Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: ബാവൂട്ടിയുടെ നാമത്തില്* - My Views

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default ബാവൂട്ടിയുടെ നാമത്തില്* - My Views


    ബാവൂട്ടിയുടെ നാമത്തില്*

    വര്*ഷങ്ങള്*ക്കു ശേഷമെത്തുന്ന ജി എസ് വിജയന്* ചിത്രം,പ്രാഞ്ചിയേട്ടനു ശേഷം മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്ന രഞ്ജിത്ത് ചിത്രം,ഇതിലെല്ലാമുപരി തുടര്*പരാജയങ്ങള്*ക്ക് തിരശ്ശീല വീഴ്ത്തുമെന്ന് കരുതുന്ന മമ്മൂട്ടി ചിത്രം - ബാവൂട്ടിയുടെ നാമത്തില്* - അങ്ങനെ പ്രതീക്ഷകള്*ക്ക് ചിറക് മുളക്കുന്നു.

    ബാവൂട്ടി അതിമാനുഷ കഥാപാത്രമല്ല.മണ്ണില്* ചവിട്ടി നില്*ക്കുന്ന ചുറ്റുമുള്ളവരെ സ്*നേഹിക്കുന്ന ഒരു സാധാരണക്കാരന്*- കാര്* ഡ്രൈവര്*.അയാള്*ക്കു ചുറ്റുമുള്ളവരാണ് അയാളുടെ ലോകം.ആ ലോകവും ബാവൂട്ടിക്കാക്ക് സ്*നേഹം മാത്രം നല്*കുന്നു.അങ്ങനെ സ്*നേഹത്തിന്റേയും നന്*മയുടെയും കഥ പറച്ചിലാണ് രഞ്ജിത്തിന്റെ ബാവൂട്ടി.

    ആദ്യ പകുതി എല്ലാത്തരം പ്രേക്ഷകരും നെഞ്ചോട് ചേര്*ക്കുന്നതായിരുന്നു.രണ്ടാം പകുതിയില്* അതുണ്ടായില്ല.സ്ഥിരം രഞ്ജിത്ത് ക്ലൈമാക്*സും.രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്റെ അടുത്ത കാലത്തെ ഏറ്റവും മോശം തിരക്കഥ തന്നെയാണ് ബാവൂട്ടി.സംവിധാന മികവും എടുത്തു പറയാന്* ഇല്ല.െൈടറ്റില്* സോഗ് നന്നായി.പോസീറ്റീവ്*സ് - ആദ്യ പകുതിയും അഭിനേക്കളുടെ പ്രകടനവും ആയിരുന്നു.മമ്മൂട്ടിക്ക് പൂ പറിക്കുന്ന പോലെ എളുപ്പമായിരുന്നു ബാവൂട്ടി.പക്ഷെ പ്രാഞ്ചിയേട്ടന്* പോലെ കാലാതീതമായി ബാവൂട്ടി ഉണ്ടാകില്ല.കാവ്യാമാധവന്*,കനിഹ,വീനീത്.ഹരീശ്രീ അശോകന്* - നന്നായി

    നന്്മയുള്ള ചിത്രം - എങ്കിലും രഞ്ജിത്ത് ആരാധകന്* പൂര്*ണ്ണമായും നിരാശയാണ് ബാവൂട്ടിയുടെ നാമത്തില്*.

    വാല്*ക്കഷ്ണം - ബോക്*സോഫീസില്* കമ്മത്തിനായി കാത്തിരിക്കുന്നു.ഇമ്മാനുവല്*,കുഞ്ഞനന്തന്റെ കട,ബാല്യകാലസഖി നല്ല പടങ്ങളാകട്ടെ ..

    കൊല്ലം അര്*ച്ചന

    fdfs
    3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    rating veendum kurachu
    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  4. Likes Mattoose liked this post
  5. #3
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by J Square View Post
    rating veendum kurachu
    rating 3 thanne aayirikkumennu njan parnajrunnallo .. first day veruthe downride cheyyanda ennu karuthiyalle

  6. #4

    Default

    thnx for da rvw.....box officeil ithum pottum ennaano parayane???

  7. Likes Mattoose liked this post
  8. #5
    FK Citizen Dylan's Avatar
    Join Date
    Feb 2009
    Location
    Bangalore
    Posts
    11,753

    Default

    thanks mattoose...
    Be kind, rewind.

  9. Likes Mattoose liked this post
  10. #6
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Idukki Gold View Post
    thnx for da rvw.....box officeil ithum pottum ennaano parayane???
    super hit - mega hit ennokke kettu .. athukondu paranjatha

  11. #7
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Quote Originally Posted by J Square View Post
    rating veendum kurachu
    e mattosine kondu thottalo, threadil onnu parayum, rvwil verenu parayum

    Arengil Pm ayachirunuvo

    anyway thanks

  12. Likes Mattoose liked this post
  13. #8
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Kochikaran View Post
    e mattosine kondu thottalo, threadil onnu parayum, rvwil verenu parayum

    Arengil Pm ayachirunuvo

    anyway thanks
    PM kitty boddichu

  14. #9
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Quote Originally Posted by Mattoose View Post
    super hit - mega hit ennokke kettu .. athukondu paranjatha
    athu pratheesha, pine Hit levelil kooduthal pokan chance kuravanu due to eppolathe sahacharyam

  15. #10
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Kochikaran View Post
    athu pratheesha, pine Hit levelil kooduthal pokan chance kuravanu due to eppolathe sahacharyam
    Padavum athrayokke alle ullu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •