Page 1 of 5 123 ... LastLast
Results 1 to 10 of 47

Thread: 10 30 AM Local Call Review I liked it <3

  1. #1
    FK Visitor beugils's Avatar
    Join Date
    Apr 2011
    Location
    at calicut
    Posts
    263

    Default 10 30 AM Local Call Review I liked it <3


    10.30 am Local Call From Film City Calicut

    പ്രൊമോഷനിലെ പാളിച്ചകള്* തിരിച്ചടിയായി
    പ്രതീക്ഷയില്ലാതെ കാണാന്* പോയ ഒരു ചിത്രം മനസ്സ് നിറയ്ക്കുമ്പോള്* വല്ലാത്ത സന്തോഷമാണ് . ഒരു പുതുമുഖ സംവിധായകന്*റെ ചിത്രം അഭിനയിച്ചവരും പ്രശസ്തി ഒട്ടും ഇല്ലാത്തവര്* ലാല്* ഒഴികെ....നായക സ്ഥാനത്ത് നിഷാന്* ഇങ്ങനെ ഉള്ള കാഴ്ചപാടുകള്* വല്ലാതെ അലട്ടിയിരുന്നു...
    പക്ഷെ എന്നിലെ സിനിമ പ്രേക്ഷകനെ ഒട്ടും മടിപ്പിക്കാതെ ഈ ചിത്രം അവസാനിപ്പിക്കാന്* ഇതിന്റെ സംവിധായകനു കഴിഞ്ഞു...അതാണല്ലോ ഒരു സിനിമയുടെ വിജയവും ...
    സമൂഹത്തില്* വര്*ധിച്ചു വരുന്ന ബലാല്*സംഗം തന്നെ ഇതിലെ പ്രമേയം..തന്നെ പിച്ചി ചീന്തിയ വരെ കൊല്ലാന്* സ്വന്തം അച്ഛനോടൊപ്പം പുറപ്പെടുന്ന പെണ്*കുട്ടി...
    സ്വന്തംമകളെ ക്രൂരമായി ഭോഗിക്കുന്നത് ഫോണിലൂടെ കേള്*ക്കേണ്ടി വരുന്ന ഒരച്ഛന്*...
    ഇവരുടെ പ്രതികരത്തിന്റെ കഥ അതാണ്* 10.30 am Local Call
    സസ്പെന്*സ് ഒട്ടും ചോര്*ന്നുപോവാതെ തിരകഥ ഒരുക്കാന്* എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു....
    ഗോപി സുന്ദര്* ന്*റെ പശ്ചാത്തലസംഗീതം മികച്ചു നിന്നു....എന്നാലും ഉസ്താദ്* ഹോട്ടല്* സിനിമയുടെ ഹാങ്ങ്* ഓവര്* ഗോപിക്ക് മാറിയിട്ടില്ല എന്ന് വെക്തം ....
    രണ്ടു ഗാനങ്ങളും മനോഹരമായി....
    ഓര്*ഡിനറി എന്ന സിനിമയിലൂടെ കടന്ന് വന്ന സൃത ശിവദാസ്* നന്നായി...ഒപ്പം ലാല്* എന്ന അതുല്യ നടന്*റെ സാനിദ്ധ്യം....
    നല്ല രീതിയില്* മാര്*ക്കറ്റിംഗ് ചെയ്തിരുന്നേല്* മികച്ച അഭിപ്രായം നേടുമായിരുന്ന ഒരു ചിത്രം.. അത് തന്നെ പറയാം ഈ കൊച്ചു ചിത്രത്തെ....
    Positives
    Direction :3/5
    Casting :3.5/5
    music :4.5/5
    bgm :3/5
    DOp :4/5
    script :3.5/5

    Negatives

    Nishaan
    kurach allara chillara elements
    Anoop chandran & Hotel Owner!!
    usthad hotel BGm Kurach sthalangalil..

    Over all 3.5/5
    Dont Miss It....!!!♥♥

    Please read the comments by "Maha Sambhavam"
    http://www.forumkeralam.com/malayala...-review-5.html

    Originally Posted by Maha Sambavam
    thanks macha


    njan innu padam kandu. enikku nannaayi ishtapettu.
    review idunnathu orotharude ishtamanu.
    ennalum jaisonjyothi ithinu itta review okke ithiri kadanna kai aanu.
    enthinaanu ingane utter waste ennu thonnippikkunna review ittu bhedhapetta e cinemaye okke ingane nashippikkunnathu ?? friendinte nirbendham kondanu njan ithu kanan poyathu. manassu motham jaisonte -ve review aayirunnu...padam enikku nannayi ishtapettu. iniyenkilum first day poi padam kandu athine kollakola chayyunna review idaruthu ennu apekshikkunnu...


    A superb club song from 10 : 30 am local call

    [ame]http://www.youtube.com/watch?v=LdJFJ_CE_XA[/ame]

    [ame]http://www.youtube.com/watch?v=jFHTWawZYoo[/ame]
    Last edited by beugils; 03-01-2013 at 12:36 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    +ve review...

    Thanks beugils....

  4. Likes muthalakunju liked this post
  5. #3
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks beugils.................


    ENNU NINTE MOIDEEN

  6. #4
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ഒരു പുതുമുഖ സംവിധായകന്*റെ ചിത്രം allaaaaaaaaa

    SANDWICH edutha M S MANU thanneyaanu

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  7. #5
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    kollamo..enkil nale kandekkam..!!

  8. #6
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Jaisonte negative review kandapo oru cheriya doubt thonirunu padam bore ayirikilla ennu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. Likes veecee liked this post
  10. #7
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    appo ithu poli padam alle...thanks machu

  11. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Surprizing Review..JJ's Review was very much Opposite..Anyaways..Thanks Beugils


  12. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks

    pattikkuvaaan nokkuvaanallee.....

  13. #10
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks macha.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •