Page 1 of 7 123 ... LastLast
Results 1 to 10 of 62

Thread: ✿✿✿✿ Nirbhaya [ നിര്*ഭയ ]✿✿✿✿ Delhi Gang Raped Base Story ✿✿✿

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default ✿✿✿✿ Nirbhaya [ നിര്*ഭയ ]✿✿✿✿ Delhi Gang Raped Base Story ✿✿✿


    NIRBHAYA
    ‘നിര്*ഭയ’

    Directed by : G.S Sharavanan




    Staring

    Unni Mukundan

    Leakshmi rai
    Salim Kumar
    Suraj
    Lena


    ദല്*ഹി പെണ്*കുട്ടിയുടെ കഥ സിനിമയാകുന്നു


    തിരുവനന്തപുരം: ദല്*ഹിയില്* പീഡനത്തിനിരയായി മരിച്ച പെണ്*കുട്ടിയുടെ കഥ മലയാളത്തില്* സിനിമയാക്കുന്നു. നവാഗതനായ വേണു ജി.എസ്.ശരവണാണ് സംവിധായകന്*. ഉത്തര്*പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.
    ലക്ഷ്മീറായ് ആണ് ദല്*ഹി പെണ്*കുട്ടിയാവുന്നത്. ഉണ്ണിമുകുന്ദന്*, സലിംകുമാര്*, സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവര്* മറ്റ് വേഷങ്ങളില്* എത്തുന്നു. ചിത്രത്തിന്റെ കളക്ഷനില്*നിന്ന് 25 ലക്ഷം രൂപ ദല്*ഹി പെണ്*കുട്ടിയുടെ കുടുംബത്തിന് നല്*കുമെന്നും സംവിധായകന്* വാര്*ത്താസമ്മേളനത്തില്* പറഞ്ഞു.






    ദില്ലി പെണ്*കുട്ടിയുടെ കഥ മലയാളത്തില്*






    കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദില്ലി പെണ്*കുട്ടിയായി വെള്ളിത്തിരയിലെത്തണെന്ന ലക്ഷ്മി റായിയുടെ ആഗ്രഹം സഫലമാകുന്നു. നവാഗതനായ വേണു ജിഎസ് ശരവണന്* സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി ദില്ലി പെണ്*കുട്ടിയുടെ വേഷമണിയുന്നത്.
    ഉത്തര്*പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമയില്* ഉണ്ണിമുകുന്ദന്*, സലിംകുമാര്*, സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവര്* മറ്റ് വേഷങ്ങളില്* എത്തുന്നു. ചിത്രത്തിന്റെ കളക്ഷനില്*നിന്ന് 25 ലക്ഷം രൂപ ദില്ലി പെണ്*കുട്ടിയുടെ കുടുംബത്തിന് നല്*കുമെന്നും സംവിധായകന്* വ്യക്തമാക്കിയിട്ടുണ്ട്.
    രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടമാനഭംഗം ആരെങ്കിലും സിനിമയാക്കുകയാണെങ്കില്* അഭിനയിക്കാന്* തയാറാണെന്ന് ലക്ഷ്മി റായി നേരത്തെ പറഞ്ഞിരുന്നു.
    ദില്ലി പെണ്*കുട്ടിക്ക് വെള്ളിത്തിരയില്* ജീവന്* നല്കുന്നതിലൂടെ ഈ സംഭവത്തില്* തനിക്കുള്ള പ്രതിഷേധവും ഞെട്ടലും അറിയിക്കാന്* കഴിയും എന്നാണ് ലക്ഷ്മി വിശ്വസിയ്ക്കുന്നത്. സമൂഹത്തില്* ഒളിഞ്ഞു കിടക്കുന്ന ഇത്തരം ഭീകരതകളെക്കുറിച്ച് ജനങ്ങളെ ബോധവല്*ക്കരിക്കാന്* സിനിമയിലൂടെ സാധിക്കുമെന്നും ഇന്ത്യയില്* സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ ഏറെ പരിതാപകരമാണെന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു

    More Updates Soon..........


    Attached Thumbnails Attached Thumbnails PrtScr capture_4.jpg  

  2. Likes hakkimp, rajees liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    .................................

  5. #3
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Koppu.. Oru paniyum ille ivarkonnum..

  6. Likes Ravi Tharagan, Jithu liked this post
  7. #4
    FK ANNAN rozzes's Avatar
    Join Date
    Jul 2007
    Location
    Andrumaan
    Posts
    17,806

    Default

    lakshmi raai ...........pashtttt
    Kanaka munthirikal manikal korkkumoru pulariyil.....
    oru kurunnu kunu chirakumaayi varika salabhame...




  8. #5
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    lakshmi rai nagnayayi venemenkilum ee role chyamennu paranjirunnu pittenu thanne padam vannu:)

  9. #6
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    Porn movie aano?? Laksmi rai kidukum. Enik avalde Mugham kaanumbo stoya ye pole tonnumarnu :p

  10. #7
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    Ivalku abhinayikamennu paranjat ketta director vere pala udheshangalum manasil vechaakum padam pidikunat. Vattu thanne ivanoke

  11. #8
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by megamaestro View Post
    Porn movie aano?? Laksmi rai kidukum. Enik avalde Mugham kaanumbo stoya ye pole tonnumarnu :p

  12. #9
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Quote Originally Posted by megamaestro View Post
    Ivalku abhinayikamennu paranjat ketta director vere pala udheshangalum manasil vechaakum padam pidikunat. Vattu thanne ivanoke
    vallathum nadakkumo anna
    It is never too late or too soon, it is when it is supposed to be..!!

  13. #10
    mampilly
    Guest

    Default

    Mad maddy akumo?hehehehe

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •