വരുന്നു.... വെടിവഴിപാട്
നടന്* മുരളീഗോപിയും സംവിധായകന്* അരുണ്‍*കുമാര്‍* അരവിന്ദും നിര്*മാതാക്കളാവുന്നു. കൊല്*ക്കത്തയിലെ സത്യജിത്റായ് ഫിലിം ഇന്‍*സ്റ്റിറ്റ്യൂട്ട് ബിരുദധാരി ശംഭുലക്ഷ്മി പുരുഷോത്തമന്* ഒരുക്കുന്ന "വെടിവഴിപാട്" എന്ന സിനിമയാണ് ഇരുവരും നിര്*മിക്കുന്നത്. ആറ്റുകാല്‍* പൊങ്കാലയുടെ പശ്ചാത്തലത്തില്‍* നടക്കുന്ന മുഴുനീള കോമഡി ചിത്രമാണിത്.
മുരളീഗോപി, ഇന്ദ്രജിത്ത്, മൈഥിലി, സൈജുകുറുപ്പ്എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിന് റിലീസ് ചെയ്യും. ചിത്രത്തിനായി ആറ്റുകാല്‍* പൊങ്കാലയുടെ ദൃശ്യങ്ങള്‍* പകര്*ത്തി.