Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ***COMeDy KiNG*** DILEEP WITH SUKUMENON (debutant director)

  1. #1
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default ***COMeDy KiNG*** DILEEP WITH SUKUMENON (debutant director)


    ദിലീപ് ‘കോമഡി കിംഗ്’, കാവ്യ വരുമോ?











    PRO

    മലയാള സിനിമയിലെ കോമഡി കിംഗ് ആരാണ്? ഒരുനിമിഷം പോലും സംശയിക്കാതെ ‘ജഗതി ശ്രീകുമാര്*’ എന്ന് പറയുന്നവരാണ് മലയാളികള്*. എന്നാല്* വര്*ഷങ്ങള്*ക്ക് മുമ്പ് അടൂര്* ഭാസി എന്ന മാഹാനടനായിരുന്നു ആ സിംഹാസനത്തില്* ഉണ്ടായിരുന്നത്. പ്രേം*നസീര്* - അടൂര്* ഭാസി ടീമിന്*റെ വമ്പന്* ഹിറ്റ് ചിത്രങ്ങള്* എത്രയെത്ര!

    അടൂര്* ഭാസിയുടെ ജീവിതം സിനിമയാകുമ്പോള്* അതിന് ‘കോമഡി കിംഗ്’ എന്നല്ലാതെ മറ്റെന്ത് പേരിടും? അടൂര്* ഭാസിയായി ദിലീപ് അല്ലാതെ മറ്റാര് അഭിനയിക്കും? എന്തായാലും സുകു മേനോന്* സംവിധാനം ചെയ്യുന്ന ‘കോമഡി കിംഗ്’ അതിന്*റെ താരനിര്*ണയത്തിന്*റെ അവസാന ഘട്ടത്തിലാണ്. ദിലീപ് അടൂര്* ഭാസിയാകുന്ന ചിത്രത്തില്* നായികയായി കാവ്യാ മാധവനെയാണ് സംവിധായകന്* മനസില്* കാണുന്നത്.

    “അടൂര്* ഭാസിയെ ഏറെ സ്വാധീനിച്ച ഒരു സ്ത്രീയുടെ കഥ കൂടിയാണ് കോമഡി കിംഗ്. ഈ സ്ത്രീയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിപ്പെടാന്* കാരണമാകുന്നത്. അദ്ദേഹത്തിന്*റെ വിജയത്തിനായി അവരുടെ ജീവിതം തന്നെ മാറ്റിവച്ചു. അദ്ദേഹത്തിന്*റെ വളര്*ച്ചയും വിജയവും മാത്രമായിരുന്നു അവരുടെ ലക്*ഷ്യം. ഈ കഥാപാത്രമായി കാവ്യാ മാധവനേക്കാള്* നല്ലൊരു ചോയ്സ് ഉണ്ടാകില്ല എന്നാണ് ഞാന്* കരുതുന്നത്” - സംവിധായകന്* സുകു മേനോന്* വ്യക്തമാക്കി.

    കാവ്യാ മാധവന്* എന്തായാലും കോമഡി കിംഗില്* അഭിനയിക്കാന്* സമ്മതം അറിയിച്ചിട്ടില്ല. ഏറെ അഭിനയപ്രാധാന്യമുള്ള ഈ വേഷം അവര്* ഉപേക്ഷിക്കില്ലെന്നാണ് അണിയറപ്രവര്*ത്തകര്* വിശ്വസിക്കുന്നത്.



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    ini ennu varum

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    all the best ...

  5. #4
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    All the Best

  6. #5
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Aval Varuva Ena, varum, Dileepettane avalkupekshikkan pattumo

  7. #6

    Default

    nalla vachakangal...
    Second chance..?

  8. #7
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    All t best ...,

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    any more updates...?

  10. #9
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default

    Will Dileep,Kavya pair up again




    The last time we saw Dileep and Kavya Madhavan teaming up was for the 2011 movie Vellaripravinte Changathi,which also won Dileep his first state award for best actor.Now,the buzz is that the duo will team up once again for director Suku Menons Comedy King,which is a take on the life and times of veteran actor Adoor Bhasi.We also hear that Kavya will play a prominent role in the flick.The movie is also about a woman who influenced Adoor Bhasi in a big way.In fact,it is this woman who introduced him to movies and sacrificed her life for his success.His growth and happiness were her only concern,and I could not think of anyone better than Kavya to play this character, explains Suku.
    The director tells us that Dileep has evinced a keen interest in the project.
    Though Dileep has agreed to play Adoor Bhasis role,he is currently tied up with other projects, says Suku.
    Apparently,Dileep will soon start the shoot for Kodi Ramakrishnas Baba Sathya Sai,which will mark his Tollywood debut.
    A source close to Kavya said,Kavya has not yet signed the project.Since its a movie based on Adoor Bhasi,she is not sure if she will have a prominent role.

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •