Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: ★★★Dileep★★★ in ║║║ ► Manoradham █ █ Charli Chaplin Coming Back █ █

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default ★★★Dileep★★★ in ║║║ ► Manoradham █ █ Charli Chaplin Coming Back █ █


    Dileep in & as


    Manoradham


    Directer
    R. Sukhumaran
    ( yughapurushan- Director)


    Banner
    Ambalakkra Filims

    Camera
    Rajendra Babu


    തമാശയുടെ രാജാവ്, ലോകം കണ്ട മഹാനടന്* - ചാര്*ളി ചാപ്ലിന്*! മലയാളത്തിന്*റെ ജനപ്രിയതാരം ദിലീപ് ചാര്*ളി ചാപ്ലിനായി മാറാനൊരുങ്ങുകയാണ്. വിഖ്യാത സംവിധായകന്* ആര്* സുകുമാരന്* സംവിധാനം ചെയ്യുന്ന ‘മനോരഥം’ എന്ന ചിത്രത്തിലാണ് ദിലീപിന്*റെ പുതിയ പകര്*ന്നാട്ടം.

    ഒരു കല്*പ്പണിക്കാരന്*, താന്* പോലുമറിയാതെ ചാര്*ളി ചാപ്ലിന്*റെ വിവിധ വൈകാരിക ഭാവങ്ങളിലേക്ക് മാറ്റപ്പെടുന്നതാണ് ‘മനോരഥ’ത്തിന്*റെ പ്രമേയം. ചഞ്ചലചിത്തനായ കല്*പ്പണിക്കാരനായാണ് ദിലീപ് വേഷമിടുന്നത്. ചാപ്ലിന്*റെ തമാശ, ചിരി, കണ്ണീര്, ക്ഷോഭം, നിസഹായത, ദയനീയത എല്ലാം കല്*പ്പണിക്കാരനിലേക്ക് സന്നിവേശിക്കുകയാണ്.

    പാദമുദ്ര, രാജശില്*പ്പി, യുഗപുരുഷന്* തുടങ്ങിയ വമ്പന്* സിനിമകളൊരുക്കിയ ആര്* സുകുമാരന്* ബിഗ് ബജറ്റിലാണ് ‘മനോരഥം’ ഒരുക്കുന്നത്. രാമചന്ദ്രബാബുവാണ് ചിത്രത്തിന്*റെ ക്യാമറ. അമ്പലക്കര ഫിലിംസാണ് നിര്*മ്മാണം. ഈ വര്*ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ പൂര്*ത്തിയായിക്കഴിഞ്ഞു.




    Sangathi Conformed Subject anu,
    Innale Surya Newsil Kanichirunnu



    More Upddates Soon ......
    Last edited by Grand Master; 01-28-2013 at 10:55 AM.

  2. Likes bhat liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Sangathi Conformed Subject anu,

    Innale Surya Newsil Kanichirunnu

  5. #3
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    unpredictable project..

    yugapurushan njan vittu poya oru padam anu..kananam.

  6. #4
    FK Lover G U N D A's Avatar
    Join Date
    Dec 2010
    Location
    INDIA
    Posts
    3,752

    Default

    Atb . . . .

  7. #5

    Default

    Quote Originally Posted by Brother View Post
    unpredictable project..

    yugapurushan njan vittu poya oru padam anu..kananam.
    Valiya mechamillalloo???
    Waiting For It

  8. #6

    Default

    All The Best
    Waiting For It

  9. #7
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by jawoose View Post
    Valiya mechamillalloo???
    sukumarante Padamudra, Rajasiplpi okke Nalla Movies ayirunnallo, Yugapurushan njan kandittilla

  10. #8
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Padamudra kidu aanu. Rajasilpi also good. Yugapurushan engane undu?

  11. #9
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    Quote Originally Posted by nryn View Post
    Padamudra kidu aanu. Rajasilpi also good. Yugapurushan engane undu?
    Padamudra kidu,lalettanum thakarppan performance.rajashilpi avg script pora..

  12. #10
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Quote Originally Posted by Brother View Post
    Padamudra kidu,lalettanum thakarppan performance.rajashilpi avg script pora..
    Rajasilpi on the whole pandu kandappo ishtapettu. Katha onnum ippo orma illa. Last kure izhachilum senti um nalla orma undu.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •