Page 1 of 5 123 ... LastLast
Results 1 to 10 of 44

Thread: Theevram / തീവ്രം - ഒരു സംവിധായകന്റെ ഉദയം

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default Theevram / തീവ്രം - ഒരു സംവിധായകന്റെ ഉദയം


    തീവ്രം - ഒരു സംവിധായകന്റെ ഉദയം

    മാറ്റം അത് കാലത്തിന്റെ കൂടപ്പിറപ്പാണല്ലോ.മാറ്റങ്ങള്* എപ്പോഴും ഉണ്ടായിട്ടുണ്ട്.രണ്ട് വര്*ഷകാലമായി മലയാള സിനിമയിലും ഒരു പുതു മണം ചിറകടിക്കുന്നുണ്ട്.അത് തുടരുന്നു.കഥയും പശ്ചാത്തലങ്ങളും നഗരങ്ങള്* കേന്ദ്രമാക്കുമ്പോള്* ബന്ധങ്ങളുടെ ആഴവും നന്മയുമൊക്കെ ഇതില്* കണ്ടെത്താന്* കഴിയുന്നില്ല എന്നത് ഒരു യാഥാര്*ത്ഥ്യം.പത്മരാജനും ലോഹിതദാസുമൊക്കെ തുറന്നിട്ടത് ആ ലോകമായിരുന്നു.അങ്ങനെയൊരു സിനിമ ഇനിയും ഉണ്ടാകും എന്ന് കാത്തിരിക്കുന്നു - തീര്*ത്തും ഒര് ഓള്*ഡ് ജനറേഷന്* ചിന്തയാണിതെന്നറിയാം..

    മാറ്റത്തിന്റെ പാതയില്* ഒരു പുതിയ സംവിധനായകന്* കൂടി - രൂപേഷ് പീതാബരന്*.പണ്ട് സ്ഫടികത്തില്* മോഹന്*ലാലിന്റെ ചെറുപ്പകാലം അഭിനയിച്ച അതേ പയ്യന്റെ പുതിയ വേഷം.രണ്ട് വര്*ഷക്കാലത്തിനിടയില്* കുറേ പുതുമുഖ സംവിധായകര്* മലയാളത്തില്* ഉദയംകൊണ്ടിട്ടുണ്ട്.അതില്* സിംഹഭാഗവും മാറ്റത്തിന്റെ കൂട്ടാളികളായി വിജയിച്ചവരാണ്.പക്ഷെ ചിലര്* ദയനീയമായി പരാജയപ്പെടുകയും ചെയ്തു.ജവാന്* ഓഫ് വെള്ളിമല,ഡബിള്*സ്,ഭഗവാന്* തുടങ്ങിയ ചിത്രങ്ങള്* സൂപ്പര്*താരപരിവേഷമുണ്ടായിട്ടും തകര്*ന്നടിഞ്ഞവയാണ്.ഇവരുടെ ഇടയിലേക്കാണ് കന്നി ചിത്രവുമായി ഒരു പയ്യന്* വരുന്നത്.ഹര്*ഷവര്*ധന്* എന്ന നായകകഥാപാത്രം മറ്റൊരു പുതുമുഖം - ദുല്*ഖര്* സല്*മാന്*.ദുല്*ഖറിന്റെ മൂന്നാമത്തെ ചിത്രമാണ് തീവ്രം.ശ്രീനിവാസനും മറ്റ് രണ്ട് പേരും മാത്രമാണ് ആകെ പരിചയമുള്ള മുഖങ്ങള്*.പിന്നണിയിലും അത് തന്നെ.പുതിയ ഒരു കൂട്ടം ചെറുപ്പകാര്*.ഇവിടെയാണ് രൂപേഷ് എന്ന സംവിധായകന്റെ വിജയം.നൂറ് അഭിനന്ദനങ്ങള്*.

    കഥയിലേക്ക്.ഒരു കൊലപാതകവും അതിനെ ചുറ്റിയുള്ള അന്വേഷണങ്ങളുമാണ് സിനിമ.വര്*ഷങ്ങള്*ക്കു മുന്നേ പറഞ്ഞു പഴകിയ കഥ തന്നെ.പക്ഷെ അതിനു നല്*കിയ ട്രീറ്റ്*മെന്റാണ് സിനിമയേ നെഞ്ചിലേക്ക് അടുപ്പിച്ചത്.സംവിധായകന്റെ പ്രതിഭ തന്നെ.ദുല്*ഖര്* ഗംഭീരമായി തന്നെ ചെയ്തു.അഭിനയിച്ച മൂന്ന് സിനിമകളും വ്യത്യസ്തം.സിനിമയുടെ തെരഞ്ഞെടുപ്പില്* ഈ യുവതാരം മാതൃകയാണ്.വളരെ നാളുകള്*ക്ക് ശേഷം ശ്രീനിവാസന്* ഷോ കണ്ടു.കിടുകിടിലന്* പെര്*ഫോമന്*സ്.പോലിസുകാരനായി വന്ന പുതുമുഖം ഭാവിയുള്ള നടനാണ്.അതുപോലെ തന്നെ ക്യാമറ,ബാക്ക്ഗ്രൗണ്ട് മ്യുസിക്ക് എല്ലാം നന്നായി.

    പുതുമുഖങ്ങളില്* ചിലര്* പരാജയമായിരുന്നു എന്ന് പറയാതെ വയ്യ.അതാണ് ആകെ തോന്നിയ നെഗറ്റീവ്.ആദ്യ പടത്തിന്റെ പരിചയകുറവായി അത് മാറ്റിനിര്*ത്തിയാല്* എനിക്ക് തീവ്രം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

    കൊല്ലം പ്രണവം
    2012 നവം 17
    സെക്കന്റ് ഷോ
    Status Almost 70 %
    Rating 3.5/5






    Attached Thumbnails Attached Thumbnails theevram.jpg  

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks for the review.

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks machaa......................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. Likes Mattoose liked this post
  6. #4
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    thanks mattoose...padam ss inte mukalil varumalle.....
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  7. Likes Mattoose liked this post
  8. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxxxxx mattettaaaa

    FByil vaayichuuuuu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. Likes Mattoose liked this post
  10. #6

    Default

    Thanks Matoose
    Waiting For It

  11. Likes Mattoose liked this post
  12. #7
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    thanks mattooooos...!!!

  13. Likes Mattoose liked this post
  14. #8
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    thanks mattooooos...!!!

  15. #9
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks mattetta........

  16. Likes Mattoose liked this post
  17. #10
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    mattoose thanks...ABCD shoot kazhiyumbol ingane poyal dulquer fan aakumallo....
    pinne police vesham cheythathu newcomer aano...vinay fort alle??
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  18. Likes praviatfk, Mattoose liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •