Results 1 to 10 of 10

Thread: സിത്താര്* മാന്ത്രികന്* പണ്ഡിറ്റ് രവിശങ്ക

  1. #1
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default സിത്താര്* മാന്ത്രികന്* പണ്ഡിറ്റ് രവിശങ്ക


    സിത്താര്* മാന്ത്രികന്* പണ്ഡിറ്റ് രവിശങ്കര്* അന്തരിച്ചുPublished on 12 Dec 2012
    സാന്റിയാഗോ: സിത്താര്* തന്ത്രികളില്* സംഗീതവിസ്മയം വിരിയിച്ച മാന്ത്രികന്* പണ്ഡിറ്റ് രവിശങ്കര്* (92) അന്തരിച്ചു. ഇന്ത്യന്* സംഗീതത്തിന്റെ യശസ്സിനെ ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്* പ്രതിഷ്ഠിച്ച ഇതിഹാസങ്ങളില്* ഒരാളാണ് രവിശങ്കര്*. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്* നിന്ന് മാറിനില്*ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്*ച്ഛിച്ചതിനെ തുടര്*ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്* രക്ഷിക്കാനായില്ല. മൂന്ന് തവണ ഗ്രാമി അവാര്*ഡ് നേടിയ രവിശങ്കറിനെ രാജ്യം ഭാരതരത്*ന നല്*കി ആദരിച്ചിട്ടുണ്ട്.

    1920 ഏപ്രില്* ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരന്* ഉദയ്ശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ചേര്*ന്നാണ് കലായാത്ര തുടങ്ങിയത്.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Sitar maestro Pandit Ravi Shankar passes away in San Diego




    Pandit Ravi Shankar, the most known contemporary Indian musician, passed away in San Diego city of United States on Tuesday evening.
    The sitar maestro, aged 92, had been under treatment for last one week.
    For nearly three decades, ever since his first tour of the United States and Europe in the 1956-57 season, Ravi Shankar has served as India's unofficial ambassador for music.
    The music doyen was awarded India's highest civilian honour, the Bharat Ratna in 1999. He also received three Grammy Awards.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    aadaranjalikal

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default


  6. #5

    Default

    he was a great person,aadharanjalikal
    FK LOVER

  7. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Aadaranjalikal..................

  8. #7
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    aadaraanjalikal............
    Last edited by baadshahmian; 12-12-2012 at 02:16 PM.

  9. #8
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Aadharanjalikal

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    aadaraanjalikal...

  11. #10
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    aadaranjalikal!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •