അത് ശരിയാണ്, പക്ഷെ ആദ്യം ചെങ്ങായിയെ വിളിച്ചപ്പോ ചെങ്ങായി Phone attend ചെയ്തത് sച്ച് ഫോണിലാണ്, അവസാനത്തെ episode ൽ ചെങ്ങായി call സ്വീകരിക്കുന്നത് ഒരു കീ പാഡ് ഫോണിലാണ്..
എന്തായാലും ആദ്യത്തെ സീസണാണ് കൂടുതൽ ഇഷ്ടമായത്, ഈ സീസൺ കുറച്ച് filmsy type പോലെ തോന്നി!
Sent from my POCO X2 using Tapatalk