Page 1 of 2 12 LastLast
Results 1 to 10 of 18

Thread: **കവിത -നിശ്ചലം.**

Hybrid View

  1. #1

    Default **കവിത -നിശ്ചലം.**

    നിശ്ചലം........

    പാതി മുറിച്ച നാളികേരം

    അതില്* എന്നാ നനവുള്ള
    തിരിനാളങ്ങള്* .
    തൊട്ടടുത് നിലവിളക്കും,
    ചന്ദനത്തിരിയും.
    പരസ്പരം ധൂമം
    സൃഷ്ട്ടിച്ച അവര്*ക്കരികില്*
    ഒരാള്* കിടക്കുന്നു.
    കണ്ണടച്ച് വലിയൊരു
    ഉറക്കത്തിലേക്കു
    അഴ്ന്നതു പോലെ..
    ഞാനൊന്നു നോക്കി
    രോദനം കൊള്ളുന്ന
    എല്ലാവരിലും ഉറ്റവരുടെ
    രൂപം, മുഖം...
    പിന്നെ എങ്ങോ
    അകലനൊരുങ്ങി നിന്ന
    ജഡത്തിനെയും....
    അയ്യോ...എന്*റെ
    മുഖം...
    Last edited by Vineeth vasudevan; 01-05-2013 at 05:38 PM.

  2. #2
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Thumbs up

    kollam...

  3. #3

    Default

    Good, Keep it UP

  4. #4

    Smile

    hey...tnx....

  5. #5

    Default

    very nice... !!!

  6. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    good...

  7. #7
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Adipoly da

  8. #8
    FK Addict arunthomas's Avatar
    Join Date
    Feb 2009
    Location
    Ernakulam
    Posts
    1,054

    Default

    climax porichutto...

  9. #9

    Default

    Quote Originally Posted by arunthomas View Post
    climax porichutto...
    thanx macha............

  10. #10
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Appa prethamaarunna ..........
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •