Page 1 of 2 12 LastLast
Results 1 to 10 of 20

Thread: ▌►KANYAKA TALKIES◄▌Theatre Premikal Kathirauna Vasantham►Inaugration Photos on Page 1

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default ▌►KANYAKA TALKIES◄▌Theatre Premikal Kathirauna Vasantham►Inaugration Photos on Page 1


    KANYAKA TALKIES

    ടാക്കീസുകളുടെ ചരമകുറിപ്പ് ചികയുന്ന കന്യക ടാക്കീസ്



    Director
    K.R.Manoj


    Producer
    Tropical Cinema & Work in Progress



    Star Cast
    Murali Gopy,Lena,Alencier lay, ManiyanPilla Raju, Indrans,Nandu, Sudheer Karamana, Sunil Sukhada

    Music Director
    Rajivan Ayyappan
    Editor
    Mahesh Narayanan


    Lyrics
    Anitha Thampi


    Cinematography
    Shahanad Jala


    Still Photographer
    Joji Alphonse

    Writters
    K.R.Manoj, C.G. Shaji Kumar, Renjini Krishnan


    Camera
    Shahanadh















    ഒരുകാലത്ത് നാട്ടിന്* പുറങ്ങളുടെ ഹൃദയത്തുടിപ്പായിരുന്നു ഓലമേഞ്ഞ സിനിമകൊട്ടകകള്*. മള്*ട്ടിപ്*ളക്*സുകള്* പെരുകികൊണ്ടിരിക്കുന്ന പുതിയ കാലത്തുനിന്നും സിനിമ തിയറ്ററുകളുടെ വൈകാരിക ചരിത്രം തേടിയിറങ്ങുകയാണ് കന്യക ടാക്കീസ് എന്ന ചിത്രം. എ പെസ്റ്റിഗ് ജേര്*ണ്ണിയെന്ന ഹ്രസ്വചിത്രത്തിലൂടെ ദേശീയ അന്തര്*ദേശീയ ബഹുമതികള്* കരസ്ഥമാക്കിയ കെ. ആര്* മനോജാണ് കന്യക ടാക്കീസ് എന്ന ഫീച്ചര്*ഫിലിമിലൂടെ തിയറ്ററുകളുടെ ചരിത്ര വഴിയിലെ ദുരവസ്ഥയുടെ നേര്*കാഴ്ചയുമായെത്തുന്നത്. പ്രശസ്ത യുവകഥാകാരന്* പി. വി. ഷാജികുമാര്*, ഗവേഷക രഞ്ജിനി കൃഷ്ണന്*. കെ. ആര്* മനോജ് എന്നിവര്* ചേര്*ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ കാഴ്ച സംസ്*കാരത്തിന്റെ ഭൂതകാലം നൊസ്റ്റാള്*ജിക് പരിവേഷത്തോടെ കാഴ്ചക്കാരനിലെത്തിക്കുന്ന ചിത്രത്തില്*കേന്ദ്രകഥാപാത്രം ഭരത് ഗോപിയുടെ മകനും തിരക്കഥാകൃത്തും അഭിനേതാവുമായ മുരളിഗോപിയാണ്. മണിയന്*പിള്ള രാജു, സുധീര്* കരമന, ഇന്ദ്രന്*സ്, നന്ദു, സുനില്* സുഖദ, ലെന എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്*. നാടകരംഗത്തെ പ്രശസ്തനായ അലന്*സിയറും ചിത്രത്തില്* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കവയിത്രി അനിത തമ്പി ഗാനങ്ങളെഴുതുന്നു. പ്രശസ്ത ഡിസൈനറായ പ്രിയരഞ്ജന്* ലാലാണ് കന്യക ടാക്കീസിന്റെ ദൃശ്യരൂപകല്പന നിര്*വ്വഹിക്കുന്നത്. ചിത്രകാരന്* മാര്*ത്താണ്ടം രാജശേഖരന്* കലാസംവിധാനവും എസ്.ബി സതീശന്* വസ്ത്രാലങ്കാരവും നിര്*വ്വഹിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങള്* തോറും ബി,സി കാറ്റഗറിയിലുള്*പ്പെട്ട ടാക്കീസുകളും തിയറററുകളും ഏറെ കുറേ സജീവമായിരുന്നു ഒരു പത്തു വര്*ഷം മുമ്പ് വരെ. സിനിമയുടെ കൂടിവന്ന നിര്*മ്മാണ ചിലവ് , ടെലിവിഷന്*ചാനലുകളുടെ സ്വാധീനം, കുടുംബപ്രേക്ഷകരുടെ തിയറ്ററുകളോടുള്ള വിമുഖത, റിയല്* എസ്*റേറ്റ് ലോബികളുടെ കുതിച്ചുകയറ്റം ഇതെല്ലാം നാട്ടിലെ കണ്ണായ സ്ഥലത്തെ തിയറ്ററുകളുടെ നിലനില്*പ്പിനെ നിരന്തരമായി ചോദ്യം ചെയ്തതോടെ ടാക്കീസുകള്* പൊളിച്ചടുക്കാന്* തുടങ്ങി. കല്യാണ മണ്ഡപങ്ങളായും പള്ളികളായും ഷോപ്പിംഗ്*കോംപ്*ളക്*സുകളായും മാറിപോയ തിയറ്ററുകള്*ക്ക് ലാഭകരമല്ലാത്ത നിലനില്*പ്പ് തന്നെയായിരുന്നു പ്രശ്*നം. നാലിലൊന്നായി തിയറ്ററുകള്* ചുരുങ്ങിയപ്പോള്* മള്*ട്ടി പ്*ളക്*സുകള്* ആധുനികതലമുറയുടെ സംതൃപ്തമായ കാഴ്ചകള്*ക്ക് വേദിയായിമാറികഴിഞ്ഞു. ഭൂതകാലവിസ്മൃതികളെ തേടിപോകുന്ന കന്യക ടാക്കീസിന് ഓര്*മ്മകളുടെ നനവുള്ള ഏടുകള്* ഏറെ പറയാനുണ്ടാകും ഒരു കാലഘട്ടത്തിന്റെ സിനിമയേയും ജീവിതത്തേയും കുറിച്ചു





    Last edited by Grand Master; 02-01-2013 at 06:15 PM.

  2. Likes BangaloreaN, jawoose, rozzes liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default













    Last edited by Grand Master; 02-01-2013 at 05:55 PM.

  5. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    all the best...

  6. #4
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    .................................................. .....................

  7. #5

    Default

    a t b g m...............
    Waiting For It

  8. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    നാടന്* കൊട്ടകകളുടെ ദുരവസ്ഥ പറയാന്* 'കന്യക ടാക്കീസ്'



    കാലത്തിന്റെ മാറ്റങ്ങള്*ക്കനുസരിച്ച് സഞ്ചരിക്കാനാവാതെ പൂട്ടിപോകേണ്ടിവരുന്ന ഉള്*നാടന്* സിനിമാശാലകളുടെ ദുരവസ്ഥ ചര്*ച്ചചെയ്യുന്ന മലയാള ചലച്ചിത്രം ഒരുങ്ങുന്നു-കന്യക ടാക്കീസ്. നിരവധി ദേശീയ, രാജ്യാന്തര പുരസ്കാരങ്ങള്* നേടിയ 'എ പെസ്റ്ററിങ് ജേര്*ണി'യുടെ സംവിധായകന്* കെ.ആര്*. മനോജാണ് ചിത്രം ഒരുക്കുന്നത്.
    നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ലെനയുമാണ് മുഖ്യവേഷത്തില്*. യുവ കഥാകൃത്ത് പി.വി. ഷാജികുമാര്*, ഗവേഷകയായ രഞ്ജിനി കൃഷ്ണന്*, കെ.ആര്*. മനോജ് എന്നിവര്* ചേര്*ന്നാണ് തിരക്കഥയൊരുക്കുന്നത്. എം. ഹരികുമാറാണ് ചിത്രത്തിന് തല്*സമയ ശബ്ദലേഖനം നിര്*വഹിക്കുന്നത്. രാജീവ് അയ്യപ്പന്റേതാണ് ശബ്ദ രൂപകല്*പനയും സംഗീതസംവിധാനവും. കവയിത്രി അനിതാ രമ്പിയുടേതാണ് ഗാനങ്ങള്*. ക്യാമറ: ഷഹനാദ് ജലാല്*, എഡിറ്റിംഗ്: മഹേഷ് നാരായണന്*, വസ്ത്രാലങ്കാരം: എസ്.ബി സതീശന്*, കലാസംവിധാനം: മാര്*ത്താണ്ഡം രാജശേഖരന്*, ദൃശ്യരൂപകല്*പന: പ്രിയരഞ്ജന്* ലാല്*.

    നന്ദു, ഇന്ദ്രന്*സ്, സുധീര്* കരമന, സുനില്* സുഗദ തുടങ്ങിയവരും നാടകരംഗത്തുനിന്നുള്ള അലന്*സിയറും ചിത്രത്തില്* മറ്റു ശ്രദ്ധേയ വേഷങ്ങളിലെത്തും.

    ട്രോപ്പിക്കല്* സിനിമയും വര്*ക്ക് ഇന്* പ്രോഗസും സംയുക്തമായി നിര്*മിക്കുന്ന 'കന്യക ടാക്കീസി'ന്റെ ടൈറ്റില്* ലോഞ്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്* പ്രമുഖ മാധ്യമ പ്രവര്*ത്തകന്* ശശികുമാര്* നിര്*വഹിച്ചു. തിരുവനന്തപുരം, മഹാബലിപുരം, ധനുഷ്കോടി തുടങ്ങിയ ലൊക്കേഷനുകളില്* ചിത്രീകരണം ഉടന്* ആരംഭിക്കും.

  9. Likes BangaloreaN liked this post
  10. #7

    Default

    All the best...

  11. #8
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    ഉള്*നാടന്* സിനിമാകൊട്ടകയുടെ ദുരവസ്ഥയുമായി കന്യകാടാക്കീസ്
    On 30 Jan, 2013 At 03:35 PM | Categorized As Movies
    മാറുന്ന കാലത്തിനൊപ്പം പിടിച്ചുനില്*ക്കാന്* കഴിയാതെപോയ ഉള്*നാടന്* സിനിമാക്കൊട്ടകകളുടെ ദുരവസ്ഥ പ്രമേയമാക്കി ഒരു സിനിമ അണിഞ്ഞൊരുങ്ങുന്നു. കന്യകാടാക്കീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ദേശീയ, അന്തര്*ദേശീയ പുരസ്*കാരങ്ങള്* നേടിയ എ പെസ്റ്ററിങ്ങ് ജേര്*ണിയുടെ സംവിധായകന്* കെ ആര്* മനോജാണ്.
    മുരളിഗോപി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്യകാടാക്കീസില്* നാടകരംഗത്തെ ശ്രദ്ധേയ കലാകാരന്* അലന്*സിയറും ഒരു പ്രധാന കഥാപാത്രമാകുന്നു. മണിയന്* പിള്ള രാജു, ഇന്ദ്രന്*സ്, നന്ദു, സുധീര്* കരമന, സുനില്* സുഗത, ലെന തുടങ്ങിയവരും വേഷമിടുന്നു.
    യുവകഥാകൃത്തുക്കളില്* ശ്രദ്ധേയനായ പി വി ഷാജികുമാര്*, രഞ്ജിനികൃഷ്ണന്*, കെ ആര്* മനോജ് എന്നിവരാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. ഷഹനാദ് ജലാല്* ഛായാഗ്രഹണവും മഹേഷ് നാരായണന്* ചിത്ര സംയോജനവും നിര്*വഹിക്കുന്നു. തത്സമയ ശബ്ദലേഖനം നിര്*വഹിക്കുന്നത് എം ഹരികുമാറാണ്. സംഗീത സംവിധാനം രാജീവന്* അയ്യപ്പന്*. കവയിത്രി അനിതാ തമ്പി ഗാനങ്ങള്* രചിക്കും.
    മാര്*ത്താണ്ഡം രാജശേഖരന്* കലാ സംവിധാനവും എസ് ബി സതീശന്* വസ്ത്രാലങ്കാരവും പ്രദീപ് രംഗന്* ചമയവും നിര്*വഹിക്കുന്ന ചിത്രം തിരുവനന്തപുരം, മഹാബലിപുരം, ധനുഷ്*കോടി എന്നിവിടങ്ങളില്* ചിത്രീകരിക്കും. ട്രോപ്പിക്കല്* സിനിമയും വര്*ക്ക് ഇന്* പ്രോഗ്രസും ചേര്*ന്ന് നിര്*മ്മിക്കുന്ന കന്യകാടാക്കീസിന്റെ ടൈറ്റില്* ലോഞ്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്*ത്തകനായ ശശികുമാര്* നിര്*വഹിച്ചു.

  12. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default


  13. #10

    Default



    Atb
    Second chance..?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •