Page 1 of 18 12311 ... LastLast
Results 1 to 10 of 174

Thread: #|Miss lekha Tharoor Kaanunnathu|#^@Shajiyem-Meera Jasmine@

  1. #1
    Banned
    Join Date
    Dec 2010
    Location
    Calicut/Kanjirappally
    Posts
    7,815

    Default #|Miss lekha Tharoor Kaanunnathu|#^@Shajiyem-Meera Jasmine@


    ലേഖ തരൂരായി മീര ജാസ്മിന്*; ഒപ്പം ബദ്രി

    ഇടക്കാലത്ത് മലയാളത്തില്* നിന്നും വിട്ടുനിന്ന നടി മീര ജാസ്മിന്* വീണ്ടും കളംനിറയുകയാണ്. ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന മീരയുടെ അടുത്ത ചിത്രവും നായികാപ്രാധാന്യമുള്ളതാണ്. സംവിധായകന്* ഷാജിയുടെ മിസ് ലേഖ തരൂര്* കാണുന്നത് എന്ന ചിത്രത്തിലാണ് ശക്തമായ മറ്റൊരു കഥാപാത്രവുമായി മീരയെത്തുന്നത്. ഒരു ഗെയിം ഷോ അവതാരകയായിട്ടാണ് മീര ഈ ചിത്രത്തില്* അഭിനയിക്കുന്നത്.മീരയിലെ അഭിനേത്രിയുടെ റേഞ്ച് മലയാളം പലവട്ടം കണ്ടതാണ്. ഈ കഴിവിനെ പരമാവധി പുറത്തെടുക്കാന്* അവസരം നല്*കുന്ന റോളാണ് ലേഖ തരൂരിന്റേതെന്നാണ് അണിയറക്കാര്* പറയുന്നത്.സ്*ക്രിപ്റ്റില്* പറഞ്ഞുവച്ചിരിക്കുന്നതിലേറെ മനോഹരമായിട്ടാണ് മീര ലേഖ തരൂരിനെ അവതരിപ്പിക്കുന്നതെന്നാണ് ചിത്രത്തിന്റെ സെറ്റുകളില്* നിന്നുള്ള റിപ്പോര്*ട്ട്. കൊച്ചിയിലും പാലക്കാട്ടുമെല്ലാമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.സങ്കീര്*ണമായ ജീവിതമുഹൂര്*ത്തങ്ങളിലൂടെയാണ് ലേഖ തരൂരിന് കടന്നുപോകേണ്ടിവരുന്നത്, ഇതിനിടെയുണ്ടാകുന്ന വഴിത്തിരിവാണ് ചിത്രത്തിന്റെ ഇതിവൃത്തം.ചിത്രത്തില്* മീരയുടെ നായകനായെത്തുന്നത് വിയ്യൂര്* സ്വദേശിയായ ബദ്രിനാഥാണ് ചിത്രത്തില്* മീരയുടെ നായകനാകുന്നത്. ലേഖാ തരൂരിന് നേരിടേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങളില്* താങ്ങാകുന്ന ഡോക്ടര്* അലക്*സിന്റെ വേഷമാണ് ബദ്രിയ്ക്ക്. സിനിമാ കമ്പനിയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബദ്രി മോഹന്*ലാലിന്റെ കര്*മ്മയോദ്ധയെന്ന ചിത്രത്തില്* നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.സിനിമയോട് കമ്പം കയറി പഠനം പാതിവഴിയില്* ഉപേക്ഷിച്ച ബദ്രി പിന്നീട് ഗള്*ഫില്* ജോലിതേടിപ്പോവുകയും തിരിച്ചെത്തി കലവൂര്* രവികുമാറിനൊപ്പം ഫാദേഴ്*സ് ഡേയില്* അസിസ്റ്റന്റായി ജോലിചെയ്യുകയുമായിരുന്നു. എന്തായാലും മിസ് ലേഖ തരൂര്* കാണുന്നത് എന്ന ചിത്രത്തിലെ കഥാപാത്രം മീരയ്*ക്കെന്നപോലെ ബദ്രിയ്ക്കും ഏറെ പ്രതീക്ഷകള്* നല്*കുന്നതാണ്.പന്ത്രണ്ട് വര്*ഷങ്ങള്*ക്ക് മുമ്പ് കണ്ട ഒരു ചൈനീസ് ചിത്രത്തില്* നിന്നും പ്രചോദനം ഉള്*ക്കൊണ്ടാണ് താന്* ഈ ചിത്രം എടുക്കുന്നതെന്ന് സംവിധായകന്* ഷാജി പറയുന്നു. ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയിലൂടെ കലാസംവിധായകനായി എത്തിയ ഷാജിയെം പതിനഞ്ചോളം ചിത്രങ്ങള്*ക്ക് കലാസംവിധാനം ചെയ്തശേഷം 84ല്* പരസ്പരം എന്ന ചിത്രം സംവിധാനം ചെയ്തു.
    Last edited by JJK; 02-26-2013 at 06:26 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    "shakthamaaya thirichu varavu"...... ...

  4. #3
    Banned
    Join Date
    Dec 2010
    Location
    Calicut/Kanjirappally
    Posts
    7,815

    Default








  5. #4
    Banned
    Join Date
    Dec 2010
    Location
    Calicut/Kanjirappally
    Posts
    7,815

    Default

    Meera Jasmine in the central character, Shajiyem directing malayalam movie "Miss Lekha Tharoor Kaanunnathu" is on the floor. Sharanam Pictures banner, K.K.Suresh Chandra producing this malayalam film has young actor Badri in the male lead.

    It is based on the experience of a T.V.anchor, which will be performed by Meera Jasmine and stars Shankar, Krishna, Jose, Nandu, Suraaj Venjharamoodu,
    Geetha Vijayan, Asha Aravind, Roslyn Jolly, Arun Ghosh and others. K.Suraj and Shajiyem scripted this movie has been picturized by Chandra Mauli.

    John Kutty performed the editing works, while lyrics were penned by Rafeeq Ahamed and Music Direction is performed by Ramesh Narayanan. Meera Jasmine is looking to establish her presence in Malayalam films and she is proved it recently with her role in "Lissammayude Veedu".
    Last edited by JJK; 02-26-2013 at 06:35 PM.

  6. #5

    Default

    "Every second, every minute, every hour, every day it never ends, it never ends."

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Sasi Tharoor-inte aaraa ee Lekha Tharoor...?

  8. #7
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Quote Originally Posted by maryland View Post
    Sasi Tharoor-inte aaraa ee Lekha Tharoor...?
    Appachiyude Molayittu varum !!

  9. #8
    Banned
    Join Date
    Dec 2010
    Location
    Calicut/Kanjirappally
    Posts
    7,815

    Default

    Quote Originally Posted by maryland View Post
    Sasi Tharoor-inte aaraa ee Lekha Tharoor...?
    ee kadayile kadapatrangal sankalpikam matram ane,, entenkilum saamyam toniyal ade maryde maatram kuttam ane...

  10. #9
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best...........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •