Page 1 of 3 123 LastLast
Results 1 to 10 of 27

Thread: സെല്ലുലോയിട് / celluloid malayalam review

  1. #1
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default സെല്ലുലോയിട് / celluloid malayalam review


    Theatre : Gopalan Cinemas, Old madras Road, Bangalore
    Date:16/02/2013
    Status: HF

    2013 ഇല്* ആദ്യം ആയി തിയേറ്റര്* ഇല്* പോയി കണ്ട ചിത്രം ...അതായിരുന്നു സെല്ലുലോയിട് ..... മകള്* കരയും എന്നുളത് കൊണ്ട് കുടുംബം ആയി എനിക്ക് സാദാരണ
    എനിക്ക് സിനിമ ക്ക് പോകുവാന്* പറ്റില്ല ...കഴിഞ്ഞ ഓണത്തിന് നാട്ടില്* പോയപ്പോള്* അവളെ അപ്പുപ്പന്റെ യും അമ്മുംമയുടയും അടുത്ത് നിര്*ത്തി ആണ് ഭാര്യയും ഞാനും പടത്തിനു പോയത് ...ഇപ്പോള്* അവള്*ക്കു 4 വയസ്സാകുന്നു അപ്പോള്* ഇനി കൂടെ കൊണ്ടുപോയാല്* കുഴപ്പം ഇല്ലെന്നു തോനി തുടങ്ങിയിരുന്നു അടുത്ത കാലത്ത് ആയി ...പക്ഷെ ഒരു ലാലേട്ടന്* ഫാന്* ആയ ഞാന്* ഒരു ലാലേട്ടന്* പടത്തിനു തന്നെ അവളെ ആദ്യം ആയി കൊണ്ട് പോകണം എന്ന് കരുതി ഇരുന്നിരുന്നത് ..പക്ഷെ ഈ കൊല്ലം ഇറങ്ങിയ ലാലേട്ടന്* പടങ്ങള്* എല്ലാം കണക്കയിരുന്നത് കൊണ്ട് അത് നടനില്ല .. ഇവിടെ വന്ന റിവ്യൂ കല്* എല്ലാം കണ്ടപ്പോള്* എങ്കില്* ഇതിനു തന്നെ പോകാം എന്ന് കരുതി ..

    ഇനി ചിത്രത്തി
    ലേക്ക് ...... ഒരു പക്ഷെ അധികം ആരും അറിയാത് പോകുമായിരുന്ന മലയാള സിനിമയുടെ ഉല്*പ്പത്തിയുടെ കഥ വളരെ മനോഹരം ആയി കമല്* പറഞ്ഞു തന്നു ...അത് വളരെ മനോഹരം ആയി അഭിനേതാക്കള്* അഭിനയിച്ചു നമ്മള്*ക്ക് ഒരിക്കലും മറക്കാന്* ആകാത്ത ഒരു ചിത്രം സമ്മാനിച്ചു ..കഴിഞ്ഞ 3 കൊല്ലം ആയി പ്രത്വിരാജ് എന്ന നടന്* ഒരുപാടു നല്ല സിനിമകളുടെ ഭാഗഭുക്ക് ആകുന്നു എന്നുള്ളത് വളരെ നല്ല കാര്യം തന്നെ ...അവയില്* ഏറ്റവും മികച്ചത് തന്നെ ആയിരുന്നു ഡാനിയല്* ...ഭാര്യ ആയി മമതയും ..റോസി ആയി അഭിനയിച്ച നടിയും ഒക്കെ നന്നായിരുന്നു ...
    ഇന്ന് കാണുന്ന ചലച്ചിത്രം ആദ്യം മലയാളത്തില്* എത്തിക്കുവാന്* ഡാനി യല്* നടത്തുന്ന ത്യാഗവും ...അന്നത്തെ ജാതി വ്യവസ്ഥയിലും തൊട്ടു കൂടായിമയിലും പെട്ട് തകരുന്ന ജീവിതങ്ങലുടയും കഥ ...മലയാളത്തിലെ ആദ്യ ചിത്രം ബാലന്* എന്ന് നമ്മള്* പഠിച്ചത് അറിയാതെ മനസ്സില്* നിന്നും മാഞ്ഞു പോകും ഈ ചിത്രം കണ്ടു കഴിയുമ്പോള്* ..നിങ്ങള്* ഏതു നടന്റെ ആരാധകന്* ആണ് എങ്കിലും ഈ ചിത്രം കാണണം നിങ്ങള്* മലയാള സിനിമയെ സ്നേഹിക്കുന്നു എങ്കില്* ...

    Verdict : Must watch
    My Rating : 5/5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks Gafoorkadosth...

  4. #3
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks Gafoor...

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks GafoorKaDosth


  6. #5
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    thanks daaaaaaaa

  7. #6

    Default

    Thanks bhai...
    King is always king 🤴 ...

  8. #7
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    thanks gafoorkaaa


    ENNU NINTE MOIDEEN

  9. #8
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks gafoorkadoth

  10. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Thumbs up

    thanks for the review
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #10
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Thanks Gafoor.....5 out of 5....wow....repped dosth....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •