Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: Celluloid review

  1. #1
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Thumbs up Celluloid review


    SHARJAH MEGAMALL
    6.30PM SHOW,MAX 25 PERSON




    സിനിമ ഉണ്ടാക്കാന്* ആര്*ക്കും കഴിയും...അത് ഇപ്പൊ പല പേരിലും നമ്മള്* കണ്ടു കൊണ്ട് ഇരിക്കുന്നു..ഇതില്* എത്ര സിനിമ നമ്മുടെ മനസ്സ് നിറക്കുന്നു.എണ്ണാന്* പോയാല്* വളരെ തുച്ചം.ഈ വര്*ഷം എനിക്ക് ഒരു നല്ല സിനിമ കണ്ടു എന്ന പറയാം.അതുപോലെ മനസ്സും,കണ്ണും നിറഞ്ഞു ഞാന്* കൊട്ടക വിട്ടു.

    പക്ഷെ ഈ ഫിലിം,J C DANIEL ജനങ്ങള്* തിരിച്ച് അറിയാന്* കുറച്ച്* സമയം എടുക്കും.കാരണം ഇപ്പോളത്തെ പല കാറെഗോരി ഉള്ള സിനിമ
    അല്ല .മരിച്ചു കഴിയുമ്പോള്* ആണ് ആ മനുഷ്യന്* നല്ലതായിരുന്നു എന്ന് ജനങ്ങള്* പറയുനത്.അതുകൊണ്ട് ഈ മലയാള സിനിമക്ക് അങനെ ഉണ്ടാകല്ലേ എന്ന് ഞാന്* ആഗ്രഹിക്കുന്നു.

    PRITHVIഅഭിനയം തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം.ഇത്രെയും കഴിവുള്ള ഒരു കലാകാരന്* ആണെന്ന് ഞാന്* ഒരിക്കല്* പോലും വിച്ചരിചിട്ടില്ലാ.എല്ലാം നല്ല ഭംഗി ആയി ചെയ്തു.ഒരു സിനിമയില്* എങനെ ഒരു അഭിനിയതാവിന് എങനെ നീതി പുലര്*ത്താന്* പറ്റുവോ,അതില്* കൂടുതില്* PRITHVI ചെയ്തു.ആ സിനിമ-ലെ കഥാപാത്രം അഭിനയികുമ്പോള്* നല്ലൊരു മാറ്റം ആയിരുന്നു..

    ഈ സിനിമയി-ലെ മറ്റൊരു ഘടക്കം കമല്* ആണ്.ഇങനെ ഒരു പഴയ കഥ എടുക്കുമ്പോള്* മനുഷ്യനെ കൂടുതല്* ബോര്* അടിപ്പികാന്* ആണ് സാധ്യത .കാരണം ഇപ്പോളത്തെ സംഗതികള്* ഒന്നും അവകാശപെടാന്* ഇല്ലാത്ത ഒരു സിനിമ.പക്ഷെ കമല്*-ഉം നമ്മുക്ക് നല്ല ഒരു സിനിമ തന്നു.MAMTA,ROSSY നല്ലപോലെ ചെയ്തു എന്ന് തന്നെ പറയാം.

    എനിക്ക് ഈ ഫിലിം നെഗറ്റീവ് ആയിട്ട് തോന്നിയത് അവസാനത്തെ HARISS-ന്*റെ സംഭാഷണം ആയിരുന്നു,എന്ന് വെച്ച് അതു ബോര്* ഒന്നും അല്ലായിരുന്നു.കുറച്ചൂടെ നല്ല വാക്കുകള്* ഉപയോഗികമായിരുന്നു.
    കുറച്ചും കൂടി എന്നെ കരയിപ്പികയിരുന്നു.

    ഈ ഫിലിം-നെ ജനങ്ങള്*-ലേക്ക് എത്തിക്കാന്* സഹായിച്ച മാധ്യമഗളോട് ഞാന്* J C DANIEL പേരില്* നന്ദി പറയുന്നു.


    RATING-8.2/10



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks machaa ............................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes josemon17 liked this post
  5. #3

    Default

    Quote Originally Posted by josemon17 View Post


    PRITHVIഅഭിനയം തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം.ഇത്രെയും കഴിവുള്ള ഒരു കലാകാരന്* ആണെന്ന് ഞാന്* ഒരിക്കല്* പോലും വിച്ചരിചിട്ടില്ലാ.എല്ലാം നല്ല ഭംഗി ആയി ചെയ്തു.ഒരു സിനിമയില്* എങനെ ഒരു അഭിനിയതാവിന് എങനെ നീതി പുലര്*ത്താന്* പറ്റുവോ,അതില്* കൂടുതില്* PRITHVI ചെയ്തു.ആ സിനിമ-ലെ കഥാപാത്രം അഭിനയികുമ്പോള്* നല്ലൊരു മാറ്റം ആയിരുന്നു..


    RATING-8.2/10


    thanks macha..kidu review....repped..

    welcome to PFA
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  6. Likes josemon17 liked this post
  7. #4

    Default

    thanks macha . Good review.

  8. Likes josemon17 liked this post
  9. #5
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    anna thanks for the review

  10. #6
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Quote Originally Posted by AnWaR View Post
    thanks macha..kidu review....repped..

    welcome to PFA
    .......

  11. #7
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks josemoneee


    ENNU NINTE MOIDEEN

  12. Likes josemon17 liked this post
  13. #8
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Quote Originally Posted by KulFy View Post
    .......
    ninakkum....


    ENNU NINTE MOIDEEN

  14. Likes josemon17 liked this post
  15. #9

    Default

    Thanks josemon

  16. Likes josemon17 liked this post
  17. #10
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Quote Originally Posted by solomon joseph View Post
    ninakkum....
    njan ellarudem fana

  18. Likes josemon17 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •