LUCKY STARActor Jayaram will next be seen in yet another family drama, directed by debutant Deepu Anthikad. Titled Lucky Star, the movie will see Jayaram and Mukesh in prominent roles. Deepu is the nephew of veteran director Sathyan Anthikad and is also a popular ad film maker. When it came to casting for his debut, the director says he couldn't find a better match than Jayaram, who is a hot favourite for family films. "Lucky Star is a comedy film that revovles around a couple whose life changes after the arrival of a young boy in their life. He becomes their lucky charm," says Deepu, adding that the movie also comes with a message. It will also see debutant Rachana Narayanakutty, a popular face on television, essaying the role of Jayaram's wife. Deepu is planning to rope in a child artist from Bollywood to play the young boy. Deepu Anthikad credits this first venture to his uncle and director Sathyan Anthikad. "When I used to work on my short films, my uncle used to give me tips to improvise it. Similarly, his suggestions and support helped me come out with Lucky Star," says Deepu. സത്യന്* അന്തിക്കാട് കുടുംബത്തില്‍* നിന്ന് മറ്റൊരു സംവിധായകന്* കൂടി : ലക്കി സ്റ്റാര്‍* ഒരുങ്ങുന്നു സത്യന്* അന്തിക്കാടിന്റെ സഹോദരപുത്രനും പ്രമുഖ പരസ്യചിത്ര സംവിധായകനുമായ ദീപു അന്തിക്കാട്* സംവിധാനം ചെയ്യുന്ന ചിത്രമാണ്* "ലക്കി സ്റ്റാര്‍"*. ജയറാം നായകനാകുന്ന ചിത്രത്തില്‍* പ്രമുഖ ടെലിവിഷന്‍* താരം രചന നാരായണന്*കുട്ടി നായികയാകുന്നു. ഒരു കുടുംബത്തില്‍* ഒരു കുട്ടി വന്നു ചേരുന്നത് കൂടി ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ആ കുടുംബത്തിന്റെ ലക്കി ചാം ആണ് ആ കുട്ടി. "സീരിയസ്ലീ ഹ്യൂമര്‍*" എന്ന ടാഗ് ലൈനില്‍* ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി എന്ടര്*തയിനെര്* ആയിരിക്കുമെന്ന് സംവിധായകന്* ഉറപ്പു നല്*കുന്നു. ഗാലക്സി ഫിലിംസിന്റെ ബാനറില്‍* മിലന്* ജലീല്‍* നിര്*മിക്കുന്ന ലക്കി സ്ടാരിനു വേണ്ടി പാട്ടുകള്‍* ഒരുക്കുന്നത് രതീഷ്* വേഗയാണ്. ചിത്രീകരണം ഡിസംബര്‍* അവാസന വാരം ആരംഭിക്കും. The Hindu : Arts / Cinema : ShotcutsJayaram in Deepu Anthikad’s debut - The Times of India CAST JAYARAM RACHANA NARAYANANKUTTY MUKESHMAMOOKOYA Music - Ratheesh VegaStills - Mahadevan Thambi. DIRECTORDeepu Anthikad PRODUCER Milan Jaleel Shoot starts on Mid-December. more updates soon :
Last edited by sprint; 04-11-2013 at 09:45 PM.
Sponsored Links ::::::::::::::::::::Remove adverts | |
RACHANA NARAYANANKUTTY . cinema actor narayankuttude mol anno.
all the best...a milan jaleel production....hope unde.......
all the bestttttttttt
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
aa enthenkilum avatte...
all the best..!!