Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: സെല്ലുലോയ്ഡ്*/ Celluloid :: ഒരു ചെന്നൈ കാഴ്ച!!

  1. #1

    Default സെല്ലുലോയ്ഡ്*/ Celluloid :: ഒരു ചെന്നൈ കാഴ്ച!!


    സെല്ലുലോയ്ഡ്*

    തിയേറ്റര്* : മായാജാല്*, ചെന്നൈ
    ഷോ : 2:15 pm
    സ്റ്റാറ്റസ് : ~ 50 പേര്*


    ഈ സിനിമ കാണണം എന്ന ആഗ്രഹം ആദ്യം തോന്നിയത് "കാറ്റേ കാറ്റേ" എന്ന ഗാനം കേട്ടപ്പോഴാണ്....പിന്നീട് ചിത്രത്തിന് വന്ന നല്ല അഭിപ്രായങ്ങളും അവാര്*ഡുകളും അതിനു ആക്കം കൂട്ടി.....അതാണ്* ചൊവ്വാഴ്ച പടം കാണാന്* തീരുമാനിച്ചത്....മുന്* അനുഭവങ്ങള്* വെച്ച് പ്രവൃത്തി ദിനങ്ങളില്* പൊതുവെ മലയാള സിനിമ കാണാന്* മയാജാലില്* ആള് കാണാറില്ല!! ( കമ്മതും, അയാളും ഞാനും തമ്മിലും, അന്നയും ഒക്കെ കാണാന്* ആകെ 15-ഇല് താഴെ ആളെ ഉണ്ടായിരുന്നുള്ളു.....). 50 -ഓളം പേര്* ചിത്രം കാണാന്* ഉണ്ടായിരുന്നു എന്നത് മാത്രമല്ല അതില്* ഏറെയും കുടുംബങ്ങള്* ആയിരുന്നു എന്നതാണ് എന്നെ അതിശയിപ്പിച്ചത്....


    മലയാള സിനിമയുടെ പിതാവായ ശ്രീ: ജെ. സി . ദാനിയേല്* , ആരായിരുന്നെനും അദ്ധേഹത്തിന്റെ ആദ്യ ചിത്രമായ ( മലയാളത്തിലെയും) "വിഗതകുമാരന്*" -നു എന്ത് സംഭവിച്ചു എന്നും ആണ് ഈ സിനിമ പറയുന്നത്. അതോടൊപ്പം ആരാലും അറിയപെടാതെ പോയ ആദ്യ നായിക റോസിയുടെ ജീവിതത്തിലേക്കും ചിത്രം കടന്നു ചെല്ലുന്നു...


    ചിത്രം അതാവശ്യപ്പ്പെടുന്ന വേഗത്തിലും ദ്രിശ്യഭാഷയിലും അണിയിചോരുക്കുന്നതില്* സംവിധായകന്* അങ്ങേയറ്റം വിജയിച്ചിരിക്കുന്നു....കാലഘട്ടത്തിനു അനുയോജ്യമായ സെറ്റുകള്*, സംഗീതം, നല്ല ഗാനങ്ങള്*, പെര്*ഫെക്റ്റ്* എന്ന് പറയാവുന്ന കാസ്റ്റിംഗ് - 2012 ഇലെ സംസ്ഥാനത്തെ മികച്ച ചിത്രം അര്*ഹാതയുല്ലത് തന്നെ എന്ന് നമ്മെ ബോധ്യപെടുതുന്നുണ്ട് അണിയറ പ്രവര്*ത്തകര്*....


    ഒരു "താരം" എന്നതിന്റെ കെട്ടുകാഴ്കള്* ഇല്ലാതെ നല്ലൊരു "നടന്*" ആയി പ്രിത്വിരാജിനെ കാണാന്* കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു മേന്മ. ജെ.സി. ദാനിയേല്* - എന്ന കഥാപാത്രം ആയി ഈ നടന്* ജീവിച്ചു എന്ന് വേണം പറയാന്*....സിനിമ എന്ന മാസ്മര ലോകത്തെ കുറിച്ചുള്ള ജിജ്ഞാസുവായ ചെറുപ്പകാരന്* ആയും തിരസ്കാരതിന്റെയും ഏകാന്തതയുടെയും നോവുകള്* ഉള്ള നിസഹയാനായ വൃധനായും ഈ നടന്* നമ്മെ അല്ബുധപ്പെടുതുന്നുണ്ട്!! അതോടൊപ്പം തന്നെ റോസിയായി വന്ന ചാന്ദ്നി, സുന്ദര്* രാജന്* ആകുന്ന ശ്രീജിത്ത്* - ടി.ജി രവി, ജോണ്*സന്*, അങ്ങനെ എല്ലാരും മികച്ച പ്രകടനങ്ങള്* കാഴ്ച വെചു. കൂട്ടത്തില്* മമത മാത്രം ആണ് അഭിനയം നന്നയിരുന്നെങ്കിലും സംഭാഷണ ശൈലി ഇടയ്ക്കു കൈവിട്ടു പോയത് പോലെ തോന്നിയത്...


    രണ്ടു ഗാനങ്ങളും നന്നായിരുന്നു എന്നല്ല, മികച്ചത് തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു......നന്ദി കമല്* സര്* പിന്നെ ഇതിന്റെ അനിയരപ്രവര്തകര്*ക്കും......നല്ലൊരു ചിത്രം ഞങ്ങള്*ക്ക് സമ്മാനിച്ചതിന്....ഒപ്പം മലയാള സിനിമയുടെ പിതാവിനെ എല്ലാര്ക്കും ഓര്*മിപ്പിച്ചതിനു........

    അഭിപ്രായം : "തീര്*ച്ചയായും കാണേണ്ട മലയാള സിനിമ" - 3.75/5
    Jangooo luttappiii....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Ajnabi's Avatar
    Join Date
    Jul 2006
    Location
    KSA/Malappuram
    Posts
    7,395

    Default

    thanx machaan..

  4. #3

    Default

    hmm njan naatil ponnu illel vannene ith kanan

  5. #4
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks macha..............

  6. #5
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Sputnics.....repped...thanks

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  7. #6

    Default

    good rvw.....

    ithra awardsokke kiteeetum status desp aanalo...

  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks sputnics....

  9. #8

    Default

    Quote Originally Posted by Ajnabi View Post
    thanx machaan..
    welcome/........

    Quote Originally Posted by kallan pavithran View Post
    hmm njan naatil ponnu illel vannene ith kanan
    hm......saramilla.....namukk adutha padathil nokkam........

    Quote Originally Posted by Hari View Post
    Thanks macha..............
    welcome.....

    Quote Originally Posted by Ravi Tharagan View Post
    Sputnics.....repped...thanks
    welcome.......

    Quote Originally Posted by david john View Post
    good rvw.....

    ithra awardsokke kiteeetum status desp aanalo...
    welcome......aashaane.....weekdays il ithrem aalu varika ennu paranjal ivide nalla status aanu......mathramalla, last weekend shows ellam full aarunnu.........

    Quote Originally Posted by Don Mathew View Post
    Thanks sputnics....
    welcome Don...
    Jangooo luttappiii....

  10. Likes AnWaR liked this post
  11. #9

    Default

    Thanks bhai.................

  12. #10
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx ..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •