Page 1 of 3 123 LastLast
Results 1 to 10 of 28

Thread: കര്*മയോധ : കണ്ടിരിക്കവന്ന ചിത്രം

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default കര്*മയോധ : കണ്ടിരിക്കവന്ന ചിത്രം


    തിയേറ്റര്* : അടൂര്* - നയനം
    പ്രദര്*ശന സമയം : രാവിലെ 11.00ന്
    തിയേറ്റര്* സ്റ്റാറ്റസ് : 90 %


    സ്റ്റോറി ഇവിടെ പലരും പറഞ്ഞതുകൊണ്ട് വീണ്ടും പറയുന്നില്ല. പടം അത്ര മോശമൊന്നുമല്ല , കണ്ടിരിക്കാവുന്ന പടം തന്നെയാണിത്, കുട്ടികളിലെ മൊബൈല്* ഫോണിന്*റെ ദുരുപയോഗം മൂലമുള്ള ദൂഷ്യവശങ്ങള്* വളരെ നല്ല രീതിയില്* തന്നെ അവതരിപ്പിച്ചിട്ടുണ്ട്, അച്ഛനമ്മമാര്* മക്കളെ കൂടെ കൊണ്ടുവന്ന് ഈ പടം കാണുന്നത് വളരെ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഇതില്*
    കുറച്ചു കൂടി നല്ല സ്റ്റാര്* കാസ്റിംഗ് നടത്താമായിരുന്നു, എങ്കില്* ഇതിലും നന്നായേനെ

    PERFOMANCE


    മോഹന്*ലാല്* : ഓര്*ത്തിരിക്കാന്* മാത്രം വലിയ കഥാപാത്രമോന്നുമാല്ലെങ്കിലും ഉള്ളത് .... മാസ്സ് , മരണ മാസ്സ് , കിടിലന്*
    സായികുമാര്* : കുഴപ്പമില്ലാതെ ചെയ്തു
    മുകേഷ് : വലുതായി ഒന്നും ചെയ്യാനില്ലായിരുന്നു
    കണ്ണന്* പട്ടാമ്പി : കിടിലന്* പെര്*ഫോമന്*സ്,
    ബിനീഷ് കൊടിയേരി : പതിവുപോലെ വെറുപ്പിച്ചില്ല
    ആശാ ശരത്ത് : കുറച്ചേ ഉള്ളായിരുന്നു


    POSITIVES

    ലാലേട്ടന്* , അതാണ് ഈ പടത്തിലെ ഏറ്റവും വലിയ പോസിറ്റിവ്
    BGM
    പാട്ടുകള്*
    Visuals


    NEGATIVES

    കുറച്ചു കൂടി നല്ല സ്റ്റാര്* കാസ്റിംഗ് നടത്താമായിരുന്നു
    തിരക്കഥ കുറച്ചു കൂടി ശ്രെദ്ദിക്കാമായിരുന്നു
    എനിക്ക് വേറെ ഒന്നും തോന്നിയില്ല


    VEDRICT : 3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks GRAND MASTER............

  4. Likes Grand Master liked this post
  5. #3
    FK Lover
    Join Date
    Jun 2009
    Location
    ekm
    Posts
    2,139

    Default

    thanks gm............

  6. Likes Grand Master liked this post
  7. #4
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ayyappanoru dasanayi! Thanks GM

  8. Likes Grand Master liked this post
  9. #5
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by ULTIMATE STAR View Post
    thanks GRAND MASTER............
    Ulti

  10. #6
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    14,999

    Default

    Thanx G M............

  11. Likes Grand Master liked this post
  12. #7

    Default

    thanks GM ..lolanmar parayunnadu sradhikanda.. repped..
    ee padachon aalooru sambavatta!! '

  13. Likes Grand Master liked this post
  14. #8

    Default

    Thanks GM........
    Waiting For It

  15. Likes Grand Master liked this post
  16. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Grand Master..........

  17. Likes Grand Master liked this post
  18. #10
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by Dr. sunny View Post
    thanks GM ..lolanmar parayunnadu sradhikanda.. repped..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •