന്ദര്*ഭമാണ ്*ജോയ്്മാത്യു ആദ്യമായി രചനയും സംവിധാനവും നിര്*വഹിക്കുന്ന 'ഷട്ടറി'ല്* ദൃശ്യവത്ക്കരിക്കുന്നത്. കോഴിക്കോടിന്റെ രാത്രി ജീവിതം നന്നായി ഉപയോഗപ്പെടുത്തി കഥ പറയുന്ന ചിത്രത്തില്* പ്രത്യേക ലൈറ്റിങ്ങ് പാറ്റേണാണ്.അത് ഒരുക്കിക്കൊടുക്കുന്നത് ബോളിവുഡിലെ പ്രശസ്ത ക്യാമറാമാന്* ഹരിനായരാണ്.ഒരു ഇടവേളയ്ക്കു ശേഷം അദ്ദേഹം മലയാളത്തിലെത്തുന്ന ചിത്രംകൂടിയാണിത്.തന്റെ സുഹൃത്ത് ജോയ് ആദ്യമായി ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കാന്* ഹരിനായരെത്തുമ്പോള്* മൂന്നു പതിറ്റാണ്ടിലേറെയായുളള അവരുടെ സൗഹൃദത്തിന്റെ ദൃഢതയാണ് തെളിയുന്നത്.ഏറെ തിരക്കുകള്*ക്കിടയിലും തന്റെ സുഹൃത്തിന്റെ സിനിമയുടെ സാക്ഷാത്ക്കാരത്തിനായി എത്തിയിരിക്കുകയാണ് ഹരി. ശ്രീനിവാസന്*,ലാല്*,അഗസ്റ്റിന്*, വിനയ്, ശശി എരഞ്ഞിക്കല്*, സജിതാമഠത്തില്* എന്നിവര്* വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പ്രധാന ലൊക്കേഷനാക്കിയാണ് ചിത്രീകരിക്കുന്നത്.

    'ഞാന്* പൂന ഫിലിം ഇന്*സ്റ്റിറ്റിയൂട്ടില്* ഫിലിം കോഴ്*സിന് ചേരാന്*പോയ കാലത്താണ് ഹരിനായരെ പരിചയപ്പെടുന്നത്.അക്കാലത്ത് ഹരിനായരുടെ അച്ഛന്* കെ.പി.ആര്* നായരായിരുന്നു ഫിലിം ഇന്*സ്റ്റിസ്റ്റ്യൂട്ടില്* ഫോട്ടോഗ്രാഫിക് കോഴ്*സിന്റെ മേധാവി. ഇന്*സ്റ്റിറ്റൂട്ടിനടുത്തുളള ഹരിയുടെ വീട്ടില്* വെച്ചാണ് ആദ്യമായി കാണുന്നതെന്നാണ് ഓര്*മ.അന്ന് സിനിമാ മോഹവുമായി പൂനയില്* ഞാന്* പോയപ്പോള്* ആ വര്*ഷത്തെ അക്കാദമിക് ഇയര്* കഴിഞ്ഞുപോയിരുന്നു. ഇന്ന് ബോളിവുഡിലെ പ്രശസ്തനായ ക്യാമറാമാന്* കെ.യു. മോഹനന്* അന്നവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞാന്* അവിടെ കെ.യു. മോഹനന്റെ കൂടെ നിന്നു അവന്റെ കൂടെ ഹോസ്റ്റലില്* നില്*ക്കുന്നത്*കൊണ്ട് എല്ലാവരുടെയും ധാരണ ഞാന്* അവിടുത്തെ വിദ്യാര്*ഥിയാണെന്നായിരുന്നു.

    തുടര്*ന്ന് അടുത്തവര്*ഷത്തെ ബാച്ചില്* പ്രവേശനപരീക്ഷ എഴുതാന്* ഹരിയുമുണ്ടായിരുന്നു. ഞാന്* അപ്പോഴേക്കും സിനിമാമോഹത്തില്* നിന്നു മാറി ജേര്*ണലിസം മോഹത്തിലേക്ക് ് കടന്നിരുന്നു. അങ്ങനെ ഞാന്* ബോംബെയില്* ജേര്*ണലിസം ചെയ്തു. അങ്ങനെ ജേര്*ണലിസം കോഴ്*സിനിടയിലും ഹരിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീട് ഹരി ബോളിവുഡിലെ തിരക്കുള്ള ക്യാമറാമാനായി മാറി. ഞാന്* മാധ്യമപ്രവര്*ത്തകനായി ദുബായിലും എത്തി. അതിനിടയില്* ഞങ്ങളുടെ സൗഹൃദം ഉണ്ടെങ്കിലും എപ്പോഴും കാണാറില്ല. ഒരിക്കല്* ഹരി എന്*.പി. മുഹമ്മദിന്റെ മരം എന്ന കൃതിയെ ഉപജീവിച്ച് ദൂരദര്*ശനുവേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യാന്* കോഴിക്കോട് എത്തിയപ്പോള്* എന്നെ ബന്ധപ്പെട്ടിരുന്നു. തുടര്*ന്ന് ഞങ്ങളുടെ സൗഹൃദം വീണ്ടും ഉണര്*ന്നു. പിന്നീട് ഞാന്* കേരള കഫേയിലെ മൃത്യുഞ്ജയത്തിന്റെ ക്യാമറാമാന്* ഹരിയാണെന്ന് അറിഞ്ഞപ്പോള്* വീണ്ടും ഫെയ്*സ് ബുക്കിലൂടെയും, ഇ-മെയിലിലൂടെയും ബന്ധം പുതുക്കി. അപ്പോഴേക്കും ഞാനൊരു സിനിമ ചെയ്യാന്* പ്ലാന്* ചെയ്തിരുന്നു. എന്റെ ആദ്യ സിനിമയ്ക്ക് ഹരി ക്യാമറ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഹരിയുമായി ബന്ധപ്പെട്ടപ്പോള്* എന്റെ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്*കി. അങ്ങനെയാണ് ഹരി എത്തുന്നത്. 1984 മുതലുള്ള സൗഹൃദമാണ് ഞങ്ങള്* തമ്മില്*. ഞാന്* എന്താണ് മനസില്* കാണുന്നതെന്ന് ഹരി ക്യാമറയില്* കാണും. അതാണ് ഞങ്ങള്* തമ്മിലുള്ള കെമിസ്ട്രി.'-ജോയ് മാത്യു പറയുന്നു.

    ഷട്ടറിന്റെ അണിയറയില്*
    തിരക്കഥ, സംവിധാനം: ജോയ് മാത്യു,ഛായാഗ്രഹണം: ഹരിനായര്*. എഡിറ്റിങ്: ബിജിത് ബാല. കല: സുനേന കൊച്ചന്നൂര്*. ചമയം: രഞ്ജിത്ത് അമ്പാടി, രാജീവ് അങ്കമാലി. വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷന്* ഡിസൈനര്*: അലക്*സ് ഇ. കുര്യന്*. പ്രൊഡക്ഷന്* കണ്*ട്രോളര്*: ക്ലിന്റണ്* പെരേര. നിര്*മാണം: അബ്ര ഫിലിംസ്
    ഇന്റര്*നാഷണല്*.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •