Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: :::::::: കമ്മത്ത് & കമ്മത്ത് ::::::::

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default :::::::: കമ്മത്ത് & കമ്മത്ത് ::::::::


    തിയേറ്റര്* : അടൂര്* - നയനം
    പ്രദര്*ശനസമയം : ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ
    തിയേറ്റര്* സ്റ്റാറ്റസ് : 90 %

    വളരെ കാലത്തിനു ശേഷം വരുന്ന ഇക്കായുടെ മാസ്സ് പടം കാണാന്* രാവിലെ 9.00 മണിക്ക് തന്നെ തിയേറ്ററില്* എത്തി . ആ സമയത്ത് ആള് തീരെ കുറവായിരുന്നു, പക്ഷെ 10.30 ആയപ്പോഴേക്കും നല്ല തിരക്കായി. അപ്പോള്* നമ്മുടെ Rozzes മച്ചാന്* വിളിച്ചു 3 ടിക്കറ്റ്* വേണം എന്ന് പറഞ്ഞു , പുള്ളിക്ക് ടിക്കറ്റ്* എടുത്തു കൊടുത്തു, അങ്ങനെ ഷോ തുടങ്ങി.......

    സിബി ഉദയന്മാരുടെ പടമയുരുന്നത്* കൊണ്ട് നല്ല പ്രതീക്ഷ തന്നെയാണ് ഉണ്ടായിരുന്നത്, അവരുടെ പsത്തില്* നിന്ന് ക്ലാസ്സിക്* ഒന്നുമല്ല പ്രതീക്ഷിക്കുന്നത്, നല്ല മാസ്സ് തന്നെ യാണ് പ്രതീക്ഷിക്കുന്നത് . പക്ഷെ എന്തോ ഈ പടത്തില്* അതു കാണാന്* സാധിച്ചില്ല. അവരുടെ മുന്* ചിത്രങ്ങളില്* നിന്നും ചുരണ്ടിയെടുത്ത കഥയും, സിറ്റ്വേഷന്*സും ഇതില്* കുത്തിതിരുകിയിരിക്കുന്നു, അകെ ഒരു വിത്യസ്തത എന്നുളത്, അവര്* കൊങ്ങിണി ഭാഷ സംസാരിക്കുന്നു എന്നതാണ് , അതു ഒരു വിത്യസ്തത ആണോ എന്ന് ചോദിച്ചാല്* അതിലും സംശയം ബാക്കി നില്*ക്കുന്നു. കാരണം, ഇതിലെ ഒരു നായകന്*റെ പലരീതിയിലുള്ള ഭാഷാ പ്രയോഗം പല ചിത്രങ്ങളിലും നമ്മള്* കണ്ടതാണ്. അതൊക്കെ പോകട്ടെ, നമ്മള്* എന്ത് പ്രതീക്ഷിച്ചു പോകുന്നോ അതു ഈ സിനിമയില്* നിന്ന് കിട്ടുന്നില്ല. മള്*ട്ടിസ്റ്റാര്* പടം എന്ന രീതിയില്* ഇതു ഹിറ്റ്* ആയേക്കാം , അതാണ് ഈ തിരക്കഥകൃത്ത്കളെ ഇങ്ങെനെയുള്ള നിലവാരമില്ലാത്ത പടങ്ങള്* വീണ്ടും വീണ്ടും ചെയ്യാന്* ഇറങ്ങിത്തിരിക്കുന്നത്* .......

    പെര്*ഫോമന്*സ്


    മമ്മൂട്ടി : മികച്ച പെര്*ഫോമന്*സ് എന്ന് ഒന്നും പറയാന്* സാധിക്കില്ല, കൊള്ളാം
    ദിലീപ് : സ്ഥിരം ഫോര്*മുലകള്* അതേപോലെ തെന്നെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്
    ബാബുരാജ്* : പുള്ളി പൊളിച്ചടുക്കി, എല്ലാ സീനിനും നല്ല കയ്യടി കിട്ടി
    ധനുഷ് : വേണ്ടായിരുന്നു എന്ന് തോന്നി
    റിമ : കുഴപ്പമില്ലാതെ ചെയ്തു

    എന്*റെ മാര്*ക്ക് : 4/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks macha.....

  4. Likes Grand Master liked this post
  5. #3
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by josemon17 View Post
    thanks macha.....

  6. #4
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    thankz machaaaa....

  7. Likes Grand Master liked this post
  8. #5
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by SUDHI View Post
    thankz machaaaa....


  9. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Grand Master..........

  10. Likes Grand Master liked this post
  11. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks GM...!

  12. Likes Grand Master liked this post
  13. #8
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by ClubAns View Post
    Thanks Grand Master..........

  14. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by Don Mathew View Post
    Thanks GM...!

  15. #10
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks GrandMaster......

  16. Likes Grand Master liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •