Page 1 of 3 123 LastLast
Results 1 to 10 of 28

Thread: കമ്മത്ത്*&*കമ്മത്ത്

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,854

    Default കമ്മത്ത്*&*കമ്മത്ത്


    TCR SREE Matinee Today

    House Full
    Last edited by National Star; 01-27-2013 at 01:01 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Malayalam Fontinu entho kuzappamundu
    Good review

  4. #3
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Thumbs up

    thanks for the review..
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  5. #4

    Default

    good review ..as usual

  6. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,129

    Default

    Thanks NS... As usual good review...
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  7. #6
    FK Visitor San101's Avatar
    Join Date
    Dec 2010
    Location
    Sharjah, UAE
    Posts
    442

    Default

    Quote Originally Posted by National Star View Post
    Today matinee
    TCR SREE HF

    ജനപ്രിയ*നായകൻ*ശ്രീ*ദിലീപ്.*ഒപ്പം*തിരകഥ,സംഭാഷണം*ഉദയ ്*സിബി*കെ*തോമസ്.*ഈ*ഒരൊറ്റ*കൂട്ട്*കെട്ട്*മതി*തിയറ്റ റുകളിലേക്ക്*ജനം*പ്രത്യേകിച്ച്*സ്ത്രീ*പ്രേക്ഷകർ*ഇടി ച്ചു*കയറാൻ.*പടം*മിനിമം*സൂപ്പർ*ഹിറ്റ്*ഉറപ്പാണു.*മെഗ ാ*ഹിറ്റും*ബ്ലോക്ക്ബസ്റ്ററുമെല്ലാം*പിന്നെ*സിനിമ*സമര ത്തെ*ആശ്രയിച്ചും*ഇരിക്കും.*പറഞ്ഞ്*വന്നത്*ഈ*കൂട്ട്* കെട്ടിലേക്ക്*മെഗാസ്റ്റാർ*മമ്മൂട്ടി*കൂടി*വന്നാലോ*പി ന്നെ*അടി*പൊടി*പൂരം*കെങ്കേമം.

    *അങ്ങനെ*ഒരു*മഹാസംഭവം*കാണാനുള്ള*ഭാഗ്യം*കമ്മത്ത്*&*ക മ്മത്തിലൂടെ*പ്രേക്ഷ്കർക്ക്*കൈവന്നിരിക്കുകയാണു.*എന് താണു*ഈ*ചിത്രത്തിന്റെ*കഥ*എന്നത്*ഒരു*പ്രസക്തമായ*ചോദ് യമല്ല.*തിരകഥ*എങ്ങനുണ്ട്*എന്ന*ചോദ്യം*നമ്മുക്ക്*ചിരി ച്ച്*തള്ളാം.*പിന്നെ*സംഭാഷണം*ദോഷം*പറയരുതല്ലോ*അത്*കൊ ങ്കണി*ഭാഷയിലാണു.*മമ്മൂട്ടിയും*ദിലീപും*കൊങ്കണി*ഭാഷയ ിലാണു*സംസാരിക്കുന്നത്.*അത്*കേട്ടാൽ*ചിരിച്ച്*ചിരിച് ച്*ചിരിച്ച്*എന്റെ*അമ്മോ........!!*

    ഒരു*കുട്ടിക്കാലം.*പിന്നെ*വലിയ*നിലയിലേക്ക്*വളരുന്ന* നായകൻ.*നായകനെ*എതിർക്കുന്ന*വില്ലന്മാർ.*അവസാനം*ഒരു*ഗ ോഡൗൺ*ഫൈറ്റ്*ക്ലൈമാക്സ്.*ഇതിനിടയ്ക്ക്*പുട്ടിനു*പീര* പോലെ*കുറച്ച്*കോമഡി.*ഇതാണു*ഉദയ്*സിബിമാർ*വർഷങ്ങളായി* എടുത്ത്*പെരുമാറുന്ന*വിജയ*ഫോർമുല.*ഇതിൽ*ഇരട്ട*നായകന് മാരെ*പ്രതിക്ഷ്ഠിച്ച്*കൊണ്ട്**ചുട്ടെടുത്തതാണു*കമ്മത ്ത്*&*കമ്മത്ത്.

    *പോക്കിരി*രാജ*എന്ന*ചിത്രത്തിൽ*പ്രിഥ്വിക്കും*മമ്മൂട ്ടിക്കും*കൃത്യമായി*സ്ക്രീൻ*സ്പേസ്*വിഭജിച്ചു*നൽകിയ* തിരകഥകൃത്തുക്കൾ*പക്ഷെ*കമ്മത്തിൽ*കളി*ഒന്ന്*മാറ്റി*ച വിട്ടി.*ദിലീപാണോ*മമ്മൂട്ടിയാണോ*തകർത്തത്*എന്ന്*രണ്ട ്*കൂട്ടരുടെയും*ഫാൻസുകാരുടെ*അവകാശവാദങ്ങൾ*വഴി*ഉണ്ടാക ാനിടയുള്ള*തമ്മിലടി*ഒഴിവാക്കാൻ**ഒരു*വഴി*ഉദയ്*സിബി** ബാബുരാജിലൂടെ*സാധിച്ചെടുത്തു.*ഇനി*സംവിധായകന്റെ**കാര ്യം.*അതിപ്പോ*ഇവരുടെ*തിരകഥ*തോംസൺ*ചെയ്താൽ*എന്താ*സാക് ഷാൽ*ജോഷി*സാർ*ചെയ്താൽ*എന്താ..*

    രണ്ട്*മണിക്കൂർ*28*മിനുറ്റ്*ഒറ്റ*കൂവൽ*പോലും*ഇല്ലാതെ *കണ്ടിരുന്ന*പടം*കഴിഞ്ഞപ്പോൾ*തിയറ്റർ*മുഴുവൻ*നിർത്താ തെ*കൂവിയത്*എന്തിനാണു*എന്ന്*എത്ര*ആലോചിച്ചിട്ടും*പിട ികിട്ടിയില്ല.*മിസ്റ്റർ*മരുമകൻ*വരെ*ഹിറ്റ്*ആയ*കേരളത് തിൽ*കമ്മത്തുമാർ*സൂപ്പർ*ഹിറ്റുമായേ*പോകു*അത്*ഉറപ്പാണ ു.*അതിനു*മുൻപിൽ*ഈ*കൂവലൊക്കെ*അസ*കൊസ*അസകൊസ*
    ningalude siggy kollam ketto.............
    നിന്നില്* പെയ്തു നിറയാന്* കൊതിച്ചൊരു മഴ ..
    അങ്ങകലേ വിതുമ്പി നില്പ്പുണ്ട് ..
    ഒന്നു തൊട്ട് നോക്കൂ , ഒന്നു മാറി നില്*ക്കാന്* പോലുമാകാതെ
    നിറഞ്ഞു പൊഴിഞ്ഞ് നനക്കുന്നത് കാണാം നിനക്ക് .....

  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks NS...!

  9. #8
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks ns.........

  10. #9

    Default

    Thrissur Sree Matinee HF adichalle...Thanks NS...!

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •