Page 2 of 32 FirstFirst 123412 ... LastLast
Results 11 to 20 of 316

Thread: >>>> ESCAPE FROM UGANDA <<<<< Updates@P1--

  1. #11

    Default


    All the best

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    rajesh nair ????

  4. #13
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by sankarsanadh View Post
    ithokke confirmed ano?
    yea its confirmed project...:)
    starts on sept 20th..:)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  5. #14
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by SUDHI View Post
    rajesh nair ????

    annum innum ennum...
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  6. #15
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    All the Best !!!

  7. #16
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    all the best...!

  8. #17

    Default

    atb.........................
    "Every second, every minute, every hour, every day it never ends, it never ends."

  9. #18

    Default

    Quote Originally Posted by shotty View Post
    ആക്ഷന്* റോളില്* റിമ


    തിരുവനന്തപുരം: രാജേഷ് നായരുടെ പുതിയ സിനിമയില്* റിമ കല്ലിങ്കലിന് ആക്ഷന്* വേഷം. പൂര്*ണമായും ആഫ്രിക്കയില്* ചിത്രീകരിച്ച 'എസ്കേപ്പ് ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിലാണ് റിമയുടെ ആക്ഷന്* സീനുകള്*. യഥാര്*ത്ഥ ജീവിതാനുഭവത്തെ ആധാരമാക്കി ഒരുക്കിയ സിനിമയില്* മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് റിമ.
    ഉഗാണ്ടയില്* താമസിക്കുന്ന കുടുംബത്തിന്റെ കഥയാണിത്. ഉഗാണ്ടയില്* കുടുങ്ങിപ്പോയ റിമയും കുടുംബവും നാട്ടിലേക്ക് രക്ഷപ്പെടാന്* നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തമിഴ്നടന്* പാര്*ഥിപനും ചിത്രത്തില്* പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
    കളരിപ്പയറ്റ് അഭ്യസിച്ചിട്ടുള്ള റിമ മണിപ്പൂരി ആയോധന കലയായ ചോ അഭ്യാസി കൂടിയാണ്. ആയോധന വിദ്യയിലെ പരിചയം ആക്ഷന്* റോളില്* തുണയാവുമെന്നാണ് റിമയുടെ പ്രതീക്ഷ. ഹോളിവുഡിലെ സ്റ്റണ്ട് മാസ്റ്റര്*മാരാണ് ചിത്രത്തില്* ആക്ഷന്* രംഗങ്ങള്* കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.
    പൂര്*ണമായും ആഫ്രിക്കയില്* ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് ഇതെന്ന് സംവിധായകന്* ചൂണ്ടിക്കാട്ടുന്നു. ഉഗാണ്ടയിലെ കുപ്രസിദ്ധമായ ലുസിറ ജയിലിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്* ചിത്രീകരിച്ചത്. നൈല്* നദിയുടെ ഉറവിടം, അഗ്നി പര്*വതം, ഉഷ്ണജല പ്രവാഹങ്ങള്* എന്നിവയുടെ അപൂര്*വ്വ ദൃശ്യങ്ങള്* വിസ്മയാനുഭവമാവും.
    നൃത്ത പരിപാടികള്*ക്കു വേണ്ടിയാണ് ആയോധന കലകള്* അഭ്യസിച്ചതെങ്കിലും ആക്ഷന്* റോളുകളിലേക്ക് അത് വഴി കാട്ടുന്നതില്* റിമ സന്തോഷവതിയാണ്. കണ്ടു പരിചയയമുള്ള ആക്ഷന്* നായികാ വേഷങ്ങളില്*നിന്ന് വ്യത്യസ്തമായി ചിത്രത്തിലെ ആക്ഷന്* നായികാ വേഷം കുറേ കൂടി റിയലിസ്റ്റിക് ആണെന്നാണ് റിമയുടെ പക്ഷം.
    shootting complete aayo??????????????????????

  10. #19
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by Paashaanam Babu View Post
    shootting complete aayo??????????????????????
    illa bhai...it starts on september 20..:)
    Last edited by KSHERU; 07-19-2013 at 02:25 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  11. Likes baazigar89, K K R, Rohith liked this post
  12. #20
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •