Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Celluloid :-Review

  1. #1

    Default Celluloid :-Review


    Watched Celluloid from Karunagappally TNP (19/2/13) 1st show. Status-40%.

    Celluloid കാണാന്* ഏറ്റവും കൂടുതല്* പ്രേചോതനം എന്താണെന്നു ചോദിച്ചാല്* ഒരുത്തെരം മാത്രമേ ഉള്ളു "കാറ്റേ കാറ്റേ .." എന്ന് തുടങ്ന്ന ഗാനം . J.C Daniel ഈനെ കുറിച്ച് അറിയാന്* ഉള്ള താല്പര്യമോ Prithviraj movie എന്ന പരിഗനനയ്കോ അപ്പുറം ആയി നിനത് ആ ഗാനം തന്നെ.

    cinema കണ്ടു ഇറങ്ങുമ്പോ പക്ഷെ മനസ്സില്* നില്*കുന്നത് വിസ്മരിക പെട്ട് പോയേക്കാമായിരുന്ന ചരിത്രവും വയലാറിന്റെ "മനുഷ്യന്* മതങ്ങളെ സൃഷ്ടിച്ചു ....... മണ്ണ് പങ്കു വെച്ചു .." എന്ന വരികളും ആണ്. ജാതിയും മതവും മുടുപടം ഇട്ടു രാഷ്ട്രീയം കളിക്കുന്ന ഈകാലത്ത് "what the hell are you doing again .." എന്ന് പല സമുദായ നേതാകലോടും ഈ സിനിമ കണ്ടപ്പോ ചോദിച്ചു പോയി . പഴയ ഒരു സാമുഹിക അന്തരീക്ഷം Kamal നല്ലതു പോലെ ചിത്രീകരിച്ചു . രാഷ്ട്രീയത്തെ എന്തോ പൂര്*ണ്ണമായും അവഗനികുകയും ചെയ്തു . സ്വാതന്ത്ര്യ സമര കാലകട്ടം ആണെന്ന് ഒര്*കമയിരുന്നു !!

    ഞാന്* ഒരിക്കലും അറിയാത്ത ഒരു ചരിത്രം ആണ് ഈ സിനിമയില്* കുടി മനസ്സില്*അതു. ഒരു പക്ഷെ കമലിനെ പോലെ ഒരാള്* ഇത് പറയാന്* മുന്നോട്ടു വന്നില്ലായിരുനെഗില്* എന്നെ പോലെ പലരും ഇതറിയാതെ പൊകുമയിരുന്നു.

    ഇതെരം സാമുഹിക കാര്യങ്ങള്* എല്ലാം മാറ്റി വെച്ച് ഒരു ചലച്ചിത്രം എന്നാ നിലയില്* നല്ലത് പോലെ സംതൃപ്തി പെടുത്തുന്ന ഒരു കലസ്രിഷ്ടി തന്നെ ആണ് celluloid . പ്രേതിക്ഷിക്കപെടുന ഒരു വൈകാരികത അവസാന ഭാഗങ്ങളില്* എതിപെടുനില്ല എങ്കില്* പോലും . Daniel ഇന് ശേഷം നരസിംഹം അവതരിക്കുന്ന scene അവിസ്മരണീയം ആയി . Daniel ചരിത്രത്തില്* നിന്ന് എങ്ങനെ മറയ്ക പെടുന്നു എന്ന്* ആ ഒരു scene ഭംഗിയായി പറഞ്ഞു . കമല്* എന്ന Director രുടെ മിടുക് അതില്* കാണാം . അതുപോലെ എടുത്തു പറയേണ്ടത് ആണ് സിനിമയുടെ കലാസംവിധാനം.

    മുന്ന് ദശവത്സരത്തിനു ശേഷം മലയാളത്തിലെ മുഖ്യധാരാ സിനിമയില്* ഇതുപോലെ ഒരു നായികയെ ഇപ്പോഴാണ്* കാണുന്നത് . ഭരതന്റെ കാലത്തിനു ശേഷം ഇരുണ്ട നിറമുള്ള ഒരു നായികയും മലയാളത്തില്* വന്നതായി ഞാന്* ഓര്*കുനില്ല . അഭിരുചികളെ മാറ്റി മറിക്കുന്ന എന്തെങ്ങിലും ഒന്ന് ഈ ചലച്ചിത്രത്തിന് ശേഷം ഉണ്ടാകും എന്ന് പ്രേതിക്ഷികുന്നു . "New generation " നു പകരം പണ്ടെങ്ങോ മലയാളത്തില്* ഉണ്ടായതു പോലെ നമുക്കിടയില്* ഉള്ളവരെ ഉള്കൊളുന്ന സിനിമകള്* ഉണ്ടാകുവാന്* നിമിത്തം അവട്ടെ. "Celluloid " ഇല്* ജിവിതവും celluloid ഉം തമ്മില്* ഉള്ള അകലം വളരെ പരിമിതം ആയി തോനിയതും ഇതുകൊണ്ടാകും. ചുവന്നു തുടുത്ത സ്വപ്ന നായികമാര്*ക്ക് ഒരു ചെറിയ ഇടവേള.

    റോസി യുടെ റോള്* ചെയ്ത Chandini വിസ്മയിപിച്ചു എന്ന് തന്നെ പറയാം. ചെറിയ വേഷങ്ങള്* ചെയ്തവര്* പോലും ശ്രധികപെട്ടു.Prithviraj ഈനെ കുറിച്ചും ഒന്നും പറെയുനില്ല . Prithviraj വിരോധം പ്രചരിപ്പിച്ചു നടന്നവര്*ക്ക് ഇത്തെരം സിനിമകള്* തന്നെ മറുപടി പറയട്ടെ .

    Rating. 9/10


    Last edited by shyamavanil; 02-21-2013 at 05:51 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Arrow

    thanks for the review..
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  4. Likes shyamavanil liked this post
  5. #3
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Shyamavanil . . .\


    Thanx da
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  6. Likes shyamavanil liked this post
  7. #4
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai..........

  8. Likes shyamavanil liked this post
  9. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks shyamavanil...

  10. Likes shyamavanil liked this post
  11. #6

    Default

    Welcome.....

  12. #7
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Shyama......thanks..... repped.......

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  13. #8

    Default

    thanks shyaman...repped...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  14. #9
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Thanks shyamavanil...

  15. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks shyamavanil..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •