Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Celluloid-As Frank as it gets!

  1. #1

    Default Celluloid-As Frank as it gets!


    പടം ഞായറാഴ്ചയാണ് കണ്ടത്.പിന്നെ ഫോറം പനിമുടക്കായതിനാല്* ഇന്നാണ് പോസ്റ്റാന്* സാധിച്ചത്...

    മലയാളത്തില്* ടൈപ്പ് ചെയ്ത എന്റെ ആദ്യത്തെ റിവ്യൂ.
    മലയാള സിനിമയുടെ കഥയെക്കുറിച്ച് മലയാളത്തില്* തന്നെ അഭിപ്രായം രേഖപെടുത്തണം എന്ന് തോന്നി.

    Theatre:- തിരുവനന്തപുരം,ശ്രീ

    Status:-100%

    ഈ സിനിമ എന്*റെ കണ്ണുകള്* നിറച്ചോ എന്ന് ചോദിച്ചാല്* ഇല്ലെന്നായിരിക്കും എന്*റെ മറുപടി .മറിച്ച് ഈ സിനിമയില്* നാടകീയത നിറച്ച് അതിന്*റെ സത്യസന്ധതയെ കളങ്കപ്പെടുത്താതതിന് കമല്* സാറിനോട് എനിക്ക് ആദരവു തോന്നുന്നു.ഈ സിനിമയെ മികച്ച ഒരു ആത്മകഥാവിഷ്കാരം ആയി തന്നെ തന്നെ കാണാം.എല്ലാ അഭിനേതാക്കളും തങ്ങള്*ക്കു കിട്ടിയ വേഷം ഭംഗിയായി ചെയ്തു. ജെ.സീ ഡാനിയെലായി പ്രിത്വിരാജ് മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവേച്ചിരിക്കുന്നത്*...സാങ്കേതികമായും,കലാപരമാ യും മികച്ച നിലവാരം പുലര്*ത്തിയ സിനിമ മലയാള സിനിമയുടെ പിതാവിന് എന്തുകൊണ്ടും യോജിച്ച ആദരം തന്നെയാണ്.നമ്മുടെ സമൂഹത്തില്* നിലനിന്നിരുന്ന സാമൂഹിക അനീതികള്* എങ്ങെനെ കുറെ മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും വിസ്മ്രിതിയില്* ആക്കി എന്ന് പച്ചയായി ഈ ചിത്രം തുറന്നു കാട്ടുന്നു.വിഗതകുമാരന്* എന്ന ആദ്യ മലയാള ചലച്ചിത്രം നിലനില്ക്കാത്തത് എന്തുകൊണ്ടും മലയാള സിനിമയുടെ നഷ്ടം തന്നെയാണ്*.....ഈ സിനിമ നിറഞ്ഞ സദസുകളില്* പ്രദര്*ശനം തുടരട്ടെയന്നും പ്രേക്ഷകര്* അതിനെ സ്വീകരിക്കട്ടെയെന്നും ആശംസിക്കുന്നു.

    rating:- 4/5

    N.B:- +ve WOM and Social Media publicity നോക്കുമ്പോ പടം ഹിറ്റ്* ആവാനാണ് സാധ്യത
    Last edited by Tyler Durden; 02-19-2013 at 08:46 PM.
    A man is a success if he gets up in the morning and gets to bed at night, and in between he does what he wants to do

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks bhai...repped...

    btw sree alle?

  4. Likes Tyler Durden liked this post
  5. #3
    FK Addict Raju's Avatar
    Join Date
    Dec 2006
    Location
    Navi Mumbai
    Posts
    1,199

    Default

    Thirakku kaaranam, kairali aayathakum

  6. #4

    Default

    Quote Originally Posted by AnWaR View Post
    thanks bhai...repped...

    btw sree alle?
    sorry bhai mari poyi...and this FK loading problem....ariyathe 2 thread aayi poyi review
    A man is a success if he gets up in the morning and gets to bed at night, and in between he does what he wants to do

  7. #5

    Default

    Quote Originally Posted by Tyler Durden View Post
    sorry bhai mari poyi...and this FK loading problem....ariyathe 2 thread aayi poyi review
    njan kandu 2 threads....

  8. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks tyler...!

  9. #7

    Default

    Quote Originally Posted by AnWaR View Post
    njan kandu 2 threads....
    matte thread engane delete cheyyum?
    A man is a success if he gets up in the morning and gets to bed at night, and in between he does what he wants to do

  10. #8
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks tyler... Repped..


    ENNU NINTE MOIDEEN

  11. #9

    Default

    Quote Originally Posted by solomon joseph View Post
    Thanks tyler... Repped..
    thanks Solomon
    A man is a success if he gets up in the morning and gets to bed at night, and in between he does what he wants to do

  12. #10

    Default

    Quote Originally Posted by Tyler Durden View Post
    matte thread engane delete cheyyum?
    modsine pattu enu thonnunnu... avarude mods control panel okke active ayo entho?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •