Page 1 of 25 12311 ... LastLast
Results 1 to 10 of 250

Thread: *zachariyayude gharbinikal*

  1. #1

    Default *zachariyayude gharbinikal*




    Plot

    The film narrates the incidents in the life of a gynaecologist and five women who come into his life. Lal acts as the gynaecologist and Asha Sharreth does the role of doctor's wife. Rima's character is a nurse, while Geetha plays an elderly woman who gets pregnant through artificial insemination. Sanusha plays a school girl. Aju Varghese appears as Ajmal who has strong feelings for Fatima. However, due to their height difference, he is unable to confide his love for her. Sandra Thomas plays the role of another expectant woman and Joy Mathew acts as her husband


    Directed by Aneesh Anwar
    Produced by Sandra Thomas
    Thomas Joseph Pattathanam
    Written by Aneesh Anwar
    Nizam Ravuther
    Starring
    Music by Vishnu-Sharath
    Background Score:

    Prashant Pillai
    Cinematography Viishnu Naarayan
    Editing by Renjith Touchriver
    Studio Friday Cinema House
    Distributed by Friday Tickets
    Release date(s)
    • September 27, 2013

    Running time 116 minutes
    Country India
    Language Malayalam
    Last edited by kallan pavithran; 10-04-2013 at 08:54 AM.

  2. Likes Karikamuri Shanmugan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default


    Last edited by baazigar89; 09-27-2013 at 01:40 PM.

  5. #3
    Last edited by baazigar89; 09-27-2013 at 01:42 PM.

  6. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    ...........................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #5

    Default

    സഖറിയയുടെ ഗര്*ഭിണികള്*: ഗൈനക്കോളജിസ്റ്റായി ലാല്*

    ന്യൂജനറേഷന്* ഗണത്തില്* പെടുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളില്* പ്രത്യക്ഷപ്പെടുന്ന നടനാണ് ലാല്*. നാളിതുവരെ ചെയ്ത വേഷങ്ങളില്* നിന്നെല്ലാം വ്യത്യസ്തമായ ഒരു റോളില്* അടുത്തതായി ലാലിനെ കാണാനാകും. അനീഷ് അന്*വര്* സംവിധാനം ചെയ്യുന്ന 'സക്കറിയയുടെ ഗര്*ഭിണികള്*' എന്ന സിനിമയില്* ഒരു ഗൈനക്കോളജിസ്റ്റായാണ് ലാല്* അഭിനയിക്കുക. ഗൈനക്കോളജിസ്റ്റിന്റെ മുമ്പാകെയെത്തുന്ന വിവിധപ്രായക്കാരും സ്വഭാവവിശേഷങ്ങളുമുള്ള അഞ്ച് ഗര്*ഭിണികളുടെ കഥയാണ് സിനിമ. റിമ കല്ലിങ്ങല്*, സനൂഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവര്* അഞ്ച് ഗര്*ഭിണികളായി ചിത്രത്തിലുണ്ടാവും. യുവനിരയില്* ശ്രദ്ധേയനായ അജു വര്*ഗീസും സിനിമയുടെ ഭാഗമാകും.

    റിമ അവതരിപ്പിക്കുന്ന ഗര്*ഭിണിയായ കഥാപാത്രത്തിന്റെ ഭര്*ത്താവ് പ്രായക്കൂടുതലുള്ളയാളാണ്. കന്യാസ്ത്രീയുടെ കുപ്പായം അഴിച്ചുവെച്ച് അമ്മയാകാന്* കൊതിക്കുന്ന സ്ത്രീയുടെ റോളിലാണ് പഴയകാല നടി ലക്ഷ്മിയെത്തുക. വിവാഹിതയാകുന്നതിന് മുന്*പ് തന്നെ ഗര്*ഭിണിയാകുന്ന പെണ്*കുട്ടിയായി സനൂഷ അഭിനയിക്കും. ഫ്രൈഡെ നിര്*മ്മിച്ച നടിയും നിര്*മ്മാതാവുമായ സാന്ദ്ര തോമസാണ് മറ്റൊരു ഗര്*ഭിണിയായി വേഷമിടുക. വിവാഹിതയും ഗര്*ഭിണിയുമായിരിക്കെ വിവാഹേതര ബന്ധം പുലര്*ത്തുന്ന കഥാപാത്രമാണ് സാന്ദ്രയുടേത്.

    അഞ്ചാമത്തെ ഗര്*ഭിണി(ലാല്* ചെയ്യന്ന കഥാപാത്രത്തിന്റെ ഭാര്യ)യുടെ വേഷം ആരാകും ചെയ്യുകയെന്ന് തീരുമാനമായിട്ടില്ല. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ആദ്യചിത്രത്തിലൂടെ വേറിട്ട അവതരണശൈലിയുമായി രംഗത്തെത്തിയ അനീഷ് അന്*വറിന്റെ രണ്ടാമത്തെ ചിത്രമാണ് സക്കറിയയുടെ ഗര്*ഭിണികള്*

  8. #6

    Default

    all the best for the movie.

  9. #7
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    വിവാഹിതയാകുന്നതിന് മുന്*പ് തന്നെ ഗര്*ഭിണിയാകുന്ന പെണ്*കുട്ടിയായി സനൂഷ അഭിനയിക്കും.

    Abhinayichu Avasnam athu Sambavikkaruthu !!

  10. #8
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    രസകരമായ ഒരു കഥാപാത്രത്തിന് ജീവന്* പകരാന്* ഒരുങ്ങുകയാണ് നടനും സംവിധായകനും നിര്*മ്മാതാവുമായ ലാല്*. ഒരു ഗൈനക്കോളജിസ്റ്റിന്റെ കഥാപാത്രത്തെയാണ് അനീഷ് അന്*വര്* സംവിധാനം ചെയ്യുന്ന സക്കറിയയുടെ ഗര്*ഭിണികള്* എന്ന ചിത്രത്തില്* ലാല്* അവതരിപ്പിക്കുന്നത്. റീമാകല്ലിങ്കല്*, ലക്ഷ്മി, സനുഷ, സാന്ദ്രാതോമസ് എന്നീ ഗര്*ഭിണികളെ തീരുമാനിച്ചു. അഞ്ചാം ഗര്*ഭിണിയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് സംവിധായകനും സംഘവും. അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളില്* ഗര്*ഭിണികളാവുന്ന സ്ത്രീകളുടെ ജീവിതത്തില്* ഗൈനക്കോളജിസ്റ്റ് നടത്തുന്ന ഇടപെടലുകളാണ് ചിത്രത്തിന്റെ പ്രമേയം. റീമ അവതരിപ്പിക്കുന്നത് പ്രായക്കൂടുതലുള്ള ഭര്*ത്താവില്* നിന്ന് ഗര്*ഭിണിയായ ഭാര്യയെയാണ്. അവിവാഹിതയായ ടീനേജ് ഗര്*ഭിണിയായി സനുഷയും വിവാഹേതര ബന്ധമുള്ള ഗര്*ഭിണിയായി നിര്*മ്മാതാവ് സാന്ദ്രാതോമസും വേഷമിടുന്നു. അമ്മയാകാന്* വേണ്ടി കന്യാസ്ത്രീ പട്ടം വെടിഞ്ഞ കഥാപാത്രമായി മുന്* തെന്നിന്ത്യന്* താരം ലക്ഷ്മി എത്തുന്നു. ലാാലിന്റെ ഭാര്യയും ഗര്*ഭിണിയുമായ നായികയെയാണ് ഇനി കണ്ടെത്തേണ്ടത്.
    വ്യത്യസ്തരായ അഞ്ച് സ്ത്രീകള്*ക്ക് പ്രാധാന്യം നല്*കി രസകരമായ ഒരു ചിത്രമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അനീഷ് അന്*വര്* പറഞ്ഞു. അനീഷ് അന്*വര്* സംവിധാനം ചെയ്ത ആദ്യചിത്രം മുല്ലമൊട്ടും മുന്തിരിച്ചാറും കഴിഞ്ഞ വര്*ഷമാണ് പുറത്തിറങ്ങിയത്.

  11. #9
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ithilum prasavam shoot cheyyumo?

  12. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •