Page 1 of 7 123 ... LastLast
Results 1 to 10 of 63

Thread: ***SWAMINATHAN*** Lalettan & Sibi malayil duo is back

  1. #1

    Default ***SWAMINATHAN*** Lalettan & Sibi malayil duo is back



  2. Likes jawoose, firecrown liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    ....................

  5. #3

    Default

    booked................

  6. #4

    Default

    *************

  7. #5
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Rip.........

  8. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    booked......

  9. #7
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    ...

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    appoppinne mooosic directorum confirm aayallo...

    MG annan.....

    paaalum kudamokke veendum kelkkaam....


    AL D BEST............

  11. Likes siyadsalah liked this post
  12. #9

    Default

    all the best

    writer aarayirikkum?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  13. #10

    Default

    ‘ഭരതം’ ആവര്*ത്തിക്കുമോ? വിസ്മയിപ്പിക്കാന്* മോഹന്*ലാല്*!

    ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം ത്രയം മോഹന്**ലാലിന്*റെ കരിയറിലെ ഉജ്ജ്വലമായ സിനിമകളാണ്. മോഹന്*ലാലിന്*റെ ഏറ്റവും മികച്ച 10 സിനിമകളെടുത്താല്* ഇവ മൂന്നും അതിലുണ്ടാകും. ലോഹിതദാസിന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ഇവ.

    സിബി മലയിലുമായി അകന്നതിന് ശേഷം സംഗീതപ്രധാനമായ സിനിമകള്* അധികമൊന്നും മോഹന്*ലാല്* ചെയ്തിട്ടില്ല. ഈ കുറവ് പരിഹരിക്കാന്* മോഹന്*ലാല്* തീരുമാനിച്ചിരിക്കുന്നു. സിനിമ സംവിധാനം ചെയ്യുന്നത് സിബി മലയില്* തന്നെ. ഗാനങ്ങളൊരുക്കുന്നതും ചിത്രം നിര്*മ്മിക്കുന്നതും എം ജി ശ്രീകുമാര്*. സിനിമയുടെ പേര് - ‘സ്വാമിനാഥന്*’.

    സിനിമ പൂര്*ണമായും തിരുവയ്യാറില്* ചിത്രീകരിക്കുമെന്ന് എം ജി ശ്രീകുമാര്* അറിയിച്ചു. മോഹന്*ലാലിന്*റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും സ്വാമിനാഥനിലേതെന്നും അദ്ദേഹം വ്യക്തമാക്കി.

    മോഹന്**ലാലും സിബി മലയിലും ഒന്നിച്ച ഭരതം മുഴുനീള സംഗീത ചിത്രമായിരുന്നു. ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരവും മഹാനടനെ തേടിയെത്തി. ഭരതം പോലെ പ്രേക്ഷകമനസില്* എന്നും നിലനില്*ക്കുന്ന ഒരു സിനിമയൊരുക്കാനാണ് സിബിയും ശ്രീകുമാറും മോഹന്*ലാലും ശ്രമിക്കുന്നത്.

    ഫ്ലാഷ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്*ലാലും സിബി മലയിലും അവസാനമായി ഒന്നിച്ചത്.

    ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ധനം, ഭരതം, സദയം, കമലദളം, മായാമയൂരം, ചെങ്കോല്*, സമ്മര്* ഇന്* ബത്*ലഹേം, ഉസ്താദ്, ദേവദൂതന്*, ഫ്ലാഷ് എന്നിവയാണ് മോഹന്*ലാലും സിബി മലയിലും ഒന്നിച്ച സിനിമകള്*.
    Last edited by firecrown; 11-23-2012 at 04:29 AM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  14. Likes baazigar89 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •