Page 3 of 106 FirstFirst 123451353103 ... LastLast
Results 21 to 30 of 1055

Thread: ▓ IDUKKI GOLD ● An Aashiq Abu Cinema ▓

  1. #21
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default


    Quote Originally Posted by sarath k View Post
    da thadiya kazhinjal gangster shoot thudagum ennu paranjirunnalo
    gangster enna shoot
    Aashiq Abu

    Dears, Gangster to start shooting by October this year. My next will be "Idukki Gold" which is gonna start rolling by May 2013. I was suppose to start Gangster first but, according to Mammukka's schedule he will only be able to join by October. So we decided to roll Idukki Gold before Gangster.
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Matte chetta..
    Ara ipo ithinte producer? pazhaya pole Rajaputhra thanne ano atho Ashiqnte home production ano?
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  4. #23
    Banned
    Join Date
    Mar 2011
    Posts
    4,458

    Default

    Ithu pottanam ennaale ivante negalip marullu

  5. #24
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Quote Originally Posted by shotty View Post
    Ithu pottanam ennaale ivante negalip marullu
    Ithu thanne alle 22FKyudeyum Thadiyanteyum official threads thodangiyappzhum kure peru paranjathu.. Enitto ..
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  6. #25
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. #26

    Default

    Prrrrrrrrrrrrrrrrr
    MAMMOOKKA

  8. #27

    Default

    Quote Originally Posted by K K R View Post
    Ithu thanne alle 22FKyudeyum Thadiyanteyum official threads thodangiyappzhum kure peru paranjathu.. Enitto ..
    da thadiya pottile

  9. #28

    Default

    ഇടുക്കി ഗോള്*ഡ് മേയ് അഞ്ചിന്, ഒരു സൂപ്പര്* ത്രില്ലര്*!


    ആഷിക് അബു ‘ഗ്യാംഗ്സ്റ്റര്*’ തുടങ്ങാനിരുന്നതാണ്. മേയ് മാസത്തില്* ചിത്രീകരണം ആരംഭിക്കാനായി എല്ലാ നടപടികളും പൂര്*ത്തിയാക്കിയതുമാണ്. മമ്മൂട്ടിയും ഫഹദ് ഫാസിലും ടാ തടിയാ ഫെയിം ശേഖര്* മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്* ധാരണയുമായി. എന്നാല്* മമ്മൂട്ടിക്ക് ഡേറ്റില്ലാത്തത് മൂലം കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

    ആഷിക് അബുവിന് നല്*കാന്* ഒക്ടോബറില്* മാത്രമേ മമ്മൂട്ടിക്ക് ഡേറ്റുള്ളൂ. ഒരുപാട് കൂട്ടിക്കിഴിക്കലുകള്* നടത്തി നോക്കിയെങ്കിലും മേയ് - ജൂണ്* മാസത്തിലേക്ക് മമ്മൂട്ടിക്ക് ഡേറ്റ് നല്*കാന്* കഴിയുമായിരുന്നില്ല. ഒടുവില്* ഗ്യാംഗ്സ്റ്ററിന്*റെ ഷൂട്ടിംഗ് ഒക്ടോബറില്* ആരംഭിക്കാന്* തീരുമാനമായി. എന്നാല്* അതിന് മുമ്പ്, മേയ് മാസത്തില്* ആഷിക് അബു മറ്റൊരു സിനിമ തുടങ്ങുകയാണ് - ഇടുക്കി ഗോള്*ഡ്!

    ഗ്യാംഗ്സ്റ്ററിന് ശേഷം ആരംഭിക്കാനിരുന്ന ചിത്രമാണ് ഇടുക്കി ഗോള്*ഡ്. എന്നാല്* പ്രത്യേക സാഹചര്യത്തില്* ഈ പ്രൊജക്ട് ആദ്യം തുടങ്ങുകയാണ്. മേയ് അഞ്ചിന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒരുപക്ഷേ മലയാള സിനിമയില്* മാറ്റത്തിന്*റെ പുതുവസന്തം വിരിയിക്കാന്* പ്രാപ്തമായ ഒരു സബ്ജക്ട് എന്നാണ് ഇടുക്കി ഗോള്*ഡ് വിലയിരുത്തപ്പെടുന്നത്. ഒരു ഹൈറേഞ്ച് ത്രില്ലറായ ഇടുക്കി ഗോള്*ഡ് സന്തോഷ് ഏച്ചിക്കാനത്തിന്*റെ ‘ഇടുക്കി ഗോള്*ഡ്’ എന്ന കഥയെ ആധാരമാക്കിയാണ് ആഷിക് അബു ഒരുക്കുന്നത്.

