Page 1 of 5 123 ... LastLast
Results 1 to 10 of 43

Thread: My Boss-ദിലീപ്നു മാത്രം നന്നാക്കാന് കഴിയുന്ന സ

  1. #1
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default My Boss-ദിലീപ്നു മാത്രം നന്നാക്കാന് കഴിയുന്ന സ


    കുറെ കണ്ടു മടുത്ത ക്ലിഷേ സന്ദര്*ഭങ്ങള്* , കുറച്ചു പുതുമ നിറഞ്ഞ നര്*മ്മ രംഗങ്ങള്* അതാണ് മൈ ബോസ് എന്ന സിനിമ

    ഇങ്ങനെ ഒരു സിനിമ കണ്ടിരിക്കാവുന്ന ഒരു പടം ആകുന്നത്* പോലും ദിലീപ് എന്ന നടന്റെ screen presence ഒന്ന് കൊണ്ട് മാത്രം ആണ് .

    ഒറ്റ മാത്രയില്* വളരെ മികച്ചതായി തോന്നിയ ചിലത് താഴെ പറയുന്നു

    ദിലീപ് എന്ന നടന് ചെയ്യാന്* ഏറ്റവും അനുയോജ്യമായ ഒരു കഥാപാത്രം ആണ് മൈ ബോസ് എന്നെ സിനിമയില്* ഉള്ളത് . അത് ആ നടന്* വളരെ ഭംഗി അക്കുക തന്നെ ചെയിതു . ചില expressions ഒക്കെ അങ്ങേയറ്റം perfection തോന്നിക്കുന്ന ഒന്നായി മാറി .

    കലാഭവന്* ഷാജോണ്* ചെയിത കഥാപാത്രം പ്രതേക പരാമര്*ശം അര്*ഹിക്കുന്നു . ഒന്നാം പകുതിയിലെ entertainment നു പകുതി ക്രെഡിറ്റ്* ഷാജോണ്* അര്*ഹിക്കുന്നു .

    കുടുംബ പ്രേഷകര്*ക്കും സാദാരണ പ്രേഷകര്*ക്കും മതി മറിഞ്ഞു ചിരിക്കാന്* കഴിയുന്ന കുറെ അതികം നര്*മ്മ രംഗങ്ങള്*

    ചില ഇടതു മുഷിമിപ്പിക്കും എങ്കിലും ഇങ്ങനെ ഒരു കഥാപാത്രം എടുക്കാന്* ചിലപ്പോ മമ്ത അല്ലാതെ ആരും മുതിരും എന്ന് തോന്നുന്നില്ല

    സായി കുമാര്* ചെയിത അച്ഛന്* കഥാപാത്രം ചിലപ്പോഴൊക്കെ അതിര് വിട്ടെങ്കിലും രണ്ടാം പകുതിയില്* ഒരു ആശാസം അത് മാത്രം ആയിരുന്നു

    ഒന്നാം പകുതി

    വളരെ മോശം ആയി തോന്നിയ ചിലത്

    തിരകഥ എന്നത് കണ്ടടുക്കാന്* പോലും ഉണ്ടാകില്ല എന്ന് തോന്നുന്നു. കൈയില്* കിട്ടിയ ചില നര്*മ രംഗം ചേര്*ത്ത് വക്കാന്* വേണ്ടി ഉണ്ടാക്കിയ കഥ പോലെ തോന്നി . അല്ലാതെ നല്ലൊരു കഥയില്* നര്*മ്മം ചേര്*ക്കുക എന്നാ പതിവ് ശൈലി ഇവിടെ സിനിമ എടുത്തവര്* മാറ്റി പിടിച്ചു എന്ന് പറയേണ്ടി വരും

    അനവിശത്തിനും , അവിശത്തിനും തിരുകി കയറ്റിയ പാട്ടുകള്*. .( അവസാനത്തെ പാട്ട് ഒഴിവാക്കാം ആയിരുന്നു

    സംഭാഷണത്തില്* പാലിക്കാം മായിരുന്ന ചില മിതത്തം പലപ്പോഴും കൈവിട്ടു പോയി

    രണ്ടാം പകുതി .. സംവിധാനം ആ അര്*ത്ഥത്തില്* ഒരു ശരാശരി നിലവാരം മാത്രം ആയി ഒതുങ്ങി .

    അമ്മുമ്മ

    പിന്നെ ഒരായിരം ക്ലിഷെകള്*


    മൊത്തത്തില്* 2.75/5

    കണ്ടിരിക്കാവുന്ന ഒരു സിനിമ


    Perumbavoor - EVM 1
    10/11/2012 - Matinee
    Status : 65%
    Last edited by praviatfk; 11-11-2012 at 08:25 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks praviatfk...

  4. #3
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    18,344

    Default

    Thanks Bhai


    Perumbavur ethiyo....



  5. #4
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default

    Quote Originally Posted by maryland View Post
    thanks praviatfk...
    thanks chechi

  6. #5
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default

    Quote Originally Posted by sreeoman View Post
    Thanks Bhai


    Perumbavur ethiyo....
    welcome sreoman

    weekends ivide varum bhayi...

  7. #6

    Default

    9 nu ningalkku special preview show vallathum undarunno ? 10 aarunnu release date


  8. Likes praviatfk liked this post
  9. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Pravi.....

  10. Likes praviatfk liked this post
  11. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by praviatfk View Post
    Perumbavoor - EVM 1
    09/11/2012 - Matinee
    Status : 65%
    Date-10/11/2012 alle?

  12. Likes praviatfk liked this post
  13. #9
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default

    Quote Originally Posted by Maha Sambavam View Post
    9 nu ningalkku special preview show vallathum undarunno ? 10 aarunnu release date
    Quote Originally Posted by Don Mathew View Post
    Date-10/11/2012 alle?
    calender date mari kidanne konda

  14. Likes Maha Sambavam liked this post
  15. #10

    Default

    thanks P@FK


  16. Likes praviatfk liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •