Page 1 of 2 12 LastLast
Results 1 to 10 of 17

Thread: lılı ♥♥"MY FAMILY"♥♥ First Time Talented Director Jithu Joseph Team UP with LALETTAN

  1. #1
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default lılı ♥♥"MY FAMILY"♥♥ First Time Talented Director Jithu Joseph Team UP with LALETTAN




    മൈ ഫാമിലിയുമായി മോഹന്*ലാല്*

    മൈ ഫാമിലിയുമായി മോഹന്*ലാല്*


    ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ഫാമിലിയില്* മോഹന്*ലാല്* നായകനാവും. കുടുംബനായകനായി മോഹന്*ലാലല്* മുമ്പം തിളങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രേഷകര്* കാണാത്ത രൂപത്തിലായിരിക്കും ലാല്* ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് ജിത്തു ജോസഫ് പറഞ്ഞു.
    തന്റെ മുന്* ചിത്രങ്ങളിലേതുപോലെ ഈ ചിത്രത്തിലും നായകനൊപ്പം നായികയ്ക്കും തുല്യപ്രാധാന്യമുണ്ടായിരിക്കുമെന്നും ജിത്തുജോസഫ് പറഞ്ഞു. എന്നാല്* കൗമാരക്കാരിയുടെ അമ്മയായി വരുന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിന് അനുയോജ്യയായ നടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ വര്*ഷം അവസാനത്തോടെ മൈ ഫാമിലിയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ജിത്തു ജോസഫ് പറഞ്ഞു.
    പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന മെമമ്മറീസ് എന്ന ചിത്രത്തത്തിന്റെ പണിപ്പുരയിലാണ് ജിത്തു ജോസഫ് ഇപ്പോള്*. ഴിഞ്ഞ വര്*ഷം ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ മൈ ബോസ് കഴിഞ്ഞവര്*ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു.
    Last edited by Nischal Kumar; 01-29-2013 at 08:56 AM.

  2. Likes LALIKKA, jawoose liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Booked...................

  5. #3
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Booked...take it easy...ethokke nadakumo, annan nayika pradhanyamulla padam...hmmmm...

  6. #4
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Booked.................................

  7. #5
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Quote Originally Posted by ABE View Post
    Booked...take it easy...ethokke nadakumo, annan nayika pradhanyamulla padam...hmmmm...
    Nadakkum may be antony ayirikkum producer

  8. #6

    Default

    All the Best
    Waiting For It

  9. #7
    FK Regular rhythmist's Avatar
    Join Date
    Oct 2012
    Location
    Bangalore
    Posts
    745

    Default

    All the Beste..

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    al d best...

  11. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by Nischal Kumar View Post


    മൈ ഫാമിലിയുമായി മോഹന്*ലാല്*

    മൈ ഫാമിലിയുമായി മോഹന്*ലാല്*


    ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ഫാമിലിയില്* മോഹന്*ലാല്* നായകനാവും. കുടുംബനായകനായി മോഹന്*ലാലല്* മുമ്പം തിളങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രേഷകര്* കാണാത്ത രൂപത്തിലായിരിക്കും ലാല്* ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് ജിത്തു ജോസഫ് പറഞ്ഞു.
    തന്റെ മുന്* ചിത്രങ്ങളിലേതുപോലെ ഈ ചിത്രത്തിലും നായകനൊപ്പം നായികയ്ക്കും തുല്യപ്രാധാന്യമുണ്ടായിരിക്കുമെന്നും ജിത്തുജോസഫ് പറഞ്ഞു. എന്നാല്* കൗമാരക്കാരിയുടെ അമ്മയായി വരുന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിന് അനുയോജ്യയായ നടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ വര്*ഷം അവസാനത്തോടെ മൈ ഫാമിലിയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ജിത്തു ജോസഫ് പറഞ്ഞു.
    പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന മെമമ്മറീസ് എന്ന ചിത്രത്തത്തിന്റെ പണിപ്പുരയിലാണ് ജിത്തു ജോസഫ് ഇപ്പോള്*. ഴിഞ്ഞ വര്*ഷം ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ മൈ ബോസ് കഴിഞ്ഞവര്*ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു.
    Quote Originally Posted by Nischal Kumar View Post
    Nadakkum may be antony ayirikkum producer
    athangine aavaane vazhiyulluuu

  12. #10

    Default

    eanik tharumo?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •