Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: ലോക്കല്* ലോക്പാല്*!!

  1. #1
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default ലോക്കല്* ലോക്പാല്*!!


    അങ്ങനെ ലോക്പാല് കണ്ടു ; ഈ വര്ഷം ഇതുവരെ ഇറങ്ങിയ മറ്റു 15 സിനിമകളും മാറ്റി നിര്*ത്തിയാല്* ഏറ്റവും നല്ല സിനിമ തന്നെ ആണ് ലോക്പാല്* . ഈ മഹത്തായ കലാ സൃഷ്ടി വാര്*ത്തെടുക്കുന്നതില്* ചില പ്രധാന പങ്ക് വഹിച്ചവരെ/സംഭവങ്ങളെ ഞാന്* ഇവിടെ സ്മരിക്കുന്നു .

    ഒന്നാമതായി ഞാന്* കാണുന്നത് ഈ സിനിമയുടെ ഉടലും തോലും ആയ എസ് എന്* സ്വാമി അവരുകളെ ആണ്. എന്താണു അങ്ങയുടെ സൃഷ്ടി; എന്താണ് അങ്ങ് എഴുതി വച്ചിരിക്കുന്നത്. എന്താണ് അങ്ങ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്* ആയി ഉള്പെടുതിയിട്ടുള്ളത്. ഇതൊക്കെ മനസ്സിലാകാന്* ഇവിടെ ഉള്ള കാണികള്* ഇനിയും ഒരുപാട് വളരേണ്ടി ഇരിക്കുന്നു. ഈ പടത്തിനു ഇതിലെ സംഭാഷണത്തിന് ഇന്നത്തെ ജനതയെക്കാള്* ഒരു 20 വര്*ഷത്തെ മൂപ്പ് കാണും. ഇന്നത്തെ ന്യൂ ജെനറെഷന്* പുല്ലെര്* ഒക്കെ കേട്ട് പഠിക്കട്ടെ..

    ഒരു നീല ജീന്*സും ഇട്ടു ഒരു വെസ്പയും മുഴുവന്* സമയവും കറങ്ങുക എന്നാ ജോലി ഭംഗിയായി നിര്*വഹിക്കുന്ന മീര നന്ദന്* ഈ സിനിമയോട് വളരെ നീതി പുലര്*ത്തി. കായല്* അരികില്* ഒരു ഒഴിഞ്ഞ ഇടത്തുള്ള തന്റെ വീടിന്റെ മുന്*പില്* സഡന്* ബ്രേക്ക് ചവിട്ടി നിര്*ത്തുന്ന ജീപ്പിലെ ഗുണ്ടകളോട് "എവിടെ നോക്കി ആടാ വണ്ടി ഓടിക്കുന്നത്" എന്ന ചോദ്യം കേട്ട് കഠിന ഹൃദയം ഉള്ള ഗുണ്ടകള്* വരെ കമന്നു കിടന്നു ചിരിച്ചു കാണും.

    ഇനി കാവ്യ തന്നെ; കഥയില്* ചെറിയ പോരായ്മ ഉള്ള ഇടത്തൊക്കെ കാവ്യ തകര്*ത്തു അഭിനയിച്ചത് സിനിമയെ ചെറുതൊന്നും അല്ല സഹായിച്ചത്. തന്റെ മുന്കമുകനെ മറ്റൊരു യുവതി യുടെ അടുത്ത് നിന്ന് സംസാരിക്കുന്നതു കണ്ടു 'വിവാഹിതയായ' കാവ്യാ മുന്* കാമുകനോട് ചോദിക്കുന്നു. "ഇവള്*ക്ക് വേണ്ടി ആണോ എന്നെ ഒഴിവാക്കിയത് " അപ്പൊ തുടങ്ങിയ കൂവല്* ആണ് പിന്നെ സിനിമ യുടെ അവസാനം വരെ കാവ്യയെ വിടാതെ പിന്തുടരുന്നത് കണ്ടു. "ഒരൊറ്റ ആണിനെ പോലും എനിക്കിപ്പോള്* വിശ്വാസം ഇല്ല " എന്നൊക്കെ ഉള്ള സംഭാഷണം ഒക്കെ കാണികളെ ഇളക്കി മറിച്ചു.

    ഇനി ഉള്ളത് മോഹന്*ലാലിന്*റെ ഗെറ്റപ്പുകള്* ആണ്. വിനയന്* സിനിമകളിലെ പിച്ചക്കാരന്* വേഷം ചെയ്യുന്ന തിലകന്* വരെ ഇടാന്* മടിക്കുന്ന വേഷം മുതല്* തുടങ്ങിയ ഗെറ്റപ്പുകള്* കോരിത്തരിപ്പിച്ചു. ഊള.. ഊള.. എന്ന് ഇടയ്ക്കിടെ ഉരുവിടുന്ന ഹൌസ്* ഡൂഡു ഗെറ്റപ്പു അതി മനോഹരം തന്നെ. ട്രെയിനില്* ടി ടി വേഷത്തില്* വന്നു "വീട്ടില്* സ്വര്*ണ്ണം വചിട്ടെന്തിനു " പോലെ എന്തൊക്കെയോ പാടുന്ന ഗെറ്റപ്പു വില്ലന്മാരെ വരെ രസിപ്പിച്ചു

    സായികുമാര്* ഇത്രയും മികച്ച വേറൊരു വേഷം ചെയിതോ എന്ന് സംശയം. പുള്ളി പറഞ്ഞത് തൃശൂര്* ഭാഷ ആണോ, വൈപ്പിന്* ഭാഷ ആണോ, മലപ്പുറം ഭാഷ ആണോ എന്ന് നിങ്ങള്*ക്കും ആകാം കൊടിശോരനില്* ചോദിച്ചാല്* ഉത്തരം കൊങ്കണി എന്നായിരിക്കും കാരണം നമുക്ക് മനസ്സിലാവാത്ത ഭാഷ ആണല്ലോ കൊങ്കണി

    രതീഷ് വേഗ മായ മായ എന്നാ ഗാനം കൊണ്ട് കാണികളെ തുടക്കത്തിലേ കയ്യിലെടുക്കുന്നത് കണ്ടു . ആാ ഗാനം ആസ്വദിചു മതിഅകില്ല എന്ന് കാണികള്* പറയും എബ്ന്നു കരുതി ആകണം പുള്ളി ആ ഗാനം വീണ്ടും വീണ്ടും കേള്*പിച്ചു ഒരു പരുവം ആക്കി. കൂടെ ബാക്ക്ഗ്രൌണ്ട് സ്കോര്* എന്ന പേരില്* ഇടുന്ന ആ ശബ്ദങ്ങള്* ചെവിയുടെ നെല്ലിപലക വരെ ഇളക്കി. അല്ല ഒരു ത്രില്ലെര്* ഒക്കെ ആകുമ്പോള്* ഇതൊക്കെ വേണ്ടേ

    കുറച്ചു നാളുകള്*ക്ക് മുന്*പ് 1 കോടി കട്ടെടുത്തു എന്ന് പറയുന്ന ലോക്പലിന്റെ പേര് മറക്കുന്ന കമ്മീഷണര്* ആ പേര് വീണ്ടും കേള്*ക്കുമ്പോള്* ഇടിമുഴക്കം ഉണ്ടാക്കുന്നത് കാണാം.

    എല്ലാ സ്റ്റേനിലും നിര്*ത്തുന്ന എക്സ്പ്രസ്സ്* ട്രെയിന്*

    കമ്മീഷണര്* ക്ക് ഇല്ലാത്ത ബുദ്ധി ഉപദേശിക്കുന്ന കോണ്*സ്റ്റബിള്* കുട്ടന്*പിള്ള

    മണ്ടന്മാര്* ആയ കുറെ അധികം അഴിമതിക്കാര്*

    അച്ഛനെ എന്നും (കഥ പറയുമ്പോള്* മുതല്* ) കുറ്റം പറയുന്ന മകള്*

    കുറെ മണ്ടന്* വാദങ്ങള്* കേള്*ക്കുമ്പോള്* വഞ്ചി മാറി മാറി ചവുട്ടുകയും അവസാനം ഞാന്* ആരാ സോമനോ എന്ന് ചോദിക്കുന്ന ജണ്ട്ജി

    ചായ കാപ്പി പാല്*

    തുടങ്ങി സിനിമയുടെ മേന്മ കൂട്ടിയ സന്ദര്*ഭങ്ങള്* അനവധി
    അതൊക്കെ ഞാന്* ഇവിടെ എഴുതിയന്* എസ് എന്* സ്വാമി എഴുതിയ തിരക്കഥ യെക്കാള്* വലിയതാകും ഈ റിവ്യൂ


    റേറ്റിംഗ് - 3/10

    കഠിനകുളം വ്ട്രക്ക്സ്

    ഫസ്റ്റ് ഡേ :: സെക്കന്റ്* ഷോ :: ഹൗസെഫുല്*


    --------------------------------------------------------------------------


    കമ്മത്ത് & കമ്മത്ത് - ധനുഷ് - കാര്*ത്തിക - നരൈന്* - ലാസ്റ്റ് 2 പാട്ടുകള്* + കുറച്ചു കൂടി തമാശകള്* = ബ്ലോക്ക്* ബസ്റെര്*

    റേറ്റിംഗ് - 5.5/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default


    With a bang, thnx
    Ee padathinu ithra time spent chaitha thankalkku oru namovakam

  4. Likes praviatfk liked this post
  5. #3

    Default

    Thanks pravi...
    King is always king 🤴 ...

  6. Likes praviatfk liked this post
  7. #4
    FK Citizen ChalakudikaraN's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    11,720

    Default

    thanks praviii

  8. Likes praviatfk liked this post
  9. #5
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    thanks pravi

  10. Likes praviatfk liked this post
  11. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks praviatfk...........

  12. Likes praviatfk liked this post
  13. #7

    Default

    thanks...........

  14. Likes praviatfk liked this post
  15. #8

    Default

    Thanks.....

  16. Likes praviatfk liked this post
  17. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    നന്ദി മച്ചാനേ, എനിക്കും ഈ സെയിം അഭിപ്രായം ആണ്, മികച്ച റിവ്യൂ

  18. Likes praviatfk liked this post
  19. #10
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Thanks pravi....

  20. Likes praviatfk liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •