മേജറിന്റെ പ്രണയചിത്രത്തില്‍
ചാക്കോച്ചന്
യുദ്ധവും യുദ്ധക്കളവുമെല്ലാം വിട്ട് പ്രണയത്തിന്റെ പാതയിലാണ് സംവിധായകന് മേജര്‍ രവി. കര്‍മ്മ യോദ്ധ തിയറ്ററുകളിലെത്തിയതിന് ശേഷം ഒരു പ്രണയചിത്രമൊരുക്കാനാണ് മേജറിന്റെ പ്ലാന്‍. നാവികസേനയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ഒരുകാലത്ത് മോളിവുഡിന്റെ റൊമാന്റിക് ഹീറോയായി വിലസിയ കുഞ്ചാക്കോ ബോബനാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന പട്ടാള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. എന്നാല്‍ പുതിയ ചിത്രമായ കര്‍മ്മയോദ്ധ ഒരു ആക്ഷന്‍
ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മാഡ് മാഡിയെന്ന് വിളിപ്പേരുള്ള എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റിന്റെ റോളിലാണ് മോഹന്‍ലാല്‍ ഈ ചി്രത്തിലെത്തുന്നത്.
Last edited by GangsteR; 12-28-2012 at 08:41 AM.
"I" WILL SEE YOU SOON
Sponsored Links ::::::::::::::::::::Remove adverts | |
Last edited by GangsteR; 12-28-2012 at 08:37 AM.
"I" WILL SEE YOU SOON
...........
"I" WILL SEE YOU SOON
......................
"I" WILL SEE YOU SOON
Kunchacko Boban Love Story - Directing By
Major Ravi
https://www.youtube.com/watch?v=aPmb...e_gdata_player
Last edited by GangsteR; 12-28-2012 at 08:30 AM.
"I" WILL SEE YOU SOON
congrats and all the very best for this project..
Jagathy returns..
renjithum dileep fan anallo
all the best
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
RIP for thread
http://www.forumkeralam.com/malayala...leep-film.html