Page 1 of 2 12 LastLast
Results 1 to 10 of 19

Thread: സെക്കന്റ്* ഷോക്ക് കണ്ട മാറ്റിനി

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default സെക്കന്റ്* ഷോക്ക് കണ്ട മാറ്റിനി


    തിയേറ്റര്* : അടൂര്* -നാദം
    പ്രദര്*ശന സമയം : 9.30 PM


    പുതുമുഖങ്ങളുടെ സിനിമ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഈ പടം കാണാന്* പോയത്, സിനിമ തീര്*ന്നപ്പോള്* മധുരമില്ലാത്ത പായസം കുടിച്ച പോലെയാണ് എനിക്ക് തോന്നിയത്, സിനിമ കണ്ടിറങ്ങിയവ ഒരാള്* DP യുടെ മലയാളം ഡബ്ബിംഗ് കണ്ടതു പോലെ എന്ന് പറയുന്നത് കേട്ടു, ഇത്തരം ചിത്രങ്ങള്* ഫാമിലിയെ തിയേറ്ററില്* നിന്ന് അകറ്റാനേ ഉപയോഗപ്പെടുകയുള്ളൂ.

    പ്രകടനം

    നായകന്* : വളരെ നന്നായിത്തന്നെ ചെയ്തു

    മൈഥിലി : പ്രകടനം ഒക്കെ മികച്ചതായിരുന്നു , പക്ഷെ അതിന്റെ പൂര്*ണതയില്* എത്തിയോ എന്ന് സംശയമാണ്

    മികച്ചത് എന്ന് തോന്നിയവ

    • ക്ലൈമാക്സ്* ഇഷ്ടമായില്ലെങ്കിലും അതിന്റെ ട്വിസ്റ്റ്* ഇഷ്ടപ്പെട്ടു
    • മൈഥിലി
    • സോങ്സ്


    പോരഴ്മകള്*



    • രണ്ടാം പാര്*ട്ടില്* ന്യൂ ജെനറേഷന് സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭാഷണങ്ങള്* കുത്തി നിറച്ചത്
    • കുറച്ചുകൂടി മികച്ച സ്റ്റാര്* കാസ്റിംഗ് നടത്താമായിരുന്നു
    • സ്റ്റോറി
    • സംവിധാനം



    നിലവാരം : 2/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    thanks.................
    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  4. Likes Grand Master liked this post
  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxx GM
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. Likes Grand Master liked this post
  7. #4
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    thanks GM.........

  8. Likes Grand Master liked this post
  9. #5
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks GM...

  10. Likes Grand Master liked this post
  11. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by J Square View Post
    thanks.................
    Quote Originally Posted by wayanadan View Post
    thanxxx GM

  12. #7

    Default

    thanks..................

  13. #8
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    18,321

    Default

    Thanks Bhai

    how is the theatre occupancy??



  14. #9
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks Grandmaster..........

  15. #10
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Thanks master.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •