Booked.......
JAYASURYA, REMYA TEAM UP AGAIN
— Shiba Kurian
After women-centric projects, Mollywood is gearing up for children’s films. The latest to add to the list is Rojin Philp’s and Shanil Mohammed’s directorial debut, Robert Brigow’s Monkey Pen.
Like the wacky title, the movie is a laugh riot about a school boy and his friends. “The story revolves around a fifth grader, Ryan, who is unable to complete his mathematics homework. The story takes off from there and he is joined by his gang of five friends, including his love interest,” says Rojin, adding, “Since it’s our maiden venture, we did not want it to be a hero-oriented subject.” Jayasurya and Remya Nambeesan play the boy’s parents in the film. The duo last shared screenspace in Husbands in Goa.
The makers are planning to rope in celebrity kids in the lead. “We are planning to have Indrajith’s daughter, Babu Antony’s son and Suraj Venjaramood’s son in the film. Though, we are still in talks for the same,” informs producer Sandra Thomas.
Remya’s brother Rahul Subramaniyam will score the music of the film, which will go on floors in May.
![]()
Sponsored Links ::::::::::::::::::::Remove adverts | |
Booked.......
Booked,,,,,,,
AlL ThE VerY beSt
Is love just a never ending dream....?
veriety title...all the best...........
ജയസൂര്യയും രമ്യ നമ്പീശനും വീണ്ടും
വിഷയവൈവിധ്യങ്ങള്*കൊണ്ട് സമ്പന്നമാവുകയാണ് മലയാള സിനിമ. മെട്രോ നഗരജീവിതം, സ്ത്രീകള്* അഭിമുഖീകരിക്കുന്ന പ്രശ്*നങ്ങള്*, സാമൂഹത്തിലെ മൂല്യച്യുതികള്* എന്നിവയ്ക്കു പിന്നാലെ കുട്ടികളും സിനിമയുടെ വിഷയങ്ങളിലേയ്ക്ക് കടന്നുവരുകയാണ്. ഏറെക്കാലത്തിന് ശേഷം മലയാളത്തില്* കുട്ടികളെ ആകര്*ശിക്കാന്* പോന്നൊരു ചിത്രം പിറക്കാന്* പോവുകയാണ്. റോജിന്* ഫിലിപ്പ്, ഷനില്* മുഹമ്മദ് എന്നിവര്* ചേര്*ന്ന് സംവിധാനം ചെയ്യുന്ന റോബര്*ട്ട് ബ്രിഗോസ് മങ്കി പെന്* എന്ന ചിത്രമാണ് കുട്ടികളെ വിഷയമാക്കി എത്തുന്നത്. റോജിന്റെയും ഷിനിലിന്റെയും ആദ്യചിത്രമാണ് ഇത്. ജയസൂര്യ, രമ്യനമ്പീശന്* എന്നിവരാണ് ഇതില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ഒരു സ്*കൂള്* വിദ്യാര്*ഥിയെയും അവന്റെ സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കണക്ക് ഹോംവര്*ക്ക് ചെയ്യാന്* കഴിയാതാവുന്ന റിയാന്* എന്ന അഞ്ചാം ക്ലാസുകാരനില്* നിന്നാണ് കഥ തുടങ്ങുന്നത്. പിന്നീട് കഥയിലേയ്ക്ക് അവന്റെ സുഹൃത്തുക്കളും കടന്നുവരുകയാണ്. ആദ്യ സംരംഭമായതുകൊണ്ടുതന്നെ നായകനും, നായികയ്ക്കും പ്രാധാന്യം നല്*കി ചിത്രമെടുക്കാതിരിക്കുകയാണെന്ന് സംവിധായകര്* പറയുന്നു. അല്*പം വ്യത്യസ്തതവേണമെന്നതിനാലാണ് കുട്ടികളെ കേന്ദ്രമാക്കിക്കൊണ്ടുള്ള ചിത്രമെടുക്കുന്നതെന്നും ഇവര്* പറയുന്നു. റിയാന്റെ മതാപിതാക്കളായിട്ടാണ് ജയസൂര്യയും രമ്യ നമ്പീശനും അഭിനയിക്കുന്നത്. ഹസ്ബന്*ഡ്*സ് ഇന്* ഗോവ എന്ന ചിത്രത്തിന് ശേഷം ഇവര്* രണ്ടുപേരും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ചിത്രത്തില്* അഭിനയിക്കുന്ന അഞ്ച് കുട്ടികളും താരസന്തതികളാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ദ്രജിത്തിന്റെ മകളും ബാബു ആന്റണി സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ മക്കളും ചിത്രത്തില്* അഭിനയിക്കുന്നുണ്ട്. സാന്ദ്ര തോമസാണ് ചിത്രം നിര്*മ്മിക്കുന്നത്. രമ്യ നമ്പീശന്റെ സഹോദരന്* രാഹുല്* സുബ്രഹ്മണ്യന്* ചിത്രത്തില്* സംഗീതസംവിധായകനാകുന്നു.
Atb.........................
"Every second, every minute, every hour, every day it never ends, it never ends."
all the best...........
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
Atb ,........................
When truth is a fantasy, reality lies ..
Narayana ... Narayana ...