thanks machaa ............................
SHARJAH MEGAMALL
6.30PM SHOW,MAX 25 PERSON
സിനിമ ഉണ്ടാക്കാന്‍* ആര്*ക്കും കഴിയും...അത് ഇപ്പൊ പല പേരിലും നമ്മള്* കണ്ടു കൊണ്ട് ഇരിക്കുന്നു..ഇതില്‍* എത്ര സിനിമ നമ്മുടെ മനസ്സ് നിറക്കുന്നു.എണ്ണാന്‍* പോയാല്‍* വളരെ തുച്ചം.ഈ വര്*ഷം എനിക്ക് ഒരു നല്ല സിനിമ കണ്ടു എന്ന പറയാം.അതുപോലെ മനസ്സും,കണ്ണും നിറഞ്ഞു ഞാന്‍* കൊട്ടക വിട്ടു.
പക്ഷെ ഈ ഫിലിം,J C DANIEL ജനങ്ങള്‍* തിരിച്ച് അറിയാന്‍* കുറച്ച്* സമയം എടുക്കും.കാരണം ഇപ്പോളത്തെ പല കാറെഗോരി ഉള്ള സിനിമ അല്ല .മരിച്ചു കഴിയുമ്പോള്‍* ആണ് ആ മനുഷ്യന്* നല്ലതായിരുന്നു എന്ന് ജനങ്ങള്‍* പറയുനത്.അതുകൊണ്ട് ഈ മലയാള സിനിമക്ക് അങനെ ഉണ്ടാകല്ലേ എന്ന് ഞാന്‍* ആഗ്രഹിക്കുന്നു.
PRITHVIഅഭിനയം തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം.ഇത്രെയും കഴിവുള്ള ഒരു കലാകാരന്* ആണെന്ന് ഞാന്‍* ഒരിക്കല്‍* പോലും വിച്ചരിചിട്ടില്ലാ.എല്ലാം നല്ല ഭംഗി ആയി ചെയ്തു.ഒരു സിനിമയില്‍* എങനെ ഒരു അഭിനിയതാവിന് എങനെ നീതി പുലര്*ത്താന്* പറ്റുവോ,അതില്‍* കൂടുതില്‍* PRITHVI ചെയ്തു.ആ സിനിമ-ലെ കഥാപാത്രം അഭിനയികുമ്പോള്‍* നല്ലൊരു മാറ്റം ആയിരുന്നു..
ഈ സിനിമയി-ലെ മറ്റൊരു ഘടക്കം കമല്‍* ആണ്.ഇങനെ ഒരു പഴയ കഥ എടുക്കുമ്പോള്‍* മനുഷ്യനെ കൂടുതല്‍* ബോര്* അടിപ്പികാന്* ആണ് സാധ്യത .കാരണം ഇപ്പോളത്തെ സംഗതികള്‍* ഒന്നും അവകാശപെടാന്‍* ഇല്ലാത്ത ഒരു സിനിമ.പക്ഷെ കമല്‍*-ഉം നമ്മുക്ക് നല്ല ഒരു സിനിമ തന്നു.MAMTA,ROSSY നല്ലപോലെ ചെയ്തു എന്ന് തന്നെ പറയാം.
എനിക്ക് ഈ ഫിലിം നെഗറ്റീവ് ആയിട്ട് തോന്നിയത് അവസാനത്തെ HARISS-ന്*റെ സംഭാഷണം ആയിരുന്നു,എന്ന് വെച്ച് അതു ബോര്* ഒന്നും അല്ലായിരുന്നു.കുറച്ചൂടെ നല്ല വാക്കുകള്‍* ഉപയോഗികമായിരുന്നു.കുറച്ചും കൂടി എന്നെ കരയിപ്പികയിരുന്നു.
ഈ ഫിലിം-നെ ജനങ്ങള്‍*-ലേക്ക് എത്തിക്കാന്‍* സഹായിച്ച മാധ്യമഗളോട് ഞാന്‍* J C DANIEL പേരില്‍* നന്ദി പറയുന്നു.
RATING-8.2/10
Sponsored Links ::::::::::::::::::::Remove adverts | |
thanks machaa ............................
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Thanks josemoneee
ENNU NINTE MOIDEEN