    ലാലാണ് ചിത്രത്തിലെ നായകന്*. ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്* നമ്പ്യാര്* എന്ന കഥാപാത്രമായാണ് ലാല്* വേഷമിടുന്നത്. മണിയന്**പിള്ള രാജു*, ബാബു ആന്*റണി, ശങ്കര്*, വിജയരാഘവന്*, രവീന്ദ്രന്* എന്നിവരും ഇടുക്കി ഗോള്*ഡില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോള്*ട്ട് ആന്*റ് പെപ്പറിന് തിരക്കഥ രചിച്ച ശ്യാം പുഷ്കരന്*, ദിലീഷ് നായര്* എന്നിവര്* ചേര്*ന്നാണ് രചന നിര്*വഹിക്കുന്നത്.

    നടന്* വിജയരാഘവനാണ് ‘ഇടുക്കി ഗോള്*ഡ്’ എന്ന കഥ സിനിമയ്ക്കായി കണ്ടെത്തുന്നത്. “ഞാനും ദിലീഷും ആഷിഖും മൂന്നാറില്* ഇരിക്കുമ്പോഴാണ്* നടന്* വിജയരാഘവന്* ഫോണ്* വിളിക്കുന്നത്*. ആ ആഴ്*ച ഇറങ്ങിയ ഒരു മാസികയില്* വായിച്ച സന്തോഷ്* എച്ചിക്കാനത്തിന്*റെ 'ഇടുക്കി ഗോള്*ഡ്*' എന്ന കഥയെക്കുറിച്ചു പറയാനായിരുന്നു ആ വിളി. അങ്ങനെയാണ്* ആ കഥ വായിക്കുന്നത്*. മൊത്തം കഥയില്*നിന്നും ഒരു എലമെന്റ്* മാത്രമാണ്* ഞങ്ങളെടുത്തിരിക്കുന്നത്*. ആ കഥയില്* രണ്ടുപേരാണ്* ഉള്ളതെങ്കില്* സിനിമയിലെ കഥാപാത്രങ്ങളുടെ എണ്ണത്തില്* കൂടുതല്* പേരുണ്ട്*.” - തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്* പറയുന്നു.

    ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്* നമ്പ്യാര്* വര്*ഷങ്ങള്*ക്ക് ശേഷം തന്*റെ നാട്ടില്* തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയപ്പോള്* കക്ഷിക്കൊരു ആഗ്രഹം. പണ്ട് തന്*റെ കൂടെ സ്കൂളില്* പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ ഒന്നുകാണണം. അവരൊക്കെ ഇപ്പോള്* എന്തുചെയ്യുകയാണെന്ന് അറിയണം.

    അതിനായി പത്രത്തില്* ഒരു പരസ്യം ചെയ്യുകയാണ് അയാള്*. ആദ്യ ദിവസങ്ങളില്* ആ പരസ്യത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്* കുറച്ചുദിവസം കഴിഞ്ഞപ്പോള്* ഒരാള്* അയാളെ തേടിയെത്തി. പണ്ട് ഏഴാം ക്ലാസില്* ഒപ്പം പഠിച്ച കൂട്ടുകാരന്* ബഹനാന്*. അയാള്* ഒരു പെരുങ്കള്ളനാണെന്നറിഞ്ഞപ്പോള്* നമ്മുടെ നായകന്* ഞെട്ടി. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥയെ രസകരമാക്കുന്നത്.

    രജപുത്ര ഫിലിംസിന്*റെ ബാനറില്* രഞ്ജിത് നിര്*മ്മിക്കുന്ന ഇടുക്കി ഗോള്*ഡിന്*റെ സംഗീതം ബിജിബാല്*. ക്യാമറ - ഷൈജു ഖാലിദ്.

    വാല്*ക്കഷണം: മോഹന്*ലാലിനെ നായകനാക്കി ‘കൊടുങ്കാറ്റ്’ എന്ന പ്രൊജക്ട് ആഷിക് അബു പ്ലാന്* ചെയ്തിട്ടുണ്ട്. ഇടുക്കി ഗോള്*ഡിനെ ശേഷം മമ്മൂട്ടിച്ചിത്രം റെഡിയായില്ലെങ്കില്* കൊടുങ്കാറ്റായിരിക്കും ആഷിക് ചെയ്യുക.

  10. #29
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Makarand View Post
    Matte chetta..
    Ara ipo ithinte producer? pazhaya pole Rajaputhra thanne ano atho Ashiqnte home production ano?
    infra ille ithinonnum..?

  11. #30
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •