Page 1 of 2 12 LastLast
Results 1 to 10 of 12

Thread: AnoopKannan's Untitled Movie -Vineeth sreenivasan set to turn producer

  1. #1
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default AnoopKannan's Untitled Movie -Vineeth sreenivasan set to turn producer


    വിനീത് ശ്രീനിവാസന്* നിര്*മാതാവാകുന്നു



    നടനും സംവിധായകനും ഗായകനുമായിരുന്ന വിനീത് ശ്രീനിവാസന്* ഇനി നിര്*മാതാവിന്റെ റോളിലേക്ക്. അനൂപ് കണ്ണന്* സംവിധാനം ചെയ്യുന്ന ചിത്രം നിര്*മിച്ചുകൊണ്ടാണ് വിനീത് പുതിയ റോളിലേക്കു കടക്കുന്നത്. മുന്*പ് നടന്നൊരു സംഭവം. ആ സംഭവത്തില്* ഉള്*പ്പെട്ട ആളുകളെ അഭിനയിപ്പിച്ചുകൊണ്ടാണ് ചിത്രമൊരുക്കുന്നത്. മലയാള സിനിമയില്* ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. പൊലീസ് അറസ്റ്റിലായിരുന്ന ഗുണ്ട തമ്മനം ഷാജിയടക്കം ഈ ചിത്രത്തില്* അഭിനയിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. മലയാളത്തിലെ പ്രമുഖ നടന്*മാരാരും ഇതില്* അഭിനയിക്കുന്നില്ല. മൂന്നു സഹതാരങ്ങള്* മാത്രം ചെറിയ വേഷം ചെയ്യുന്നു. പുതുമ നിറഞ്ഞ ഈ സംരംഭത്തിന് ഇനിയും പേരിട്ടിട്ടില്ല. മമ്മൂട്ടി നായകനായ ജവാന്* ഓഫ് വെള്ളിമല എന്ന ചിത്രം സംവിധാനം അനൂപ് കണ്ണന്റെ രണ്ടാമത്തെ ചിത്രമാണിത്. ലാല്*ജോസിന്റെ അസോസിയേറ്ററായിരുന്നു അനൂപ് കണ്ണന്*. കന്നിസംവിധാനം പരാജയപ്പെട്ടപ്പോള്* ചെറിയൊരു ഇടവേളയിട്ടാണ് അനൂപ് ചിത്രമൊരുക്കുന്നത്. ആദ്യാന്ത്യം വരെ പുതുമ നിറഞ്ഞ ഈ ചിത്രം അനൂപിന് പുതിയൊരു മേല്*വിലാസം നല്*കുമെന്ന് ഉറപ്പാണ്. തിര എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് വിനീത് ശ്രീനിവാസന്*. വിനീത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തിരയുടെ രണ്ടാം ഷെഡ്യൂള്* ബെല്*ഗാമിലാണ് ചിത്രീകരിക്കുന്നത്. വിനീതിന്റെ സഹോദരന്* ധ്യാന്* ആണ് നായകന്*. രോഹിണി പ്രണാബ് എന്ന ഡോക്ടറെ അവതരിപ്പിച്ചുകൊണ്ട് ശോഭന വീണ്ടും സിനിമയില്* സജീവമാകുകയാണ്. വിനീതിന്റെ അമ്മാവന്* രാകേഷ് മണ്ടോടിയാണ് ചിത്രത്തിനു കഥയെഴുതിയത്. കൂട്ടുകാരന്* ഷാന്* റഹ്മാന്* തന്നെയാണ് സംഗീതമൊരുക്കുന്നത്. വിനീതിന്റെ അച്ഛന്* ശ്രീനിവാസനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശേഷമാണ് നിര്*മാതാവിന്റെ വേഷം കെട്ടിയത്. വിനീത് സംവിധാനം ചെയ്ത തട്ടത്തിന്* മറയത്ത്, വിനീതിന്റെ അമ്മാവന്* മോഹനന്റെ കഥ പറയുമ്പോള്* എന്നിവയാണ് ശ്രീനിവാസന്* മുകേഷിനൊപ്പം ചേര്*ന്ന് നിര്*മിച്ചത്.
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    booked..................
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  4. #3
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    ullathano..
    Never argue with stupid people, they will drag you down to their level and then beat you with experience.

  5. #4
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    Quote Originally Posted by KARNAN View Post
    ullathano..


    njan entha karnnano????????????
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best.................

  7. #6
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Ithinte script 'Immanuel' ezhuthiya AC Vijeesh aano?

  8. #7

    Default

    Aadyam Mammoottyde aadya nirmana sambhrambam polichu...Ini Vineeth Sreenivasante...Anoop Kannan...

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Karikamuri Shanmugan View Post
    Aadyam Mammoottyde aadya nirmana sambhrambam polichu...Ini Vineeth Sreenivasante...Anoop Kannan...
    ee padathil Mammootty illa....
    padam poliyukayumilla...

  10. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Singer of Perumala ennale movie title?
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #10

    Default

    Quote Originally Posted by Karikamuri Shanmugan View Post
    Aadyam Mammoottyde aadya nirmana sambhrambam polichu...Ini Vineeth Sreenivasante...Anoop Kannan...
    he is not a bad director....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •