Page 1 of 4 123 ... LastLast
Results 1 to 10 of 40

Thread: റോമന്*സ് :::::: കിടിലന്* ചിത്രം

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default റോമന്*സ് :::::: കിടിലന്* ചിത്രം


    തിയേറ്റര്* : അടൂര്* - നയനം
    പ്രദര്*ശന സമയം : 9.30 PM
    തിയേറ്റര്* സ്റ്റാറ്റസ് : 45 %



    പോലീസിനെ വെട്ടിച്ച് തമിഴ്നാട്* കേരളം ബോര്ടറില്* ഉള്ള പൂമാല എന്നാ ഗ്രാമത്തില്* എത്തുന്ന രണ്ടു കള്ളന്മാരാണ് നായകന്മാര്*. കുറച്ചു നാള്* ഒളിച്ചു താമസിക്കാന്* വേണ്ടി വര്*ഷങ്ങളായി പൂട്ടികിടക്കുന്ന അവിടുത്തെ പള്ളിയില്* അച്ചന്മാരായി കയറുന്നു, പിന്നീടു ഈ പള്ളിയിലും, നാട്ടിലുമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രം.

    ഒരു ആവറേജ് തിരക്കഥയെ ബോര്* അടുപ്പിക്കാതെ ഭംഗിയായ്* അവതരിപ്പിക്കാന്*
    സംവിദായകന് 100 % കഴിഞ്ഞിട്ടുണ്ട്. സിനിമ തുടങ്ങി കഴിയുന്നിടം വരെ കാണികളെ രസചരടില്* നിര്*ത്താനും കു കഴിയുന്നു എന്നതാണ് ഈ ചിത്രത്തിന്*റെ പ്രത്യേകത. 2013 -ലെ ആദ്യ വിജയ ചിത്രമായി മാറാന്* തീര്*ച്ചയും ഈ ചിത്രത്തിന് സാധിക്കും

    പെര്*ഫോമന്*സ്


    കു. ബോബന്* : അടുത്തിടയ്ക്ക് വന്ന സിനിമകളില്* വെച്ച് ഏറ്റവും നന്നായി നന്നായി ചെയ്ത കഥാപാത്രം

    ബിജു മേനോന്* : തള്ളെ പൊളപ്പന്* തന്നെ, അടിപൊളി ആയിരുന്നേ.......

    നിവെതിത : അവല്* ചെയ്ത റോള്* വേറെ ആരെങ്കിലും ചെയ്യുന്നതായിരുന്നു നല്ലത്, അഭിനയം മോശമാണെന്നല്ല പറഞ്ഞത്, പ്രായം ഫീല്* ചെയ്തില്ല

    നെല്*സണ്* : എന്തായാലും സുരജിനെക്കാള്* ഭേതം

    വിജരഘവാന്* : കൊള്ളാം, നന്നായി തന്നെ ചെയ്തു

    ലാലു അലക്സ്* : സ്ഥിരം ടൈപ്പ് വേഷമാണെങ്കിലും മുഷുപ്പിച്ചില്ല



    എനിക്ക് ഇഷ്ടപെട്ട സന്ദര്*ഭങ്ങള്*


    നാട്ടിലെ പ്രഥാന സംഭവത്തെ കുംബസാരിപ്പിക്കുന്ന സീന്*

    അച്ചന്മാരുടെ പേര് പറയുന്ന നിമിഷം

    ബിജു കുഞ്ചാക്കോയുടെ എടുത്തു എനിക്കെല്ലാം മനസ്സിലായി എന്ന് പറയുന്ന കിടിലന്* സീന്*



    പോസിറ്റിവ്സ്


    സംവിധാനം , ഒരു ആവറേജ് തിരക്കഥയെ ബോര്* അടുപ്പിക്കാതെ ഭംഗിയായ്* എടുത്ത സംവിദായകന്* തന്നെയാണ് ഈ ചിത്രത്തിന്*റെ ഏറ്റവും വലിയ പോസിറ്റീവ്.

    എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു

    അടിപ്പന്* തമാശകളാണ് ഈ സിനിമയുടെ പ്രത്യേകത

    സിനിമയ്ക്കു യോജിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതം .


    നെഗറ്റീവ്*സ്

    നായികയായി വേറെ ആരെയെങ്കിലും പരിഗണിക്കാമായിരുന്നു

    ഗാനങ്ങള്* കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു




    എന്*റെ മാര്*ക്ക് : 7/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  4. Likes Grand Master liked this post
  5. #3
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    good review and good movie

  6. Likes Grand Master liked this post
  7. #4

    Default

    Thanks.....

  8. Likes Grand Master liked this post
  9. #5
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by rajivnedungadi View Post
    Thanks for the review

    Rajivnedungadi

  10. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by xeon View Post
    good review and good movie
    Xeon

  11. #7
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks GM

    Chackochan-Biju combo scenes thanne padathinte highlight

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  12. Likes Grand Master, kcsugeesh liked this post
  13. #8

    Default

    Thanks GM...
    FK LOVER

  14. Likes Grand Master liked this post
  15. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks Grand Master...

  16. Likes Grand Master liked this post
  17. #10
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  18. Likes Grand Master liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •