Page 1 of 3 123 LastLast
Results 1 to 10 of 27

Thread: ബാവൂട്ടിയുടെ നാമത്തില്*...review...

  1. #1
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default ബാവൂട്ടിയുടെ നാമത്തില്*...review...


    Theatre :kannur savitha
    Date : 23/12/12
    Show: matnee
    Status: hf

    ഒരു രഞ്ജിത്ത് സിനിമ എന്നെഴുതി കാണിച്ചപ്പോള്* വലിയ പ്രതീക്ഷകള്* ഉണ്ടായിരുന്നു. പക്ഷെ രഞ്ജിത്തിന്റെ രചന വൈഭവം 50% പോലും ഇല്ലാത്ത ഒരു സിനിമയാണ് ബാവൂട്ടിയുടെ നാമത്തില്* എന്ന് നിസംശയം പറയാം.

    പക്ഷേ മമ്മുട്ടി എന്നാ മഹാനടന്* ആണ് ഈ സിനിമയുടെ പോസ്സടീവ് എന്ന് പറയാം വലിയ കഥാപാത്രമോന്നുമാല്ലെങ്കിലും വളരെ ഈസിയായി മമ്മുക്ക ബവൂട്ടിയെ അവതരിപിച്ചു. മമ്മുക്ക അല്ലായിരുന്നെങ്കില്* ഈ സിനിമയുടെ അവസ്ഥ (box office) മറ്റൊന്നാകുമായിരുന്നു..

    ജി.എസ്* വിജയന്*റെ സംവിധാനം നന്നായി ചെയ്തു.

    മറ്റുള്ള നടീനടന്മാര്* മികച്ച അഭിനയം കാഴ്ചവെച്ചു.

    cinematogrphy മനോജ്* പിള്ള നന്നായി.

    editting ചില പാളിച്ചകള്* ഉണ്ടായിട്ടുണ്ട്.

    ഗാനങ്ങള്* നിലവാരമില്ലാതെ പോയീ.

    മൊത്തത്തില്* കണ്ടിരികാവുന്ന ഒരു കൊച്ചു ചിത്രം.

    verdict: ഒരു ഹിറ്റ്*/സൂപര്*ഹിറ്റ് പ്രതീക്ഷിക്കാം.

    rating: 3/5

    എന്നെ ഞെട്ടിച്ച ഘടകം മമ്മുക്കയുടെ ഗ്ലാമര്* ആണ് 62 ഈ വയസ്സിലും എന്താ സൗന്ദര്യം....


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    good one!thnx

  4. Likes rajees liked this post
  5. #3

    Default

    thanks rajj

  6. Likes rajees liked this post
  7. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thnks bro.......

  8. Likes rajees liked this post
  9. #5
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks rajees......

  10. Likes rajees liked this post
  11. #6
    FK Regular Binesh's Avatar
    Join Date
    Feb 2011
    Location
    north paravoor
    Posts
    856

    Default

    thanks bhai.....
    ~~~~~~~~~~~

  12. Likes rajees liked this post
  13. #7
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks bhai..crowd response engane?

  14. Likes rajees liked this post
  15. #8
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    good review.. thanx rajees

  16. Likes rajees liked this post
  17. #9
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    thanx rajees...

  18. Likes rajees liked this post
  19. #10
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default

    Quote Originally Posted by Hari Jith View Post
    Thanks bhai..crowd response engane?
    kollam,mammukka super..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •