Page 11 of 26 FirstFirst ... 91011121321 ... LastLast
Results 101 to 110 of 256

Thread: Ann Augustine in::"REBECCA UTHUPPU KIZHAKKEMALA":: Released Today

  1. #101
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default




    ENNU NINTE MOIDEEN

  2. Likes sprint liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #102
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default



    മോഹന്*ലാലിന്*റെ ഗോള്*ഡ് മോഷ്ടിച്ചു?

    മോഹന്*ലാല്* ആരാധകര്* ഞെട്ടലോടെ കേള്*ക്കേണ്ട ഒരു വാര്*ത്ത പുറത്തുവന്നിരിയ്ക്കുന്നു. മോഹന്*ലാലിന്റെ വീട്ടിലിരിയ്ക്കുന്ന സ്വര്*ണം മോഷണം പോയെന്നല്ല, താരത്തെ നായകനാക്കി പ്രഖ്യാപിച്ച ഒരു ചിത്രത്തിന്റെ കഥ മോഷണം പോയെന്ന വാര്*ത്തയാണ് ഇപ്പോള്* പുറത്തുവരുന്നത്.

    ശങ്കര്* രാമകൃഷ്ണന്റെ തിരക്കഥയില്* രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന 'ഗോള്*ഡ്' എന്ന ചിത്രത്തിന്റെ തിരക്കഥ മോഷണം പോയെന്നാണ് ആരോപണമുയര്*ന്നിരിയ്ക്കുന്നത്. ഒരു പ്രമുഖ പത്രത്തിന് നല്*കിയ അഭിമുഖത്തില്* ശങ്കര്* രാമകൃഷ്ണന്* തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

    സുന്ദര്*ദാസ് സംവിധാനം ചെയ്യുന്ന റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയുടെ തിരക്കഥ ഗോള്*ഡിന്റേതുമായി സാമ്യമുണ്ടെന്ന സംശയമാണ്് ശങ്കര്* പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ആന്* അഗസ്റ്റിന്* നായികയാവുന്ന റബേക്ക ഉതുപ്പ് കിഴക്കേമലയില്* ജിഷ്ണു, സിദാര്*ഥ് ഭരതന്* എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഒരു ഗ്രാമത്തിന്റെ മുഴുവന്* പ്രതീക്ഷയായ ഒരു അത്*ലറ്റായാണ് ആന്* ചിത്രത്തില്* വേഷമിടുന്നത്.

    അതേസമയം മോഹന്*ലാല്*, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്* എന്നിങ്ങനെ വമ്പന്*താരനിരയെ അണിനിരത്തി ഒരുക്കാനിരുന്ന ഗോള്*ഡ് ഒളിമ്പിക്*സിനോടനുബന്ധിച്ച് ചിത്രീകരിയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. സ്*പോര്*ട്*സിന്റെ പശ്ചാത്തലത്തിലുള്ള കഥ ഒരു അത്*ലറ്റിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്.

    ഈ രണ്ടു സിനിമകളുടെ കഥ ഏതാണ്ട് ഒരു പോലെയാണെന്നത് ചലച്ചിത്ര രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിയ്ക്കുകയാണ്. ആര് ആരുടെ കഥ മോഷ്ടിച്ചതെന്ന സംശയമാണ് ഉയരുന്നത്.

  5. #103

    Default

    The song 'Kizhakkemalayile vennilav oru christyani pennu...' from the 1971 movie 'Laura Nee Evide' is being reintroduced in the upcoming flick 'Rebecca Uthup Kizhakkemala'. The lyrics of the evergreen song were written by Vayalar Ramavarma. A. M. Raja and B. Vasantha were the singers. Music director Ratheesh Vega will rework the song for 'Rebecca...'. The movie deals with athletics and has Ann Augustine in the lead. This Asian Prize Winning athlete dreams of making it for the Olympics. Her passion in the race, even forsaking her job for the sake of intense practice and the relationships around her are focused in the movie. This girl from Kizhakkemala, has the entire village supporting her noble endeavour. Siddarth Bharathan as Arjun dons the role of Rebcca's coach. Others in the cast include Jishnu, Saikumar and Kalabhavan Mani.

  6. #104

  7. #105
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default









    ENNU NINTE MOIDEEN

  8. #106
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    e padam jan release ano...

  9. #107
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,099

    Default

    Sundar Das-V C Asok..onnum parayanille......

  10. #108
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default



    ithu polichadukkum..

    2013-le athletic hit...

  11. #109
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Quote Originally Posted by ULTIMATE STAR View Post


    ithu polichadukkum..

    2013-le athletic hit...
    Sports hit....

  12. #110
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by Jithu View Post
    Sports hit....



    athletic hit mathi

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •