Page 1 of 5 123 ... LastLast
Results 1 to 10 of 45

Thread: എന്താണ് ലോകപാല്* ::: Lokpal Review

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default എന്താണ് ലോകപാല്* ::: Lokpal Review





    തിയേറ്റര്* : അടൂര്* - നയനം
    പ്രദര്*ശന സമയം : FDFS
    തിയേറ്റര്* സ്റ്റാറ്റസ് : 80 %


    വളരെ പ്രതീക്ഷയോടെ കാണാന്* പോയ ജോഷി- സ്വാമി -ലാല്* പടം,
    സിനിമ തുടങ്ങിയപ്പോഴേ പ്രതീക്ഷ എല്ലാം പോയികിട്ടി,
    ജോഷിയുടെ ഏറ്റവും മോശം ചിത്രം,
    S.N സ്വാമിയുടെ പഴകിയ തിരക്കഥ,
    ഇതെല്ലാം കൂടിയ ഒരു മോശം ചിത്രം,
    നായികയുടെ വെറുപ്പിക്കുന്ന സീന്*സ്
    അതാണ് ലോകപാല്*


    സിനിമ ഷൂട്ടിംഗ് തുടങ്ങിയപ്പോള്* പറഞ്ഞ ഒരു കാര്യവും ഈ സിനിമയില്* എനിക്ക് കാണാന്* സാദിച്ചില്ല,
    5 പാട്ടുകള്*, നായകന്* ഓരോ മോഷണത്തിന് പോകുമ്പോള്* ഒരു ഗാനങ്ങള്* , അതു ഈ സിനിമയെ വിത്യസ്തതമാക്കും ,
    എന്നൊക്കെയുള്ള ഹൈപ്പ് കൂട്ടുവാനുള്ള ചില സംഗതികള്* ഒക്കെ പറഞ്ഞു കേട്ടിരുന്നു , അതൊന്നു കണ്ടതുപോലും ഇല.

    സിനിമ തുടങ്ങി അവസാനിക്കുന്നിടം വരെ നല്ല രീതിയില്* ബോര്* അടുപ്പിച്ചു.
    എങ്ങെനെയെങ്കിലും പടം തീര്*ന്നെങ്കില്* ഇറങ്ങി പോകാമായിരുന്നു എന്ന് വരെ തോന്നിയ ആദ്യ ലാല്* മൂവി ....

    പെര്*ഫോമന്*സ്

    മോഹന്*ലാല്* : വലുതായി ഒന്നും ചെയ്യാനില്ലാത്ത വേഷമായാണ് എനിക്ക് തോന്നിയത്

    കാവ്യാ : വെറുപ്പിച്ചു കളഞ്ഞു, അവള് വന്ന എല്ലാ സ്സിനിലും കൂവല്* ആയിരുന്നു
    മീര : കുഴപ്പമില്ലാതെ ചെയ്തു

    പോസിറ്റിവ്സ്
    positives ആയി എനിക്കൊന്നും തോന്നിയില്ല


    നെഗറ്റീവ്സ്

    തിരക്കഥ

    ഗാനങ്ങള്*
    ബാക്കിയെല്ലാം നെഗറ്റീവ്സ് തന്നെ

    എന്*റെ മാര്*ക്ക് : 1/10

    NB : നമ്മുടെ ഹരി മച്ചാനും പടം കാണാന്* ഉണ്ടായിരുന്നു, ഞങ്ങള്* ഒരുമിച്ചു ഇരുന്നാണ് പടം കണ്ടത് .
    Last edited by Grand Master; 02-01-2013 at 01:07 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    തിയേറ്റര്* : അടൂര്* - നയനം
    പ്രദര്*ശന സമയം : FDFS
    തിയേറ്റര്* സ്റ്റാറ്റസ് : 80 %


    വളരെ പ്രതീക്ഷയോടെ കാണാന്* പോയ ജോഷി- സ്വാമി -ലാല്* പടം,
    സിനിമ തുടങ്ങിയപ്പോഴേ പ്രതീക്ഷ എല്ലാം പോയികിട്ടി,
    ജോഷിയുടെ ഏറ്റവും മോശം ചിത്രം,
    S.N സ്വാമിയുടെ പഴകിയ തിരക്കഥ,
    ഇതെല്ലാം കൂടിയ ഒരു മോശം ചിത്രം,
    നായികയുടെ വെറുപ്പിക്കുന്ന സീന്*സ്
    അതാണ് ലോകപാല്*


    സിനിമ ഷൂട്ടിംഗ് തുടങ്ങിയപ്പോള്* പറഞ്ഞ ഒരു കാര്യവും ഈ സിനിമയില്* എനിക്ക് കാണാന്* സാദിച്ചില്ല,
    5 പാട്ടുകള്*, നായകന്* ഓരോ മോഷണത്തിന് പോകുമ്പോള്* ഒരു ഗാനങ്ങള്* , അതു ഈ സിനിമയെ വിത്യസ്തതമാക്കും ,
    എന്നൊക്കെയുള്ള ഹൈപ്പ് കൂട്ടുവാനുള്ള ചില സംഗതികള്* ഒക്കെ പറഞ്ഞു കേട്ടിരുന്നു , അതൊന്നു കണ്ടതുപോലും ഇല.

    സിനിമ തുടങ്ങി അവസാനിക്കുന്നിടം വരെ നല്ല രീതിയില്* ബോര്* അടുപ്പിച്ചു.
    എങ്ങെനെയെങ്കിലും പടം തീര്*ന്നെങ്കില്* ഇറങ്ങി പോകാമായിരുന്നു എന്ന് വരെ തോന്നിയ ആദ്യ ലാല്* മൂവി ....

    പെര്*ഫോമന്*സ്

    മോഹന്*ലാല്* : വലുതായി ഒന്നും ചെയ്യാനില്ലാത്ത വേഷമായാണ് എനിക്ക് തോന്നിയത്

    കാവ്യാ : വെറുപ്പിച്ചു കളഞ്ഞു, അവള് വന്ന എല്ലാ സ്സിനിലും കൂവല്* ആയിരുന്നു
    മീര : കുഴപ്പമില്ലാതെ ചെയ്തു

    പോസിറ്റിവ്സ്
    positives ആയി എനിക്കൊന്നും തോന്നിയില്ല


    നെഗറ്റീവ്സ്

    തിരക്കഥ

    ഗാനങ്ങള്*
    ബാക്കിയെല്ലാം നെഗറ്റീവ്സ് തന്നെ

    എന്*റെ മാര്*ക്ക് : 1/10

    NB : നമ്മുടെ ഹരി മച്ചാനും പടം കാണാന്* ഉണ്ടായിരുന്നു, ഞങ്ങള്* ഒരുമിച്ചു ഇരുന്നാണ് പടം കണ്ടത് .
    Last edited by Grand Master; 02-01-2013 at 01:03 PM.

  4. #3
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    thanx GM......

  5. Likes Grand Master liked this post
  6. #4

    Default

    riview'inu nandi...
    F K

  7. Likes Grand Master liked this post
  8. #5

    Default

    Chunakkutti.. Thanks

  9. #6

    Default

    Thanks GM..!

  10. Likes Grand Master liked this post
  11. #7
    FK Citizen ChalakudikaraN's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    11,720

    Default

    thanks bhai...

  12. Likes Grand Master liked this post
  13. #8

    Default

    Thanks GM.....
    King is always king 🤴 ...

  14. Likes Grand Master liked this post
  15. #9
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx GM....rating valare kuravanallo....

  16. #10

    Default

    Thanks GM...
    FK ROCKZZZZ !!!

  17. Likes Grand Master liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •