Page 1 of 3 123 LastLast
Results 1 to 10 of 30

Thread: Celluloid - ജീവിതം - സിനിമ

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default Celluloid - ജീവിതം - സിനിമ


    സെല്ലുല്ലോയ്ഡ് - ജീവിതം - സിനിമ

    കൊല്ലം പ്രിന്*സ്
    22-02-2013

    ഇന്ന് സെല്ലുല്ലോയ്ഡ് കണ്ടു.പടം ഇറങ്ങി ഒരു വീക്ക് കഴിഞ്ഞാണ് നാട്ടില്* റിലീസായത്.വളരെ നാളുകള്*ക്ക് ശേഷമാണ് സിനിമ കണ്ടിറങ്ങി കഴിഞ്ഞിട്ടും കഥാപാത്രങ്ങള്* മനസ്സിനെ അസ്വസ്ഥമാക്കുന്നത്.അത് ജെസി ഡാനിയലും റോസിയുമായിരുന്നു.സെല്ലുല്ലോയ്ഡ്-അനുഭവമായിരുന്നു.ചില ഫ്രയിമുകള്* ആഴത്തില്* സ്പര്*ശിക്കുകയും ചെയ്തു.

    കമല്* എന്ന സംവിധായകന്റെ മികച്ച സ്യഷ്ടി തന്നെ.അതും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്* പ്രതിഫലിപ്പിച്ചിരിക്കുന്നു.തികച്ചും സംവിധായകന്റെ പ്രതിഭ പതിഞ്ഞ സിനിമ.
    പിന്നെ പ്രത്വിരാജ് എന്ന നടന്*.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം ഏത് എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്* ഞാന്* പറയും അത് സെല്ലുല്ലോയിഡിലെ ഡാനിയലാണ്.റോസി ആയി പുതുമുഖ നായിക ചാന്ദ്*നി തിളങ്ങി.മികച്ച തുടക്കം തന്നെ.
    മൊത്തത്തില്*,ഒര് സീനില്* വന്ന് പോകുന്നവരുള്*പ്പെടെ എല്ലാരും കഥാപാത്രങ്ങളായി ജീവിച്ചു

    ജെസി ഡാനിയലിനെ കുറിച്ച് ഇത് വരെ വായിച്ചതും അറിഞ്ഞതും-അതില്* നിന്നും വളരെ വലിയ ഒരു അനുഭവമായിരുന്നു എനിക്ക് സെല്ലുല്ലോയിഡ്.അദ്ദേഹമൊക്കെ അനുഭവിച്ച നൂറില്* ഒന്ന് കഷ്ടപാടുകളോ ബുദ്ധിമുട്ടുകളോ ഇന്നത്തെ തലമുറ സിനിമ അറിഞ്ഞട്ടില്ല.അവര്*ക്കെല്ലാം ഡാനിയല്* ഒരു പാഠപുസ്തകമാണ്.പലകുറി വായിച്ച് അറിയേണ്ടുന്ന ചരിത്രം.

    അവസാനത്തെ വാക്ക് - യുടുബില്* മാസങ്ങള്*ക്കു ശേഷം പടം കണ്ട് ശ്ശൊ എനീക്കീ പടം തിയേറ്ററില്* മിസ് ആയല്ലോ എന്ന് ഡയലോഗ് അടിക്കുന്നവരോടും മലയാളത്തില്* ന്യൂ ജനറേഷനാണ് എല്ലാം എന്ന് കരുതുന്നവരോടും - കുറച്ചെങ്കിലും മലയാള സിനിമയെ സ്*നേഹിക്കുന്നെങ്കില്* സെല്ലുല്ലോയിഡ് കാണണം.നമ്മുടെ ആദ്യത്തെ സിനിമയ്ക്ക് പിന്നിലെ കഷ്ടപാട് മനസ്സിലാക്കണം.

    കമല്* സാറിന് നന്ദി


    Last edited by Mattoose; 02-22-2013 at 09:15 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks Mattoosse...

  4. #3

    Default

    thanks mattettaaa....repped...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  5. Likes Mattoose liked this post
  6. #4
    FK Addict Raju's Avatar
    Join Date
    Dec 2006
    Location
    Navi Mumbai
    Posts
    1,199

    Default

    Thanks dear

  7. Likes Mattoose liked this post
  8. #5
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks macha......

  9. Likes Mattoose liked this post
  10. #6
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks machan.....

  11. Likes Mattoose liked this post
  12. #7
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Mattoose.......super review........thank you...repped

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  13. Likes Mattoose liked this post
  14. #8
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    thanks mattetta.... repped..


    ENNU NINTE MOIDEEN

  15. Likes Mattoose liked this post
  16. #9
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks mattuuu

  17. Likes Mattoose liked this post
  18. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Mattoose............

  19. Likes Mattoose liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •